മത്സരഫലം: ബലീനോ ആർ എസ്, അബാർത്ത് പൂണ്ടൊ ഇവൊ, ഫോക്‌സ്‌വാഗൺ പോളോ ജി ടി ടി എസ് ഐ എന്നിവ തമ്മിൽ

published on ഫെബ്രുവരി 05, 2016 04:18 pm by sumit വേണ്ടി

  • 15 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്പോയിൽ ബലീനൊ ആർ എസ് അവതരിപ്പിച്ചുകൊണ്ട് മാരുതി കാണികളുടെ കണ്ണെഞ്ചിപ്പിച്ചു. പ്രീമിയം ഹാച്ച് ബാക്ക് സെഗ്‌മെന്റിൽ മികച്ച വിജയമായിരുന്നു ബലീനോയുടെ പുതിയ വേർഷൻ ബലീനോ ആർ എസ്സ് പവർ കൂടിയ വാഹനങ്ങളുടെ പ്രേമികൾക്ക് വേണ്ടിയുള്ളതാണ്‌. വാഹനത്തിന്റെ പുതിയ 1.0 ലിറ്റർ ടർബോ ചാർജഡ് ബൂസ്റ്റർ ജെറ്റ് എഞ്ചിൻ കുറച്ചധികം ശക്‌തി പുറന്തള്ളുവാൻ തന്നെയാണ്‌ തയ്യാറെടുക്കുന്നത്. 

ചിലർ  ശക്‌തിയേറിയ ബലീനോ എന്നു വിളിക്കുന്ന പുതിയ ബലീനൊ ഫോക്‌സ്‌വാഗൺ പോളോ ജി ടി ടി എസ് ഐ , അബാർത്ത് പൂണ്ടൊ എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക. ഈ സെഗ്‌മെന്റിലെ ഒരു വാഹനം വാങ്ങണമെന്നാഗ്രഹിക്കുന്ന ഒരാൾക്ക് തിരഞ്ഞെടുക്കുവാൻ എളുപ്പമാകുന്ന തരത്തിൽ വാഹനങ്ങളെ ഞങ്ങൾ താരതമ്യം ചെയ്‌തിരിക്കുന്നത് നോക്കു!

വാഹനം ഇതുവരെ ലോഞ്ച് ചെയ്‌തിട്ടില്ലെങ്ക്ല്ലും തനെ എതിരാളികളെ വേട്ടയിടാൻ തന്നെയാണ്‌ മാരുതി ബലീനൊ ആർ എസ് ഒരുങ്ങുന്നത്. ‘മാരുതി സുസുകി’ യിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ പറ്റാത്തതാണ്‌ അതുതന്നെയാവണം മത്സരത്തിൽ മാരുതിയുടെ പ്രധാന ആയുധം.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മാരുതി ബലീനോ

Read Full News
വലിയ സംരക്ഷണം !!
ലാഭിക്കു % ! find best deals ഓൺ used മാരുതി cars വരെ
കാണു ഉപയോഗിച്ചത് <modelname> <cityname> ൽ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

Ex-showroom Price New Delhi
  • ട്രെൻഡിംഗ്
  • സമീപകാലത്തെ
×
We need your നഗരം to customize your experience