• English
    • Login / Register

    ഫിയറ്റ്‌ ഇന്ത്യ അബാരത്‌ ലിനിയ ഒരുക്കുന്നു!

    <തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

    • 15 Views
    • ഒരു അഭിപ്രായം എഴുതുക

    ഇത് ലിനിയ സഖ്യത്തിനെ എതിരാളികളിൽ നിന്ന് ലീഡിങ്ങ് പെർഫോൻസ് ഫിഗേഴ്സിൽ മുൻപോട്ട് നയിക്കും

    ഫിയറ്റ്‌ ലിനിയ - അബാരത്‌ ഒരുക്കുന്നത്‌, ആദ്യമായി ചോർന്നു. ഇറ്റാലിയൻ കാർ നിർമ്മാതാക്കൾ അവസാന വർഷം 595 കോംപിറ്റിസ്യോണോടുകൂടിയ അവരുടെ പെർഫോമൻസ്‌ ബ്രാൻഡ്‌ അബാരത്‌ അവതരിപ്പിച്ചിരിന്നു. അബാരത് അവതരിപ്പിച്ച അബാരത്‌ പുന്റോ, അവെന്റ്യൂറാ എന്നിവ പിന്നീട്‌ വളരെ വേഗം കൂട്ടിച്ചേർത്തു. ഇപ്പോൾ അബാരതിന്റെ ഇന്ത്യയിലേയ്ക്കു വരാൻ തയ്യാറായി നില്ക്കുന്ന നാലാമത്തെ ഉല്പ്പന്നം അബാരത് അവതരിപ്പിക്കുന്ന ലിനിയയാണ്‌. ഇത് നേരത്തെ ലോഞ്ച് ചെയ്ത പ്രൊഡക്ടാണെന്നുള്ള അപവാദങ്ങളുമുണ്ട്. ഫെബ്രുവരിയിലെ വരാൻ പോകുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഇതിന്റെ ലോഞ്ചിങ്ങ് അല്ലെങ്കിൽ പൊതുജനത്തിന്‌ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വാഹനത്തിന്റെ വില 10 ലക്ഷത്തിന്‌ അടുത്തായിരുക്കുമെന്നാണ്‌ വിശ്വസിക്കുന്നത്.

    ഇതൊരിക്കലും പുന്റോ പോലുള്ള അബാരത് ലിനിയാ അല്ലാത്തതിനാൽ , അബാരത് അവതരിപ്പിച്ച അവെന്റ്യൂറായോട് സാമ്യമുള്ള ഫിയറ്റ് ലിനിയ എന്നാവും ഇതിനെ വിളിക്കുക. അബാരത് അവതരിപ്പിക്കുന്ന അവെന്റ്യൂറായുടെ അതേ മാതൃകയിലുള്ള ബോണറ്റിനുള്ളിലെ ക്രാക്കർ ലഭ്യമാകുമെന്ന് പ്രതിക്ഷിക്കുന്നു. 5,500 ആർ പി എമ്മിൽ ലഭിക്കുന്ന 140 എച്ച് പി യും, 2000-4000 ആർ പി എമ്മിന്‌ ഇടയിൽ പരമാവധി 210 ടോർക്കും ഇതിന്റെ സവിശേഷതയാണ്‌. എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർ ബോക്സുമായി യോജിപ്പിച്ചിട്ടുണ്ട്. അതുപോലെ ഇത് മണിക്കൂറിൽ 17 കിലോമീറ്ററിന്റെ പ്രോക്സിമിറ്റി ഫ്യൂവൽ എഫിഷ്യൻസി തരുമെന്നും പ്രതീക്ഷിക്കുന്നു.

     

    അതുപോലെ ഇതൊരു അബാരത് ലിനിയാ അല്ലാത്തതിനാൽ, ഉൾഭാഗത്ത് ദൃശ്യമായ പ്രധാന വ്യത്യാസം 195/55 ക്രോസ് സെക്ഷൻ 16 ഇഞ്ചേഴ്സിൽ റൈഡ് ചെയ്യുന്ന അബാരത് സ്കോർപിയോൺ അലോയികളാണ്‌. ചോർന്ന ചിത്രങ്ങളിൽ കാണുന്നത് പോലെ , “അബാരത് അവതരിപ്പിക്കുന്ന” മോണിക്കറിനൊപ്പം ഫിയറ്റിന്റെ ലിമിറ്റഡ് എഡീഷനായ ലിനിയ എലഗന്റ് നല്കുന്നതു പോലെ റിയർ ബൂട്ടിൽ മൗണ്ട് ചെയ്തിരിക്കുന്ന സ്പോയ്‌ലർ ലഭിക്കുന്നു. പുന്റോയെയും അവെന്റ്യൂറായെയും പോലെ ലിമിറ്റഡ് കളറങ്ങളിൽ മാത്രമെ ഇതും ലഭിക്കുകയൊള്ളുവെന്നാണ്‌ പ്രതീക്ഷിക്കുന്നത്. ഫിയറ്റ് ഓഫർ ചെയ്യുന്നതു പോലെ ടോപ് എൻട് ഇമോഷൻ ട്രിം ലിനിയയിലും തുടരും.

    was this article helpful ?

    Write your Comment on Fiat ലൈൻ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് സെഡാൻ കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience