
ഹോണ്ട സിറ്റി 2020 അവതരണ ചടങ്ങ് റദ്ദാക്കി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം.

അഞ്ചാം തലമുറ ഹോണ്ട സിറ്റിയ്ക്ക് ഇന്ത്യയിൽ ആദ്യ സ്പൈഡ് എമിഷൻ ടെസ്റ്റിംഗ്
ഹോണ്ട പുതിയ സിറ്റി അവതരിപ്പിക്കുന്നത് ബിഎസ്6 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ സഹിതമാകുമെന്നാണ് സൂചന.