• English
  • Login / Register

2016 ജനീവ മോട്ടോർ ഷോ പ്രദർശനത്തിന്‌ മുൻപായി സ്കോഡ വിഷൻ എസ് കൺസെപ്ട് അനാവരണം ചെയ്യുന്നു.

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 19 Views
  • ഒരു അഭിപ്രായം എഴുതുക

2016 ജനീവ മോട്ടോർ ഷോ പ്രദർശനത്തിന്‌ മുൻപായി സെക്ക് വാഹനനിർമ്മാതാക്കൾ സ്കോഡ അവരുടെ വിഷൻ എസ് എസ് യു വി കൺസെപ്ട് വെളിപ്പെടുത്തുന്നു. മാർച്ചിൽ വരാൻ പോകുന്ന മോട്ടോർ ഷോയിൽ ഈ കാർ അവരുടെ വേൾഡ് പ്രീമിയറാവും കൊണ്ട് വരുക. വിഷൻ എസ് കൺസെപ്ടുമായി യോജിപ്പിച്ചിരിക്കുന്ന ഡിസൈൻ ഫിലോസഫിയെക്കുറിച്ച് സ്കോഡ ഇങ്ങനെ പറയുകയുണ്ടായി ബോഹിമൻ ക്രിസ്റ്റൽ ആർട്ട് , സെക്ക് ക്യൂബിസം എന്നിവയിൽ നിന്നാണ്‌ കാറിന്റെ രൂപകല്പനയ്ക്കുള്ള പ്രേരണ ലഭിച്ചത് , ഇത് വളരെ എളുപ്പത്തിൽ പ്രഖ്യാപിക്കുന്നതെന്തെന്ന് വച്ചാൽ സ്ട്രൈക്കിങ്ങ് ആയിട്ടുള്ള ആകർഷകത്വം ലഭിക്കുന്നതിനായി ഒഴുകുന്ന കെർവുകൾക്ക് പകരം മൂർച്ചയുള്ള ലൈനുകളാണ്‌ എസ് യു വി തിരഞ്ഞെടുത്തിരിക്കുന്നത്. അതോടൊപ്പം സ്കോഡയുടെ  ഭാവിയിലേയ്ക്കുള്ള എസ് യു വി / ക്രോസോവർ ഉല്പ്പന്നങ്ങളുടെ നിരയിലും ഈ പ്രത്യേകമായ രൂപകല്പനയുടെ ഭാഷ തന്നെയാണ്‌ ഉപയോഗിച്ചിരിക്കുന്നതെന്നു അവർ പ്രസ്താവിച്ചു. പ്രൊഡക്ഷൻ സ്പെസിഫിക്ക് എസ് യു വി, സ്കോഡ യെറ്റിയെക്കാൾ സബ്സ്റ്റാൻഷ്യലി വലുതാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ കൺസെപ്ടിന്‌ ഒരു പനോരമിക് സൺറൂഫ് ഫീച്ചറും ഉണ്ട് ഇത് വളരെ എളുപ്പത്തിൽ ഒരാൾ കണ്ടെത്തിയെന്ന്  വരില്ലാ എന്ന് മാത്രമല്ലാ ഇതിന്റെ ക്യാബിന്റെ ക്രിയേച്ചർ കംഫർട്ട്സ്   ഫോക്സ് വാഗന്റെ എം ഐ ബി ( മോഡുലാറർ ഇൻഫോടെയ്ന്മെന്റ് - ബൗക്കസ്റ്റൻ ) ടെക്നോളജിയിൽ മാത്രം ഒതുങ്ങി നില്ക്കുന്നതല്ലാ സാറ്റ്ലൈറ്റ് നാവിഗേഷൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, കംപാറ്റബിലിറ്റി, കാൻടൺ സൗണ്ട് സിസ്റ്റം എന്നിവയോടും യോജിപ്പിച്ചാണ്‌ വരുന്നത്.

ഈ കൺസെപ്ട്‌ ഇപ്പോൾ വരെ ആറു സീറ്റ്‌ ലെയൗട്ട്‌ വരെ മാത്രമെ പ്രദർശിപ്പിച്ചിട്ടൊള്ളൂ, പക്ഷേ ലോഞ്ച്‌ ചെയ്ത പ്രൊഡക്ഷൻ മോഡൽ 7-സീറ്ററാണ്‌.വിവിധ റിപ്പോർട്ടുകളിൽ നിന്ന്‌ ഊഹിക്കാൻ കഴിയുന്നത്‌ ‘കൊഡൈക്ക്‌ ’ എന്ന്‌ പേരിലാവും പ്രൊഡക്ഷൻ സ്പെസിഫിക്ക്‌ കാർ വരുകയെന്നാണ്‌. സ്കോഡ കൊഡൈക്കിന്റെ അടിസ്ഥാനം മാതൃ കമ്പനിയായ ഫോക്സ്‌ വാഗന്റെ എം ക്യൂ  ബി ( മോഡുലറാർ കുർബൗക്കസ്റ്റൻ അല്ലെങ്കിൽ ട്രാൻസ്‌ വേഴ്സ്  ടൂൾക്കിറ്റ്) പ്ലാന്റ് ഫോം തന്നെയാണ്‌. ഊഹങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, 5 സീറ്റർ ലെയൗട്ടിൽ തന്നെയാവും കാർ വിറ്റഴിക്കുകയെന്നാണ്‌ റിപ്പോർട്ടുകൾ പറയുന്നത്. ഫോക്സ് വാഗന്റെ 1.6 ലിറ്റർ ടി എസ് ഐ , 2.0 ലിറ്റർ ടി ഡി ഐ മോട്ടോറുകളാണ്‌ പ്രൊഡക്ഷൻ സ്പെസിഫിക്ക്  കൊഡൈക്കിനു പവർ നല്കുന്നത്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Skoda Visiond

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience