• English
    • Login / Register

    ഈ ചിത്ര ഗാലറിയിൽ മഹീന്ദ്ര കെ യു വി 100 നെ പിടിക്കുക

    <തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

    • 17 Views
    • ഒരു അഭിപ്രായം എഴുതുക

    ഇന്ത്യൻ ഓട്ടോ ഭീമാകാരനായ മഹീന്ദ്ര & മഹീന്ദ്ര, ഒരുപാട് കാത്തിരിപ്പിന്‌ ശേഷം ഡീസലിന്‌ 5.22 ലക്ഷവും, പെട്രോളിന്‌ 4.42 ലക്ഷവും വിലയുടെ സ്റ്റാർട്ടിങ്ങ് ലേബലോടെ കെ യു വി 100 ന്റെ പ്രഥമ അരങ്ങേറ്റം നടത്തി. മഹീന്ദ്ര വിളിക്കുന്നതനുസരിച്ചാണെങ്കിൽ ഉപയോഗപ്രദമായ കൂളായ ഒരു വാഹനം, കാഴ്ച്ചയിൽ നല്ലതും, സ്നാസ്സി സ്റ്റൈൽ എലമെന്റുകളോടും കൂടിയ യുവത്വത്തെ ആകർഷിക്കാനുള്ള കൗശലങ്ങൾ സ്ലീവനടിയുലുള്ളതുമായ കാർ. ഞങ്ങൾ നിങ്ങൾക്കായി കൊണ്ടുവരുന്നത് ഈ എസ് യു വി- ഇഷ് ഹച്ച് ബാക്ക് അകമെയും പുറമെയും എങ്ങനെയാണ്‌ കാണപ്പെടുന്നത് എന്നൊരു ഉൾക്കാഴ്ച്ച നിങ്ങൾക്ക് തരാനായുള്ള  ചിത്രങ്ങളുടെ ഗാലറിയാണ്‌. ഇതിന്റെ പുറംഭാഗത്തെ പ്രധാന ഹൈലൈറ്റെന്നത്, ബോക്സ് ടൈപ്പ് ടെയിലാംമ്പ് ക്ലസ്റ്റർ, ഡി ആർ എല്ലുകൾ എന്നിവയോടൊപ്പം ബോസ്സി ഗ്രില്ലി ഫ്ലാങ്ക് ചെയ്തിരിക്കുന്ന സെപ്റ്റ്ബാക്ക് ഹെഡാംമ്പുകളുമാണ്‌ ഇത് ഇതിന്റെ പരുക്കനായ ലുക്കിനെ കൂടുതൽ ദൃഡമാക്കുന്നു. മൂഡ് ലൈറ്റിങ്ങ്, ആംറെസ്റ്റായി  ഇരട്ടിയാകുന്ന ആദ്യ വരിയിലെ മധ്യഭാഗത്തെ സീറ്റ്, ചില്ല്ഡ് ഗ്ലോവ് ബോക്സ്, പിൻഭാഗത്തെ ആംറെസ്റ്റ് എന്നിവയാണ്‌ ഉൾഭാഗം തരുന്നത്. 

    was this article helpful ?

    Write your Comment on Mahindra kuv 100 nxt

    ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience