ഡിസംബർ 17 നും 19 നും ഇടയ്ക്ക് ഫിയറ്റ് ഇന്ത്യ ഒരു ചെക്കപ്പ് ക്യാംമ്പ് ഓർഗനൈസ് ചെയ്യുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
ഡൽഹി : ഫിയറ്റ് ഇന്ത്യ അവരുടെ രാജ്യത്തെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ ഡിസംബർ 17 നും 19 നു ഇടയ്ക്ക് ഒരു സൗജന്യ ശീതകാല പരിശോധന ഇന്നലെ പ്രഖ്യാപിച്ചു. എങ്കിലും തമിഴ്നാട്ടിൽ ഈ ക്യാംമ്പ് സംഘടിപ്പിക്കുന്നില്ലാ, കാർ നിർമ്മാതാക്കൾ ഇപ്പോൾ ഫോക്കസ് ചെയ്യുന്നത് വെള്ളപ്പൊക്കം ബാധിച്ച ഉപഭോക്താക്കൾക്ക് മുൻഗണന കൊടുക്കനാണ് .
ബാറ്ററി, ബ്രേക്കുകൾ, ടയറുകൾ, അകത്തെയും പുറത്തെയും ലൈറ്റിങ്ങ്, ഹീറ്റിങ്ങ് , വെന്റിലേഷൻ, എഞ്ചിന്റെ കാര്യക്ഷമത, ആന്റിഫ്രീസ്, ഡിഫ്രോസ്റ്റർ , വൈപ്പർ ബ്ലേഡുകൾ, മറ്റുള്ളവയ്ക്കിടയിലുള്ള ബെൽറ്റുകൾ ഹോസുകൾ എന്നിവയുടെ ചെക്കപ്പാണ് ക്യാമ്പിന്റെ സമയത്ത് നടത്തുന്നത്. അതോടൊപ്പം ഫിയറ്റ്, ലേബറിനും, സ്പെയർ പാർട്ട്സിനും അധികമായി 10 ശതമാനം ഇളവും ഓഫർ ചെയ്യുന്നുണ്ട്.
ഫിയറ്റ് ക്രെസ് ലർ ഇന്ത്യ ഓപ്പറേഷൻസിന്റെ പ്രസിഡന്റും, മാനേജിങ്ങ് ഡയറക്ടറുമായ കെവിൽ ഫ്ലിൻ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഈ തുടക്കത്തെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി, “ പതിവായുള്ള ഈ ചെക്കപ്പുകൾ എഫ് സി എ ഇന്ത്യ ഡിസൈൻ ചെയ്ത് നടപ്പിലാക്കുന്നത് ഉപഭോകതാക്കളെ കേന്ത്രമാക്കിക്കൊണ്ടാണ് , ഉപഭോക്താക്കൾ ഉയർത്തുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ കഴിയുന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഞങ്ങൾക്കുണ്ട്. ഇന്ത്യ ഒരു എഫ് സി എ യ്ക്കു വേണ്ടിയുള്ള ഒരു സ്റ്റാറ്റർജിക്ക് കമ്പോളമാണ് അതുപോലെ ലോകനിലവാരത്തിലുള്ള ഉല്പന്നങ്ങളും, സേവനങ്ങളും നല്കിക്കൊണ്ട് ഞങ്ങളുടെ കസ്റ്റമർ ബേസ് വികസിപ്പിക്കാനുള്ള ഞങ്ങളുടെ പരിശ്രമം കൂടിയാണ് ഇത്.
ഇത് ഫിയറ്റ് ഉപഭോകതാക്കൾക്കായി ആസൂത്രണം ചെയ്യുന്ന ആദ്യ ക്യാമ്പല്ലാ. ഈ വർഷമാദ്യം ഫിയറ്റ് ഇതുപോലെ തന്നെ മൺസൂൺ സീസൺ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
0 out of 0 found this helpful