• English
  • Login / Register

ഇലക്‌ട്രോണിക് വാഹനങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടാറ്റ മോട്ടോഴ്‌സ്,മാരുതി സുസുകി, മഹിന്ദ്ര എന്നിവർ കൈകോർക്കുന്നു.

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 22 Views
  • 1 അഭിപ്രായങ്ങൾ
  • ഒരു അഭിപ്രായം എഴുതുക

ന്യൂ ഡൽഹി:

മാരുതി സുസുകി, മഹിന്ദ്ര & മഹിന്ദ്ര എന്നിവർ കൈകോർത്തുകൊണ്ട് ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ വാഹനങ്ങൾ നിർമ്മിക്കും. പ്രാരംഭ ചിലവുകൾ അധികമായതിനാൽ ഇന്ത്യയിൽ മങ്ങി നിന്നിരുന്ന ഇലക്‌ട്രിക് വാഹന വ്യവസായത്തിന്റെ വളർച്ച ഇത് ത്വരിതപ്പെടുത്തും.

പരിസ്ഥിതി സൗഹാർദ്ധ വാഹനങ്ങൾ വികസിപ്പിക്കുനതിന്‌ ഗവണ്മെന്റ് നടത്തിയ ശ്രമങ്ങളാണ്‌ ഇതിനു തുടക്കമിടാൻ പ്രേരിപ്പിച്ചത്. 2015 ഏപ്രിലിലാണ്‌ യൂണിയൻ ഗവണ്മെന്റ് നാഷണൽ ഇലക്‌ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ (എൻ ഇ എം എം പി) യുടെ ആദ്യ ഘട്ടമായ എഫ് എ എം ഇ (ഫാസ്റ്റർ അഡോപ്‌ഷൻ ആൻഡ് മാനുഫാച്ചറിങ്ങ് ഓഫ് ഹൈബ്രിഡ് ആൻഡ് എലക്‌ട്രിക് വെഹിക്കിൾസ്) പദ്ധതി ഇന്ത്യയിൽ അവതരിപ്പിച്ചത്. പരിസ്ഥിതിസൗഹാർദ്ധമായ ഇലക്‌ട്രിക് കാർ ടെക്‌നോളജി പ്രജരിപ്പിക്കുക എന്നതാണ്‌ എഫ് എ എം ഇ യുടെ ലക്ഷ്യം . ഇതിനെ പ്രജരിപ്പിക്കുന്നതിനായി ഗവണ്മെന്റ് കാർ നിർമ്മാതാക്കൾക്കും ഉപഭോഗ്‌താക്കൾക്കും ഒട്ടേറെ ആനുകൂല്യങ്ങളും ഒരുക്കുന്നുണ്ട്. അടുത്തിടെ മിനിസ്ട്രി ഓഫ് ഹെവി ഇൻഡസ്റ്റ്രീസിന്റെ നേതൃത്തത്തിൽ നടത്തിയ “ എഫ് എ എം ഈ ഇന്ത്യ ഇക്കൊ ഡ്രൈവ്” വളരെ മികച്ച പ്രതികരണമാണുണ്ടാക്കിയത്.

നിർമ്മാണത്തിൽ ശരാശരി നിലവാരം പുലർത്തുന്നതിനൊപ്പം നിർമ്മാണ ചിലവുകൾ നിയന്ത്രിക്കുവാൻ വേണ്ടിയും ഞങ്ങൾ പരസ്പരം സഹായിക്കുകയാണെന്ന് മഹിന്ര രേവയുടെ ചീഫ് അരവിന്ദ് മാത്യു പറഞ്ഞു. ഈ വാഹങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതിലെക്കായിരിക്കും ഇത് നയിക്കുക. വെരിറ്റൊ സെഡാൻ, മിനി ട്രക്ക് മാക്‌സിമൊ തുടങ്ങിയവയുടെ ഇലക്‌ട്രിക് വേർഷനുകൾ എന്നിവ രണ്ട് മാസത്തിനുള്ളിൽ വിൽപ്പനയ്‌ക്കെത്തുമെന്നും അദ്ധേഹം അറിയിച്ചു. വാഹനങ്ങൾ പ്രജരിപ്പിക്കുന്നതിന്റെ ഭാഗമായി കാബ് അഗ്രിഗേറ്റേഴ്‌സ് ആയ ഓല തുടങ്ങിയവയുമായും കമ്പനി ചർച്ചയിലാണ്‌. സുപ്രീം കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം എൻ സി ആർ റീജിയണിലുള്ള ടാക്‌സികൾ 2016 മാർച്ചിനകം സി എൻ ജി യിലേക്ക് മാറേണ്ടതാണ്‌

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഓഡി ആർഎസ് യു8 2025
    ഓഡി ആർഎസ് യു8 2025
    Rs.2.30 സിആർകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • വോൾവോ എക്സ്സി90 2025
    വോൾവോ എക്സ്സി90 2025
    Rs.1.05 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര xev 4e
    മഹേന്ദ്ര xev 4e
    Rs.13 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience