- English
- Login / Register
- + 123ചിത്രങ്ങൾ
- + 4നിറങ്ങൾ
ഹോണ്ട സിവിക്
change carപ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഹോണ്ട സിവിക്
എഞ്ചിൻ | 1597 cc - 1799 cc |
ബിഎച്ച്‌പി | 118.0 - 139.46 ബിഎച്ച്‌പി |
ട്രാൻസ്മിഷൻ | മാനുവൽ/ഓട്ടോമാറ്റിക് |
മൈലേജ് | 16.5 ടു 26.8 കെഎംപിഎൽ |
ഫയൽ | പെടോള്/ഡീസൽ |
boot space | 430 litre L (Liters) |
സിവിക് ഇതരമാർഗങ്ങളുടെ വില പര്യവേക്ഷണം ചെയ്യുക
ഹോണ്ട സിവിക് വില പട്ടിക (വേരിയന്റുകൾ)
ന്യൂ സിവിക്1799 cc, മാനുവൽ, പെടോള്, 16.5 കെഎംപിഎൽEXPIRED | Rs.15 ലക്ഷം* | |
സിവിക് വി1799 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽEXPIRED | Rs.17.94 ലക്ഷം* | |
സിവിക് വി bsiv1799 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽEXPIRED | Rs.17.94 ലക്ഷം* | |
സിവിക് വിഎക്‌സ്1799 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽEXPIRED | Rs.19.45 ലക്ഷം* | |
സിവിക് വിഎക്‌സ് ബിഎസ്iv1799 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽEXPIRED | Rs.19.45 ലക്ഷം* | |
സിവിക് വിഎക്‌സ് ഡീസൽ bsiv1597 cc, മാനുവൽ, ഡീസൽ, 26.8 കെഎംപിഎൽEXPIRED | Rs.20.55 ലക്ഷം* | |
സിവിക് വിഎക്‌സ് ഡീസൽ1597 cc, മാനുവൽ, ഡീസൽ, 23.9 കെഎംപിഎൽEXPIRED | Rs.20.75 ലക്ഷം* | |
സിവിക് ZX1799 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽEXPIRED | Rs.21.25 ലക്ഷം* | |
സിവിക് ZX bsiv1799 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽEXPIRED | Rs.21.25 ലക്ഷം* | |
സിവിക് ഇസഡ് എക്സ് ഡിസൈൻ1597 cc, മാനുവൽ, ഡീസൽ, 23.9 കെഎംപിഎൽEXPIRED | Rs.22.35 ലക്ഷം* | |
സിവിക് ZX ഡീസൽ bsiv1597 cc, മാനുവൽ, ഡീസൽ, 26.8 കെഎംപിഎൽEXPIRED | Rs.22.35 ലക്ഷം* |
ഹോണ്ട സിവിക് അവലോകനം
2006 ലാണ് ഹോണ്ട സിവിക്കിനെ ഇന്ത്യൻ കാർ വിപണിയിൽ ഇറക്കി വിട്ടത്. അന്ന് തന്നെ ഈ കാർ വലിയ ചലനം സൃഷ്ടിച്ചിരുന്നു. സിറ്റി കണ്ട് പരിചയിച്ചവർക്ക് സിവിക് ഒരു നല്ല അപ്ഗ്രേഡ് ആയി തോന്നി. കൊറോള വളരെ ബോറിങ് ആയി തോന്നിയവർക്ക് സിവിക്കിന്റെ രൂപം കൂടുതൽ ആകർഷകമായി തോന്നി. മനംമയക്കുന്ന രൂപവും കാലം ചെന്നാലും ഔട്ട് ഓഫ് ഫാഷൻ ആകാത്ത ഇന്റീരിയറും മികച്ച എൻജിനും സിവിക്കിനെ പലരുടെയും സ്വപ്നകാർ ആക്കി.
13 വർഷങ്ങൾക്ക് ഇപ്പുറം നോക്കിയാൽ സിവിക്കിൽ വലിയ മാറ്റങ്ങൾ ഒന്നും വേണ്ടി വന്നിട്ടില്ല. എന്നാൽ കാലത്തിന് ചേരുന്ന ചില മാറ്റങ്ങൾ നൽകിയിട്ടുണ്ട്. എന്താണ് പുതിയ ജനറേഷൻ ആളുകളെ പോലും ഭ്രമിപ്പിക്കുന്ന ആ സവിശേഷതകൾ എന്ന് നോക്കാം.
പ്രതീക്ഷിച്ച പോലെ തന്നെ 17.7 ലക്ഷം മുതൽ 22.3 ലക്ഷം രൂപ വരെയാണ് ഹോണ്ട സിവിക്കിന്റെ വില. സത്യം പറഞ്ഞാൽ ഇത് മികച്ച ഒരു പ്രാക്ടിക്കൽ കാർ ആണെന്ന് പറയാൻ കഴിയില്ല. താഴ്ന്ന സീറ്റിങ് പൊസിഷൻ പ്രായമായവർക്ക് ഇഷ്ടപ്പെടില്ല. CVT അത്ര മികച്ചതല്ല. പിന്നിൽ യാത്ര ചെയ്യുന്നവർ സ്ഥലം കുറവാണെന്നും പരാതി പറഞ്ഞേക്കും . മെമ്മറി സീറ്റുകൾ,ഇലക്ട്രിക്ക് അഡ്ജസ്റ്റ് ചെയ്യാവുന്ന കോ-ഡ്രൈവർ സീറ്റ്,ഫ്രണ്ട് പാർക്കിങ് സെൻസറുകൾ എന്നിവ കൂടി വേണ്ടിയിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടേക്കാം.
പക്ഷെ ഇതാണ് സംഭവം. സിവിക്കിനെ ഒരു പ്രാവശ്യം നോക്കിയാൽ, അതിനോടൊപ്പം കുറച്ച് സമയം ചിലവിട്ടാൽ പിന്നെ ഈ കുറവുകളൊന്നും നമ്മളെ ബാധിക്കില്ല. ഭ്രമിപ്പിക്കുന്ന എക്സ്റ്റീരിയർ ഡിസൈൻ,നിങ്ങളുടെ പേരക്കുട്ടികൾ വരെ ഇഷ്ടപ്പെട്ട് പോകുന്ന ഇന്റീരിയർ ഫീൽ എന്നിവയുമുണ്ട്. കൂടുതൽ യാത്ര ചെയ്യുന്നവർക്കായി ഇപ്പോൾ ഡീസൽ എൻജിനും സ്മൂത്ത് ഡ്രൈവ് ഇഷ്ടപ്പെടുന്നവർക്കായി പെട്രോൾ വേരിയന്റും എത്തിക്കഴിഞ്ഞു.
പുറം
ഉൾഭാഗം
സുരക്ഷ
പ്രകടനം
മേന്മകളും പോരായ്മകളും ഹോണ്ട സിവിക്
ഞങ്ങൾക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ
- സുരക്ഷ. 4 ഡിസ്ക് ബ്രേക്കുകൾ,6 എയർ ബാഗുകൾ,വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് പോലുള്ള ടെക്നോളജി എന്നിവ
- ഗംഭീരമായ ഡിസൈൻ. കൂടുതൽ ലക്ഷ്വറി കാറുകൾ ഉണ്ടാക്കുന്ന ഒരു മതിപ്പ് ഉണ്ടാകുന്ന കാർ.
- റൈഡ് ആൻഡ് ഹാൻഡ്ലിങ്. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായാണ് സിവിക് നിർമിച്ചിരിക്കുന്നത്. റോഡിലെ കുഴികളും വളവുകളും തിരിവുകളും അനായാസമായി കടന്ന് പോകുന്നു സിവിക്.
- നിർമാണത്തിലെ ഗുണനിലവാരം. കാലങ്ങളോളം ഒരു കേടും കൂടാതെ കൊണ്ട് നടക്കാം ഈ കാറിനെ. ഒപ്പം ലക്ഷ്വറി ഫീൽ നൽകുന്ന പ്രീമിയം കാർ കൂടിയാണ് സിവിക്.
ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ
- പെട്രോൾ എൻജിനിൽ മാനുവൽ ലഭ്യമല്ല. ഡീസൽ എൻജിനിൽ ഓട്ടോമാറ്റിക് നൽകിയിട്ടില്ല. ഡ്രൈവിംഗ് ഇഷ്ടപെടുന്നവരെയും നഗരയാത്ര മാത്രം ലക്ഷ്യം വയ്ക്കുന്നവരെയും സിവിക് വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഈ ഘടകം കാരണമാകാൻ സാധ്യതയുണ്ട്.
- താഴ്ന്ന സീറ്റിങ് പൊസിഷൻ. പ്രായമായവർക്കും സന്ധിവേദന ഉള്ളവർക്കും ഈ പൊസിഷൻ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് ഉണ്ടാക്കും.
- ചില വേണ്ട ഘടകങ്ങൾ കാണാനില്ല. ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർ ചാർജിങ് സോക്കറ്റ്,കോ ഡ്രൈവർ സീറ്റ് ഇലട്രിക് അഡ്ജസ്റ്റ്മെന്റ് എന്നിവ കൂടി ഉൾപ്പെടുത്താമായിരുന്നു.
arai mileage | 16.5 കെഎംപിഎൽ |
ഫയൽ type | പെടോള് |
engine displacement (cc) | 1799 |
സിലിണ്ടറിന്റെ എണ്ണം | 4 |
max power (bhp@rpm) | 139@6500rpm |
max torque (nm@rpm) | 174@4300rpm |
seating capacity | 5 |
transmissiontype | മാനുവൽ |
boot space (litres) | 430 re |
fuel tank capacity | 47.0 |
ശരീര തരം | സിഡാൻ |
ഹോണ്ട സിവിക് ഉപയോക്തൃ അവലോകനങ്ങൾ
- എല്ലാം (281)
- Looks (94)
- Comfort (59)
- Mileage (26)
- Engine (46)
- Interior (30)
- Space (13)
- Price (39)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- VERIFIED
- CRITICAL
Nice Car
It is a nice car.
Awesome Car For Family
It is a nice car. Just go for it and trust me you will feel very special when you will drive it.
Great Car But Lower Ground Clearance Sucks
Loved this car but the only drawback is the lower ground clearance which is not according to Indian roads. A medium-size speed breaker can also be felt with this car. I d...കൂടുതല് വായിക്കുക
My Experience With This Car.
The Overall Outer is Good. It's a Low Seated Car. The Mileage is too Bad at 10.7 Km/L. One servicing has happened since the last One Year.
My First Car And Had A Great Experience.
Honda Civic is my first car and I bought this car last month and I like this car so much because of its stylish looks and safety features. This car gives me so much comfo...കൂടുതല് വായിക്കുക
- എല്ലാം സിവിക് അവലോകനങ്ങൾ കാണുക
സിവിക് പുത്തൻ വാർത്തകൾ
പുതിയ വിവരങ്ങൾ: ഹോണ്ട അവരുടെ കാറുകൾക്ക് എനി ടൈം വാറന്റി അവതരിപ്പിച്ചു. 10 വർഷത്തേക്ക്/ 1,20,000 കി.മീ വരെയാണ് വാറന്റി.
ഹോണ്ട സിവിക് വിലയും വേരിയന്റുകളും: മൂന്ന് വേരിയന്റുകളിലാണ് ഹോണ്ട സിവിക് എത്തുന്നത്: വി(പെട്രോൾ മോഡൽ മാത്രം),വിഎക്സ്,സെഡ് എക്സ്. പെട്രോൾ വേരിയന്റുകൾക്ക് 17.93 ലക്ഷം മുതൽ 21.24 ലക്ഷം രൂപ വരെയാണ് വില. ഡീസൽ വേരിയന്റുകൾ 20.54 ലക്ഷം മുതൽ 22.34 ലക്ഷം രൂപ വരെ വില വരും( എല്ലാം എക്സ് ഷോറൂം വിലകൾ).
ഹോണ്ട സിവിക് എൻജിനും ട്രാൻസ്മിഷനും: രണ്ട് എൻജിൻ ഓപ്ഷനുകളാണ് ലഭിക്കുക: 1.8-ലിറ്റർ പെട്രോൾ എൻജിനും 1.6-ലിറ്റർ ഡീസൽ എൻജിനും. പെട്രോൾ എൻജിനിൽ CVT മാത്രമാണ് ഓപ്ഷൻ. 141PS/174Nm ശക്തിയാണ് CVT നൽകുന്നത്. അതേ. സമയം ഡീസൽ നൽകുന്നത് 120PS/300Nm ശക്തിയാണ്. ഡീസൽ മോഡൽ 6-സ്പീഡ് മാനുവൽ മോഡലിൽ മാത്രമാണ് ലഭിക്കുക.
ഹോണ്ട സിവിക് സേഫ്റ്റി: ആസിയാൻ NCAP റേറ്റിംഗിൽ 5-സ്റ്റാർ നേടിയിട്ടുണ്ട്. 4 ഫ്രണ്ട് എയർബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളായി നൽകിയിരിക്കുന്നു. ടോപ് മോഡലിൽ മാത്രമാണ് കർട്ടൻ എയർ ബാഗുകൾ നൽകിയിരിക്കുന്നത്.
ഹോണ്ട സിവിക് ഫീച്ചറുകൾ: പുതിയ സിവിക്കിൽ ഹോണ്ടയുടെ ലെയിൻ വാച്ച് ക്യാമറ,മൾട്ടി-വ്യൂ റിയർ പാർക്കിംഗ് ക്യാമറ,റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുണ്ട്. 7-ഇഞ്ച് IPS ഡിസ്പ്ലേ ഉള്ള ഇൻഫോടെയ്ൻമെൻറ് സിസ്റ്റം(ആൻഡ്രോയിഡ് ഓട്ടോ,ആപ്പിൾ കാർ പ്ലേ സപ്പോർട്ട് ഉള്ളവ),8 തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്,ഡ്യുവൽ സോൺ എ സി,ഇലക്ട്രിക്ക് സൺറൂഫ് എന്നിവയും നൽകിയിട്ടുണ്ട്.
ഹോണ്ട സിവിക്കിന്റെ എതിരാളികൾ: ടൊയോട്ട കൊറോള ആൾട്ടിസ്,ഹ്യുണ്ടായ് എലാൻട്ര,സ്കോഡ ഒക്‌ടേവിയ എന്നിവയാണ് പ്രധാന എതിരാളികൾ.
ഹോണ്ട സിവിക് വീഡിയോകൾ
- 10:28Honda Civic 2019 Variants in Hindi: Top-Spec ZX Worth It? | CarDekho.com #VariantsExplainedമെയ് 20, 2019
- 6:57Honda Civic 2019 Pros, Cons and Should You Buy One | CarDekho.comമെയ് 11, 2021
- 10:36Honda Civic vs Skoda Octavia 2019 Comparison Review In Hindi | CarDekho.com #ComparisonReviewജൂൺ 11, 2021
- 4:11Honda Civic Quick Review (Hindi): 6 Civic| CarDekho.comമെയ് 11, 2021
- 2:24Honda Civic 2019 | India Launch Date, Expected Price, Features & More | #in2mins | CarDekho.comമെയ് 11, 2021
ഹോണ്ട സിവിക് ചിത്രങ്ങൾ

ഹോണ്ട സിവിക് മൈലേജ്
ക്ലെയിം ചെയ്ത ARAI മൈലേജ്: ഹോണ്ട സിവിക് dieselഐഎസ് 26.8 കെഎംപിഎൽ | ഹോണ്ട സിവിക് petrolഐഎസ് 16.5 കെഎംപിഎൽ.ഓട്ടോമാറ്റിക് വേരിയന്റുകൾക്കായുള്ള ക്ലെയിം ചെയ്ത ARAI മൈലേജ്: ഹോണ്ട സിവിക് petrolഐഎസ് 16.5 കെഎംപിഎൽ.
ഫയൽ type | ട്രാൻസ്മിഷൻ | arai ഇന്ധനക്ഷമത |
---|---|---|
ഡീസൽ | മാനുവൽ | 26.8 കെഎംപിഎൽ |
പെടോള് | മാനുവൽ | 16.5 കെഎംപിഎൽ |
പെടോള് | ഓട്ടോമാറ്റിക് | 16.5 കെഎംപിഎൽ |
ഹോണ്ട സിവിക് News
Found what you were looking for?
ഹോണ്ട സിവിക് Road Test

Are you Confused?
Ask anything & get answer 48 hours ൽ
ചോദ്യങ്ങൾ & ഉത്തരങ്ങൾ
- ഏറ്റവും പുതിയചോദ്യങ്ങൾ
ഐഎസ് ഹോണ്ട സിവിക് ലഭ്യമാണ് India now? ൽ
Honda has discontinued the Civic sedan. It will, however, be available until sto...
കൂടുതല് വായിക്കുകWhat ഐഎസ് the wheel siza
Does the ഹോണ്ട സിവിക് have a sunroof?
Does Honda Civic have 174bhp with 220mm torque വേരിയന്റ് India? ൽ
Honda offers the Civic with a BS6-compliant 1.8-litre petrol engine that deliver...
കൂടുതല് വായിക്കുകI have read lot of steering and rattling issues ഏറ്റവും പുതിയgeneration of Civic, i... ൽ
We haven't faced such an issue in the car. You can dunk the Civic hard into ...
കൂടുതല് വായിക്കുകWrite your Comment on ഹോണ്ട സിവിക്
Ciaz is not a competitor for civic from matuto suzuki compare kizashi .Please correct the mistake
Honda civic coupe 2019 I like this car. How much is this car?
It would be great if there is all electric Civic.
ട്രെൻഡുചെയ്യുന്നു ഹോണ്ട കാറുകൾ
- പോപ്പുലർ
- ഉപകമിങ്
- ഹോണ്ട നഗരംRs.11.49 - 15.97 ലക്ഷം*
- ഹോണ്ട അമേസ്Rs.6.89 - 9.48 ലക്ഷം*
- ഹോണ്ട റീ-വിRs.9.11 - 12.31 ലക്ഷം*
- ഹോണ്ട ജാസ്സ്Rs.8.01 - 10.32 ലക്ഷം*
- ഹോണ്ട നഗരം ഹയ്ബ്രിഡ്Rs.18.89 - 20.39 ലക്ഷം*