സർവീസ് സെന്ററുകൾ the നഗരം you have selected. Following are the Service Centers which are closest to your location:- ൽ

Kolkata (189 kms away)

പോർഷെ സെന്റർ കൊൽക്കത്ത

83/2/1, ടോപ്‌സിയ റോഡ് (തെക്ക്), സംഗം കൊട്ടാരത്തിന് സമീപം, കൊൽക്കത്ത, പശ്ചിമ ബംഗാൾ 700053
info@porsche-kolkata.in
8584000911
പരിശോധിക്കു car service ഓഫറുകൾ

പോർഷെ വാർത്തകളും അവലോകനങ്ങളും

  • സമീപകാലത്തെ വാർത്ത
  • പോർഷേ പനാമെറ ഡീസൽ എഡിഷന്റെ വില 1.04 കോടി രൂപ
    പോർഷേ പനാമെറ ഡീസൽ എഡിഷന്റെ വില 1.04 കോടി രൂപ

    പോർഷേ ഇൻഡ്യ, പനാമെറയുടെ പുതിയ ഡീസൽ എഡിഷൻ ലോഞ്ച്‌ ചെയ്തു. 250 എച്ച്പി 3.01 വി6 ഡീസൽ എഞ്ചിനുള്ള വാഹനത്തിന്റെ അകത്തും പുറത്തുമായി ഒട്ടേറെ പുതിയ ഫീച്ചറുകളുണ്ട്‌. 1,04,16,000 രൂപയാണ്‌ മഹാരാഷ്ട്രയിൽ ഈ വാഹനത്തിന്റെ എക്സ്‌-ഷോറൂം വില.

  • 718 എന്ന പേരിൽ പുതിയ ജനറേഷൻ പോർഷേ ബോക്സ്റ്ററും കെയ്മാനും
    718 എന്ന പേരിൽ പുതിയ ജനറേഷൻ പോർഷേ ബോക്സ്റ്ററും കെയ്മാനും

    സ്റ്റുട്ട്ഗാർട്ട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോർഷേ, 1957 ലെ തങ്ങളുടെ ജനപ്രിയ സ്പോർട്ട്സ്‌ കാറായ `718`ന്റെ പേര്‌ വീണ്ടും ഉപയോഗിക്കുന്നു. 718 ബോക്സ്റ്റർ, 718 കെയ്മാൻ എന്നീ മോഡലുകളെ 2016ൽ പോർഷേ അവതരിപ്പിക്കും.

  • റേസിനു പ്രാധാന്യം നൽകി ഒരുക്കിയ കേയ്‌മാൻ ജി ടി 4 ന്റെ വേർഷൻ പോർഷെ അവതരിപ്പിച്ചു
    റേസിനു പ്രാധാന്യം നൽകി ഒരുക്കിയ കേയ്‌മാൻ ജി ടി 4 ന്റെ വേർഷൻ പോർഷെ അവതരിപ്പിച്ചു

    പോർഷെ തങ്ങളുടെ വാഹനമായ കേയ്മാൻ ജി ടി 4 ന്റെ റെസിനുവേണ്ടി നിർമ്മിച്ച വേർഷനുമായെത്തുന്നു. കേയ്‌മാൻ ജി ടി 4 ക്ലബ് സ്പോർട്ട് എന്നു പേര്‌ നല്കിയിരിക്കുന്ന ഈ വേർഷന്റെ എഞ്ചിനും ട്യൂണിങ്ങും മുൻഗാമികളുടേതിനു സമാനമാണ്‌. കേയ്‌മാൻ ജി ടി 4 ന്റെ 380 ബി എച്ച് പി പവർ തരുന്ന 3.8 എഞ്ചിൻ തന്നെയാണ്‌ ക്ലബ്ബ് സ്പോർട്ടിലും ഉപയോഗിച്ചിരിക്കുന്നത്, എന്നാൽ ട്രാക്കിനു വേണ്ടിയൊരുക്കിയിരിക്കുന്ന ഈ വേർഷന്‌ സ്റ്റാൻഡേർഡ് വേർഷനിൽ നിന്ന് വ്യത്യസ്‌തമായി( മാനുവൽ ഗീയർബോക്‌സ്) പോർഷെയുടെ ഡ്വൽ ക്ലച്ച് പി ഡി കെ യൂണിറ്റാണ്‌ ട്രാൻസ്‌മിഷനുവേണ്ടി ഒരുക്കിയിരിക്കുന്നത്. 911 ജി ടി 3 കപ് റേസ് കാറിൽ നിന്നാണ്‌ സസ്‌പെൻഷൻ കടം കൊണ്ടിട്ടുള്ളത്, അത് ഈ റേസ്‌ കാറിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.

പ്രചാരത്തിലുള്ള കാറുകൾ ബ്രാൻഡ് അൻസരിച്ച്

*Ex-showroom price in അസൻസോൾ
×
We need your നഗരം to customize your experience