Login or Register വേണ്ടി
Login

ഫിയറ്റ് എക്‌ 1 എച്ച് ക്വിഡിന്റെ ശത്രു ബ്രസീലിൽ ടെസ്റ്റ് ചെയ്യുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
13 Views

ജയ്‌പൂർ:

Fiat X1H

ആടുത്തിടെ ഹോണ്ട ജാസ്സ് ക്രോസ്സ് ഓവറിന്റെ ടെസ്റ്റ് വാഹനത്തിന്‌ ശേഷം എക്‌സ് 1 എച്ച് എന്ന കോഡ് നേം ഉള്ള ഫിയറ്റ് തങ്ങളൂടെ എതിരാളിയായ റെനൊ ക്വിഡിന്‌ പകരം പുറത്തിറക്കുന്ന വാഹനമാണ്‌ ബ്രസീലിൽ വച്ച് റോഡ് ടെസ്റ്റിനിടെ ശ്ര്ദ്ധയിൽ പെട്ടത്. 2016 ന്റെ ആദ്യപകുതിയിലെപ്പോഴൊ ആയിരിക്കും എക്‌സ് 1 എച്ച് ബ്രസീലിയൻ വിപണിയിൽ പുറത്തിറക്കുക. ഫിയറ്റിന്റെ ബ്രസീലിയൻ സബ്‌സിഡറിയുടെ കീഴിലാണ്‌ വാഹനത്തിന്റെ ഗവേഷണവും മറ്റും നടക്കുന്നത്. ഫിയറ്റ് എക്‌സ് 1 എച്ചിന്റെ മുന്നിലെ പകുതിയെങ്കിലും യ്യൂണോയുടെ പ്ലാറ്റ്ഫോമിലാണ്‌ നിർമ്മിച്ചിരിക്കുന്നത് എന്നാൽ പിൻവശം തീർത്തും പുതിയതാണ്‌. ക്രാഷ് ടെസ്റ്റിലും മറ്റും വാഹത്തിന്റെ പ്രകടനം മികച്ചതാക്കാൻ ഇത് സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. യാത്രക്കാർക്കുള്ള സ്ഥല സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്. ബൂറ്റ് സ്പേസിന്റെ കാര്യത്തിൽ അൽപ്പം വിട്ടു വീഴ്ചകളും എക്‌സ് 1 എച്ചിൽ നടത്തിയിട്ടുണ്ട്.

Fiat X1H

3.86 മീറ്റർ നീളമുള്ള വാഹനത്തിൽ ബ്രസീലിയൻ പാലിയൊ ഫയറിലുള്ള ലിറ്റർ പെട്രോൾ എഞ്ചിനാണ്‌ ഉപയോഗിച്ചിരിക്കുന്നത്. 73 പി എസ് പവർ പുറന്തള്ളുന്ന എഞ്ചിൻ - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ്‌ സംയോജിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ എക്‌സ് 1 എച്ച് ലോഞ്ച് ചെയ്യുമ്പോൾ ഈ ഫ്രെഞ്ച് മത്സരത്തെ മറികടക്കാൻ ഈ എഞ്ചിൻ സഹായിക്കും. റെനൊ നിസ്സാൻ ജെ വി വികസിപ്പിച്ചെടുത്ത 1.0 ലിറ്റർ യൂണിറ്റാണ്‌ എതിരാളികൾക്കുള്ളത്.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.46.89 - 48.69 ലക്ഷം*
പുതിയ വേരിയന്റ്
Rs.10 - 19.52 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.17.49 - 22.24 ലക്ഷം*
പുതിയ വേരിയന്റ്
Rs.92.90 - 97.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ