• English
  • Login / Register

റ്റക്കാറ്റ എയർ ബാഗുകൾക്ക്‌ വാഹനങ്ങളുടെ വിലക്ക്‌

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ: 

ഹോണ്ടയ്ക്കു ശേഷം ടോയോട്ടയും റ്റക്കാറ്റ കോർപ്സിനെ അവരുടെ എയർ ബാഗ്‌ വിതരണക്കാരിൽ നിന്ന്‌ ഒഴിവാക്കി. റ്റക്കാറ്റ യുടെ വൻ തോ തിലുള്ള യന്ത്രഭാഗങ്ങൾ ബഹിഷ്കരിക്കാൻ നിസ്സാനും തീരുമാനിച്ചു. ജാപ്പനീസ്‌ യന്ത്രഭാഗനിർമ്മാതാക്കളുടെ എയർ ബാഗുകൾ തങ്ങളുടെ വാഹനങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന് നിസ്സാൻ മോട്ടോഴ്‌സ്  രണ്ട്‌ ദിവസം മുൻപ്‌ പറയുകയുണ്ടായി. ഈ നിറുത്തൽ  നടപടി എയർ ബാഗുകളുടെ തെറ്റായ രൂപകൽപന മൂലമുള്ള കാറുകളുടെ തിരിച്ചുവിളി നടപ്പിലാക്കുന്നതിനു കാരണമാകും. മറ്റു ജാപ്പനീസ്‌ വാഹന നിർമ്മാതാക്കൾ ആയ മസ്ത, മിത്സുബിഷി, ഫുജി ഹെവി ഇൻഡസ്ട്രി എന്നിവർ റ്റക്കാറ്റ എയർ ബാഗ്‌ ടെക്‌നോളജി ഉപേക്ഷിക്കുകായാണെന്ന്‌  ഈ ആഴ്ച പറഞ്ഞത്‌  സ്ഥിതി കൂടുതൽ വഷളാക്കി.

റ്റക്കാറ്റയുടെ അമ്മോണിയം നൈട്രേറ്റ്‌ അടങ്ങിയ എയർബാഗുകൾ ഇനിയൊരിക്കലും തങ്ങളുടെ ഭാവി മോഡലുകളിൽ ഉപയോഗിക്കില്ലെന്ന്‌ നിസ്സാൻ അവരുടെ ഒരു പ്രസ്ഥാവനയിൽ പറയുകയുണ്ടായി  ആദ്യം തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നത്‌ തുടരുമെന്നുമെന്നും അതിനു ശേഷം കഴിവതും പരമാവധി വേഗത്തിൽ വാഹനങ്ങൾ തിരിച്ചു വിളിച്ച്‌ ഇൻഫ്ളാറ്റർ പ്രശ്നം പരിഹരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.  എയർ ബാഗിന്റെ പോരായ്‌മ ആദ്യം തന്നെ പരിഹരിച്ച  തങ്ങളുടെ ജന്മനാട്ടിലെ വാഹനങ്ങൾ  തിരിച്ചു വിളിച്ച്‌ വീണ്ടും പരിശോധനയ്ക്ക്‌ വിധേയമാക്കുമെന്ന്‌ ജാപ്പനീസ്‌ വാഹന നിർമ്മാതാക്കൾ തിങ്കളാഴ്ച്ച വ്യക്തമാക്കി.   

യു എസ്‌ വാഹന സുരക്ഷ നിയന്ത്രണങ്ങൾ അനുസരിച്ച്‌ അമ്മോണിയം നൈട്രേറ്റ്‌ അടങ്ങിയിരിക്കുന്ന ക¼nനികളുടെ ഇൻഫ്ളാറ്റർ, അമിതമായ ശക്തി ഉപയോഗിക്കുമ്പോൾ എയർ ബാഗിന്റെ  പൊട്ടിത്തെറിയ്ക്ക്‌ കാരണമാകാം. വാഹനങ്ങളുടെ ഷാർപ്പനെല്ലി ന്റെ സ്പ്രെയിങ്ങ്‌ പോലുള്ള മറ്റു ആപത്കരമായ ഫലങ്ങളുവാകുന്നതിനു പോലും ഇത്‌ വഴിതെളിക്കാം. ലോകമെമ്പാടും 30 മില്യൺ കാറുകളുടെ തിരിച്ചു വിളിക്ക്‌ ഈ എയർ ബാഗിന്റെ പ്രശ്നം കാരണമായിട്ടുണ്ട്‌.  2008 ആദ്യമാണ്‌  കാറുകളുടെ ആദ്യ തിരിച്ചു വിളി നടന്നത്‌.  പക്ഷേ കാര്യക്ഷമല്ലാത്ത  ഇതിന്റെ  പ്രവർത്തനം വലിയ ദുരവസ്ഥയ്ക്കോ ഒരുപാട്‌ മരണങ്ങൾക്കോ, ഗുരുതരമായ പരുക്കുകൾക്കോ കാരണമായിട്ടില്ലാ. എങ്കിലും എയർബാഗുകളുടെ വിതരണത്തിന്റെ കാര്യത്തിൽ , ഈ വാർത്തകൾ റ്റക്കാറ്റയിൽ വലിയ തിരമാലകൾ സൃഷ്ടിക്കുമെന്ന്‌ ഉറപ്പ്‌.  അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഉപകരണങ്ങളുടെ വില്പന മൊത്ത വില്പനയുടെ ഏകദേശം 40% ആണ്‌.

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience