Login or Register വേണ്ടി
Login

2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ എല്ലാ പുതിയ ക്രൂസും എത്തിയേക്കാം

published on ജനുവരി 08, 2016 06:13 pm by manish for ഷെവർലെറ്റ് ക്രൂയിസ്

2016 ഇന്ത്യൻ ഒട്ടോ എക്സ്പോയിലേയ്ക്ക് ഷെവർലറ്റിന്റെ എല്ലാ പുതിയ ക്രൂസും അവരുടെ വഴി തുറന്നേക്കാം. എല്ലാ പുതിയ സൗന്ദര്യ ബോധത്തിന്റെയും, പവർപ്ലാന്റുകളുടെയും പുതിയ ഒരു നിരതന്നെ ഈ കാറിനോട് യോജിപ്പിച്ചിട്ടുണ്ട്. ഷെവർലെറ്റിന്റെ എല്ലാ പുതിയ പ്രീമിയം സിഡാന്റെയും ഗുണമാണ്‌ 27% സ്റ്റിഫറായിട്ടുള്ള നിർമ്മിതി. പിൻഗാമികളെ വച്ച് നോക്കുമ്പോൾ അടുത്ത തലമുറയിലെ ക്രൂസ് താരതമ്യന കൂടുതൽ എയറോഡൈനാമിക്കായിരിക്കും അതുപോലെ 0.29 ൽ നില്ക്കുന്ന ലോവർ ഡ്രാഗ് കോ -എഫിഷ്യന്റും ഇതിന്റെ ഗുണമാണ്‌.

ഈ കാർ ഷെവർലെറ്റിന്റെ ബ്രാൻഡ് ന്യൂ ഡി 2 എക്സ് എക്സ് എഫ് ഡബ്ല്യു ഡി പ്ലാന്റ്ഫോമിൽ അതിന്റെ അടിസ്ഥാനം കണ്ടെത്തി സ്ഥാപിക്കും ഇത് പൂർവ്വികരുമായി താരതമ്യം ചെയ്യുമ്പോൾ കാറിന്റെ ഭാരം കുറയ്ക്കുന്നതിന്‌ കാരണമാകുന്നു. ഭാരത്തിലുള്ള വ്യത്യാസം ഏകദേശം 113 കിലോഗ്രാമാണ്‌, പൂർണ്ണമായ ബോഡി റോൾ കുറയ്ക്കൽ, ഉയർത്തിയ ഹാൻഡലിങ്ങ് ക്യാരക്ടർസ്റ്റിക്സ് ഇതിന്റെയെല്ലാം ഫലമായിട്ടാണ്‌ ഈ ഭാരവ്യത്യാസം ഉണ്ടായിരിക്കുന്നത്. അതേസമയം സുഖപ്രദമായ സവാരിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും നടത്തിയിട്ടില്ലാ.

സൗന്ദര്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ , സ്ത്രീകളുടെ പുതിയ ലുക്കിനെക്കുറിച്ചുള്ള നമ്മുടെ മനോഭാവവുമായി ഇതിനെ കൂട്ടിക്കലർത്താം. ക്രൂസ് പ്രീമിയം അമേരിക്കൻ സലൂൺ ലുക്ക് നിരാകരിച്ച് കൊണ്ട്, ‘ജാപ്പനീസി '/ ഒരിഗാമി-എസ്ക്യൂ സ്റ്റൈലാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്. ഞങ്ങൾ ശോഷിച്ച ഗ്രില്ലിയുടെയോ ബാഡ്ജിങ്ങിന്റെയോ ആരാധകരല്ലാ, പക്ഷേ ഷെവി, ബ്രാൻഡിങ്ങ് ലക്ഷ്യം വച്ചുകൊണ്ടുള്ള ചെറിയ ഒരു സമീപനമാവും സ്വീകരിക്കുക എന്ന് മനസ്സിലാക്കാം. അതുകൂടാതെ കാറിന്റെ മൂർച്ചയുള്ള രൂപകല്പന സബ്ജക്റ്റീവാണ്‌, അതിനേക്കാൾ സ്നേഹമോ വെറുപ്പോ തോന്നുന്ന ആകർഷകത്വവും ഇതിനുണ്ടാവും. അഗ്രസീവായിട്ടുള്ള പുതിയ ബംമ്പറുകൾ , ഹെക്സഗണൽ എയർ- ഇൻന്റേയ്ക്ക് ,എൽ ഇ ഡി ഡി ആർ എല്ലുകളോട് യോജിപ്പിച്ചിരിക്കുന്ന വളഞ്ഞിരിക്കുന്ന ഹെഡ് ലാംമ്പുകൾ , ഹൊറിസോണ്ടൽ ടെയിൽ ലാംമ്പുകൾ, പുനർരൂപകല്പന ചെയ്തിരിക്കുന്ന ഫോഗ് ലാംമ്പുകൾ തുടങ്ങിയവയാണ്‌ മറ്റ് സൗന്ദര്യ നവീകരണങ്ങൾ. ഉൾഭാഗത്ത് 7“ മൈലിങ്ക് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, വലിയ എം ഐ ഡി സ്ക്രീൻ, മൂന്ന് സ്പോക്ക് സ്റ്റീറിങ്ങ് വീലുകൾ എന്നിവ സിയാനോട് യോജിപ്പിച്ചിട്ടുണ്ട്.

m
പ്രസിദ്ധീകരിച്ചത്

manish

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഷെവർലെറ്റ് ക്രൂയിസ്

Read Full News

explore കൂടുതൽ on ഷെവർലെറ്റ് ക്രൂയിസ്

ഷെവർലെറ്റ് ക്രൂയിസ്

ഷെവർലെറ്റ് ക്രൂയിസ് ഐഎസ് discontinued ഒപ്പം no longer produced.
ഡീസൽ14.81 കെഎംപിഎൽ

trendingസെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.73.50 - 78.90 ലക്ഷം*
ഇലക്ട്രിക്ക്
Rs.2.03 - 2.50 സിആർ*
ഇലക്ട്രിക്ക്
Rs.41 - 53 ലക്ഷം*
Rs.11.53 - 19.13 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ