ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഇനി സിട്രോൺ eC3 ടെസ്റ്റ് ഡ്രൈവ് ചെയ്യാം; ഡീലർഷിപ്പിലൂടെ
ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വിലകൾ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
സ്കെച്ച് vs റിയാലിറ്റി: 2023 വെർണ എന്തുകൊണ്ട് ടീസറുകളിൽ ഉള്ളത് പോലെ കാണുന്നില്ല
വരാനിരിക്കുന്ന ഹ്യുണ്ടായ് സെഡാൻ സ്കെച്ചുകളിൽ കാണിച്ചിരിക്കുന്നതുപോലെ ശക്തവും സ്പോർട്ടിയുമായ പുതിയ ഡിസൈനിൽ വാങ്ങുന്നവരെ ആവേശഭരിതരാക്കുന്നു, എന്നാൽ പ്രതീക്ഷകളെ മയപ്പെടുത്താനാണ് അനുഭവം പറയുന്നത്
മാരുതി ഫ്രോൺക്സിന്റെ പ്രതീക്ഷിക്കുന്ന വിലകൾ; ബലേനോയെക്കാൾ എത്ര വില കൂടും?
ക്രോസ്ഓവർ SUV-യുടെ വേരിയന്റുകളും സാങ്കേതിക സവിശേഷതകളും ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും മാരുതി ഇതിനകം പങ്കുവെച്ചിട്ടുണ്ട്
പുതിയ ജനറേഷൻ മെഴ്സിഡസ്-ബെൻസ് E-ക്ലാസ് ഇന്റീരിയർ ഒരു ടെക് ഫെസ്റ്റ് തന്നെയാണ്, സെൽഫി ക്യാമറ പോലും ഇതിലുണ്ട്
ഈ ജർമൻ ലക്ഷ്വറി ഭീമൻ വരാനിരിക്കുന്ന E-ക്ലാസിനായുള്ള അതിന്റെ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്
ടാറ്റ നാനോക്കൊപ്പമുള്ള ഈ വൈറൽ അപകടത്തിൽ മഹീന്ദ്ര ഥാർ മറിഞ്ഞത് എന്തുകൊണ്ടാണെന്ന് കാണൂ
ഭാഗ്യവശാൽ അപകടത്തിൽ ഉൾപ്പെട്ട ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല, എന്നാൽ ഥാറിന്റെ ഉടമക്ക് ഈഗോ ഉണ്ടായിട്ടുണ്ടാകാം
മെഡുലൻസുമായി സഹകരിച്ച് കാർദേഖോ ഗ്രൂപ്പ് അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകാനൊരുങ്ങുന്നു
കാർദേഖോ ഗ്രൂപ്പിന്റെ CEO-യും സഹസ്ഥാപകനുമായ അമിത് ജെയിൻ, ഒപ്പം പുതിയ ഷാർക്കും കമ്പനിയുടെ അഞ്ച് ശതമാനം ഓഹരിക്ക് പകരമായി മെഡുലൻസിൽ 5 കോടി രൂപ നിക്ഷേപിച്ചു.
ടാറ്റ SUV-കളുടെ റെഡ് ഡാർക്ക് എഡിഷനുകൾ കാണൂ
നെക്സോൺ, ഹാരിയർ, സഫാരി എന്നിവയുടെ ഈ സ്പെഷ ്യൽ എഡിഷനുകളിൽ ചില അധിക ഫീച്ചറുകൾക്കൊപ്പം എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചുവപ്പു ഭാഗങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്
10 ലക്ഷം രൂപയിൽ താഴെ വില ആരംഭിക്കുന്ന ഈ 10 കാറുകൾക്ക് ESC സ്റ്റാൻഡേർഡ് ആയി ലഭിക്കും
ലിസ്റ്റിലെ ഭൂരിഭാഗം കാറുകളും റെനോ, മാരുതി കമ്പനികളുടേതാണ്, എന്നാൽ ഹ്യുണ്ടായിയിൽ നിന്ന് ഏതുമില്ല
ഫെയ്സ്ലിഫ്റ്റഡ് ഹോണ്ട സിറ്റി ഔദ്യോഗികമായി തുടക്കംകുറിക്കുന്നതിനു മുമ്പുതന്നെ ഡീലർഷിപ്പുകളിൽ റിസർവ് ചെയ്യാം
അപ്ഡേറ്റ് ചെയ്ത ഹോണ്ട സെഡാനിൽ ചെറിയ ഡിസൈൻ മാറ്റങ്ങൾ ഉണ്ടായിരിക്കും, കൂടാതെ സുരക്ഷാ ഫീച്ചറുകൾ മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
ക്രെറ്റ EV ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ആദ്യത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് കാർ ആകുമോ?
ടാറ്റക്ക് എതിരാളിയാകുന്ന ഒരു മാസ് മാർക്കറ്റ് EV സൃഷ്ടിക്കുന്നതിൽ ഹ്യൂണ്ടായ് മുഴുകിയിരിക്കുകയാണെന്ന് നമുക്കറിയാം, ഇത് 2024-ഓടെ വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു
പുതിയ ഹ്യുണ്ടായ് വെർണയുടെ ഡിസൈൻ സ്കെച്ചുകൾ കാണൂ
ജനറേഷൻ അപ്ഗ്രേഡിലൂടെ ഹ്യുണ്ടായ് സെഡാൻ കൂടുതൽ വിപണിമൂല്യമുള്ളതും ആകർഷണീയതയുള്ളതുമായി
2023 ഹോണ്ട സിറ്റി നിങ്ങൾക്ക് കാണാനാകുന്നതിനു മുമ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നു
നേരിയ അപ്ഡേറ്റ് സഹിതം, ഇതിന്റെ 'മുഖ'ത്തിലാണ് കാറിന്റെ എക്സ്റ്റീരിയറിൽ വരുന്ന ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ ഉള്ളത്
ഹ്യുണ്ടായ് മാർച്ചിൽ 2023 വെർണ ലോഞ്ച് ചെയ്യും
പുതിയ തലമുറ അവതാറിൽ കോംപാക്റ്റ് സെഡാൻ എന്നത്തേക്കാളും കൂടുതൽ പ്രീമിയം ആയിരിക്കും, കൂടാതെ ഇതുവരെയുള്ളതിൽ ഏറ്റവും ശക്തമായ എഞ്ചിനും ഇതിലുണ്ടാകും
eC3 ഇലക്ട്രിക് ഹാച്ച്ബാക്കിലൂടെ സിട്രോൺ ഫ്ലീറ്റ് വിപണിയിൽ പ്രവേശിക്കാൻ പോകുന്നു
eC3-യുടെ ബേസ്-സ്പെക്ക് ലൈവ് വകഭേദം ഫ്ലീറ്റ് ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ADAS ഉള്ള അപ്ഡേറ്റ് ചെയ്ത ടാറ്റ ഹാരിയറിനും സഫാരിക്കുമുള്ള ബുക്കിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നു
അപ്ഡേറ്റ് ചെയ്ത ഇതിന്റെ ഫീച്ചർ ലിസ്റ്റിൽ പുതിയതും വലുതുമായ ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീനും കൂടി ഉൾപ്പെടുന്നുണ്ട്
ഏറ്റവും പുതിയ കാറുകൾ
- ടൊയോറ്റ കാമ്രിRs.48 ലക്ഷം*
- ഹോണ്ട അമേസ്Rs.8 - 10.90 ലക്ഷം*
- സ്കോഡ kylaq പ്രസ്റ്റീജ് അടുത്ത്Rs.14.40 ലക്ഷം*
- ടാടാ നെക്സൺ fearless പ്ലസ് പിഎസ് ഇരുട്ട് ഡീസൽ അംറ്Rs.15.80 ലക്ഷം*
- ബിഎംഡബ്യു എം2Rs.1.03 സിആർ*
വരാനിരിക്കുന്ന കാറുകൾ
കാർദേഖോ ന്യൂസ് സബ്സ്ക്രൈബ് ചെയ്യു, എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയു