Login or Register വേണ്ടി
Login

തുടർച്ചയായ നാലാം വർഷവും ഇന്ത്യയിൽ വോൾക്സ് വാഗന്റെ വില്പനയിൽ ഇടിവ്

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
21 Views

വർഷത്തിന്റെ ആദ്യഭാഗത്തെ ദൃഡമായ തുടക്കത്തിന്‌ ശേഷം അവസാന വർഷം സെപ്റ്റംബറിൽ ആഗോള പുറന്തള്ളൽ വിവാദം വെളിച്ചത്ത് വന്ന് ഉടൻ തന്നെ വോൾക്സ് വാഗന്റെ ഫോർച്യൂണറിന്റെ ഇന്ത്യൻ യൂണിറ്റ് വീണ്ടും തളർന്നു. ആദ്യ 8 മാസങ്ങളിൽ ഈ കാർ നിർമ്മാതാക്കൾ വില്പാനയിൽ 17 ശതമാനം കുതിച്ചു ചാട്ടം കണക്കാക്കിയിരുന്നു പക്ഷേ പെട്ടെന്നുണ്ടായ ഡീസൽഗേറ്റ് ഈ വളർച്ചാ പ്രവണതയെ പിന്നോട്ടാക്കി.

തുടക്കത്തിൽ പോസിറ്റീവായ രീതിയിലായിരിന്നിട്ടും കാർ നിർമ്മാതാക്കളുടെ സ്വദേശീയ വില്പനയിലും തുടർച്ചയായ നാലാമത്തെ വർഷവും ഇടിവായിരുന്നു. അതിനു പുറമെ ആകെ കാർ യാത്രക്കാരുടെ കമ്പോളത്തിൽ മാർക്കറ്റ് ഷെയർ വെറും 1.5 ശതമാനമായി മാറി.

അവസാന മാസം ഞങ്ങൾ കാർനിർമ്മാതാക്കളുടെ ബെസ്റ്റ് സെല്ലർ പോളോയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. മാസം പ്രതി 42 ശതമാനം വില്പനയിലെ കുറവിനാണ്‌ സാക്ഷ്യയായത്. അതേ സമയം നവംബറിന്‌ മുൻപുള്ള മാസത്തിൽ 2000 പോളോ കാറുകൾ വിറ്റെങ്കിൽ നവംബറിൽ രാജ്യത്താകമാനം 1169 പോളോ കാറുകൾ മാത്രമെ ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്തിട്ടൊള്ളു.

സെപ്റ്റംബറിൽ വോൾക്സ് വാഗൺ പുറന്തള്ളൽ മാനദണ്ഡങ്ങളെ സംബന്ധിച്ചുള്ള അവരുടെ കുറ്റസമ്മതം നടത്തിയിരുന്നു. ഏകദേശം 11 മില്യൺ വാഹനങ്ങളാണ്‌ ‘കപട ഉപകരണങ്ങൾ' ഘടിപ്പിച്ച് ലോകമെൻപാടുമായി വിറ്റഴിച്ചത്. ‘ഇതിനെ സംബന്ധിച്ച് വോൾക്സ് വാഗൺ ഗ്രൂപ്പ് ഇന്ത്യ 2008-2015 കാലയളവിൽ വിറ്റ 1.2- ലിറ്റർ, 1.5 ലിറ്റർ ,1.6 ലിറ്റർ, 2.0 ലിറ്റർ ഇ എ 189 ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ഏകദേശം 3,23, 700 കാറുകളാണു തിരിച്ചുവിളിച്ചത് . ഈ തിരിച്ചു വിളി 1,98,500 വോൾക്സ് വാഗൺ കാറുകളെ മാത്രമായി ബാധിച്ചിട്ടുണ്ട്. അതോറ്റൊപ്പം

സ്കോഡ, ഓഡി മുതലായവ ഇ എ 189 ഡിസൽ എഞ്ചിൻ ഘടിപ്പിച്ച 88,700, 36,500 വാഹങ്ങളാണ്‌ യഥാക്രമം തിരിച്ചുവിളിച്ചത്.

2014 ൽ 7-8 ശതമാനം ആയിരുന്ന 2018 ൽ ഏകദേശം 20 ശതമാനം ആകുമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്ന ഇന്ത്യൻ മാർക്കറ്റ് ഷെയർ വോൾക്സ് വാഗൺ വെട്ടിക്കുറച്ചു.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.6.89 - 11.29 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.14 - 18.10 ലക്ഷം*
പുതിയ വേരിയന്റ്
Rs.7.04 - 11.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.6.23 - 10.19 ലക്ഷം*
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ