• English
  • Login / Register

റെനൊ ക്വിഡ് സ്പെഷ്യൽ എഡിഷനുകൾ ഫെബ്രുവരി 3 ന്‌ പുറത്താക്കുകാണിക്കുമെന്ന് സ്ഥിരീകരിച്ചു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

Renault Kwid

തങ്ങളുടെ പുതിയ ഹാച്ച്ബാക്കായ റെനൊ ക്വിഡിന്റെ പുതിയ വേർഷനുകൾ ഫെബ്രുവരി 3 ന്‌ പുറത്തിറക്കുമെന്ന് ഫ്രെഞ്ച്ച് വാഹന നിർമ്മാതാക്കൾ റെനൊ സ്ഥിരീകരിച്ചു. റെനൊ ക്വിഡിന്റെ 1.0 ലിറ്റർ വേർഷൻ, ഓട്ടോമാറ്റിക് വേർഷൻ എന്നിവയാണ്‌ 1:20 പി എമ്മിനും 1:40 പി എമ്മിനും ഇടയിൽ പുറത്തിറക്കുന്നത്. ഒരു 5 - സ്പീഡ് മാനുവൽ സ്റ്റാൻഡേർഡ് ഗീയർബോക്‌സുമായി എത്തുന്ന നിലവിലെ 799 സി സി മോഡലിനൊപ്പമായിരിക്കും പുതിയ മോഡലുകൾ എത്തുക. വരുന്ന മോഡലുകളെല്ലാം തന്നെ ഈ എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ സ്റ്റാൻഡേർഡ് 799 സിസി മോഡലിനേക്കാൾ വിലകൂടിയവയായിരിക്കും.

Renault Kwid

വേരിയന്റുകളെപ്പറ്റി പറയുകയാണെങ്കിൽ, എ എം ടി ഗീയർബോക്‌സുമായിട്ടായിരിക്കും പുതിയ ഓട്ടോമാറ്റിക് വേരിയന്റ് എത്തുക. ഇതേ എ എം ടി ഗീയർബോക്‌സുമായിട്ടായിരിക്കും ശക്‌തികൂടിയ 1.0 ലിറ്റർ വേർഷനും എത്തുക. ഇതിനെപ്പറ്റി നിലവിൽ ഔദ്യോഗീയ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലാത്തതിനാൽ ഈ സാധ്യതകളെല്ലാം തന്നെ ഇപ്പോഴും അഭ്യൂഹങ്ങൾ മാത്രമാണ്‌. 1 ലിറ്റർ വേരിയന്റുകൾക്കൊപ്പം എ ബി എസ്സും വാഗ്‌ദാനം ചെയ്യുമെന്നും ശ്രുതിയുണ്ട്. നിലവിലെ ക്വിഡിലെ 799 സി സി യൂണിറ്റിന്റെ ഒരു നവീകരിച്ച വേർഷനായിരിക്കും 1 ലിറ്റർ വേരിയന്റിലുണ്ടാകുക. നിലവിലെ വേർഷനിലെ 799 സി സി പെട്രോൾ യൂണിറ്റ് 4386 ആർ പി എമ്മിൽ 72 എൻ എം പരമാവധി ടോർക്കും 5678 ആർ പി എമ്മിൽ 53.3 ബി എച് പി പവറും പുറന്തള്ളും.

ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന ഓട്ടോ എക്‌സ്പോയിൽ ലോഡ്‌ജി എം പി വി യുടെ സ്പെഷ്യൽ എഡിഷൻ കൂടി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Renault ക്വിഡ് 2015-2019

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • മാരുതി എക്സ്എൽ 5
    മാരുതി എക്സ്എൽ 5
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2025
  • റെനോ ക്വിഡ് എവ്
    റെനോ ക്വിഡ് എവ്
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • എംജി 3
    എംജി 3
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
×
We need your നഗരം to customize your experience