ഫോക്‌സ്‌വാഗൺ പോളോ

change car
Rs.5.83 - 10.25 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഫോക്‌സ്‌വാഗൺ പോളോ

  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

ഫോക്‌സ്‌വാഗൺ പോളോ വില പട്ടിക (വേരിയന്റുകൾ)

  • എല്ലാ പതിപ്പും
  • പെടോള് version
  • ഡീസൽ version
  • ഓട്ടോമാറ്റിക് version
പോളോ 1.0 mpi trendline bsiv(Base Model)999 cc, മാനുവൽ, പെടോള്, 18.78 കെഎംപിഎൽDISCONTINUEDRs.5.83 ലക്ഷം*
പോളോ 1.0 എംപിഐ ട്രെൻഡ്ലൈൻ999 cc, മാനുവൽ, പെടോള്, 17.74 കെഎംപിഎൽDISCONTINUEDRs.6.45 ലക്ഷം*
പോളോ 1.0 mpi comfortline bsiv999 cc, മാനുവൽ, പെടോള്, 18.78 കെഎംപിഎൽDISCONTINUEDRs.6.76 ലക്ഷം*
പോളോ 1.5 ടിഡിഐ ട്രെൻഡ്ലൈൻ(Base Model)1498 cc, മാനുവൽ, ഡീസൽ, 20.14 കെഎംപിഎൽDISCONTINUEDRs.7.34 ലക്ഷം*
പോളോ 1.0 എംപിഐ കംഫോർട്ടീൻ999 cc, മാനുവൽ, പെടോള്, 17.74 കെഎംപിഎൽDISCONTINUEDRs.7.42 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു

arai mileage16.47 കെഎംപിഎൽ
നഗരം mileage15.16 കെഎംപിഎൽ
fuel typeപെടോള്
engine displacement999 cc
no. of cylinders3
max power108.62bhp@5000-5500rpm
max torque175nm@1750-4000rpm
seating capacity5
ട്രാൻസ്മിഷൻ typeഓട്ടോമാറ്റിക്
fuel tank capacity45 litres
ശരീര തരംഹാച്ച്ബാക്ക്
ക്ലീറൻസ് ക്ലിയറൻസ് അൺലെഡൻ165 (എംഎം)

    ഫോക്‌സ്‌വാഗൺ പോളോ ഉപയോക്തൃ അവലോകനങ്ങൾ

    പോളോ പുത്തൻ വാർത്തകൾ

    വിലയും വേരിയന്റുകളും :  ബിഎസ് 6 തലമുറയിലെ പോളോയ്ക്ക് 5.82 ലക്ഷം രൂപ മുതല്‍ 9.59 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. മൂന്ന് വകഭേദങ്ങളാണ് ഇതിനുള്ളത്. ട്രെന്‍ഡ്‍ലൈന്‍ കംഫര്‍ട്ട്‍ലൈന്‍, ഹൈലൈന്‍പ്ലസ്. ഇവ കൂടാതെ സ്പോര്‍റ്റീര്‍ രൂപമുള്ള പോളോ ജിടി എന്ന വകഭേദവും ഫോക്സ്‍വാഗണ്‍ പുറത്തിറക്കുന്നുണ്ട്. 

    പോളോയുടെ എന്‍ജിന്‍ :   ബിഎസ് 6 പെട്രോള്‍ എന്‍ജിന്‍ ശ്രേണിയില്‍ മാത്രമാണ് ഇപ്പോള്‍ പോളോ വിപണിയില്‍ എത്തുന്നത്. ഡീസല്‍ പതിപ്പ് ഇല്ലെന്ന് സാരം. ബിഎസ് 6 അവതാരമാണെങ്കിലും നേരത്തെ ഉണ്ടായിരുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ അതേ കരുത്താണ് പോളോ തലമുറയിലെ ഇളമുറക്കാരനും ഉള്ളത്.  76 കുതിരശക്തി കരുത്തും 90 ന്യൂട്ടന്‍മീറ്റര്‍ ഉയര്‍ന്ന ടോര്‍ക്കും ഇത് സൃഷ്ടിക്കും. മുന്‍പുണ്ടായിരുന്ന 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പകരം ഇപ്പോള്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കും. 

    നവീനവും കൂടുതല്‍ കരുത്തുള്ളതുമായ ടര്‍ബോ-ചാര്‍ജ്ജ്ഡ് 1.0 ലിറ്റര്‍ സിഎസ്ഐ എന്‍ജിനുമായും പോളോ ഇപ്പോള്‍ ലഭ്യമാണ്.  110 കുതിരശക്തി കരുത്തും 175 ന്യൂട്ടന്‍മീറ്റര്‍ ടോര്‍ക്കും പ്രദാനം ചെയ്യാന്‍ ഈ യൂണിറ്റ്‌ പ്രാപ്തമായ. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് അടിസ്ഥാനസൗകര്യമായി ഇതിനൊപ്പം ലഭിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും തിരഞ്ഞെടുക്കാം.  7- സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ പോളോയ്ക്ക് ഇനി ഉണ്ടാകില്ല. 

    പോളോയുടെ സവിശേഷതകള്‍ :  ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗ്, ഇബിഡിയോടു കൂടിയ എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് സുരക്ഷക്കായി ഒരുക്കിയിരിക്കുന്നത്. താപരോധന ശേഷിയുള്ള ഗ്ലാസ്സുകള്‍, മഴ തിരിച്ചറിയുന്ന വൈപ്പറുകള്‍, ഓട്ടോഡിമ്മിങ് ഐആര്‍വിഎം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സൗകര്യങ്ങളോടു കൂടിയ 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ , റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

    പോളോയുടെ പ്രധാന എതിരാളികള്‍  :  ഹോണ്ടാ ജാസ്സ്, മാരുതി സുസുക്കി ബലേനോ,ടൊയോട്ട ഗ്ലാന്‍സ , ഹ്യുണ്ടായ് എലൈറ്റ്‌ ഐ 20, 

    ടാറ്റ അള്‍ട്രോസ്

    കൂടുതല് വായിക്കുക

    ഫോക്‌സ്‌വാഗൺ പോളോ ചിത്രങ്ങൾ

    ഫോക്‌സ്‌വാഗൺ പോളോ Road Test

    ഫോക്‌സ്‌വാഗൺ ടൈഗൺ 1.0 TSI AT ടോപ്‌ലൈൻ: 6,000km റാപ്-അപ്പ്

    കഴിഞ്ഞ ആറ് മാസമായി ഫോക്‌സ്‌വാഗൺ ടൈഗൺ എൻ്റെ ദീർഘകാല ഡ്രൈവറായിരുന്നു. ഇപ്പോൾ കീകൾ ഉപേക്ഷിച്ച് അത് 6,000...

    By alan richardApr 24, 2024

    ട്രെൻഡുചെയ്യുന്നു ഫോക്‌സ്‌വാഗൺ കാറുകൾ

    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    Is this car worth to buy?

    Does this car features Height adjustable driver seat?

    Does Polo have automatic sunroof?

    What is the price of polo highline plus tsi in CSD?

    Polo comforline turbo edition is available ? What is the on road price ?

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ