ഫെറാറി ജി ടി സി 4 ലൂസ്സ ോ യോട് ഹായ് പറയാം!; വാഹനത്തിന്റെ ചിത്രങ്ങളടങ്ങിയ ഗാലറി ഉൾവശത്ത്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 11 Views
- ഒരു അഭിപ്രായം എഴുതുക
ഫെറാറി തങ്ങളുടെ വരാനിരിക്കുന്ന സെഡാന്റെ പേരും വിവരങ്ങളും ഓൺലൈനായി പുറത്തുവിട്ടു. ഫെറാറിയുടെ എഫ് എഫ് ന്റെ അപ്‌ഡേറ്റഡ് വേർഷനായ വാഹനത്തിന് ജി ടി സി 4 ലൂസ്സോ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ മികച്ച വാഹനത്തിൽ ഇറ്റാലിയൻ നിർമ്മാതാക്കൾ തങ്ങളുടെ പുതിയ സാങ്കേതിക കരവിരുത് മുഴുവനായും ഉപയോഗിച്ചിട്ടുണ്ട്. വാഹനപ്രേമികൾക്ക് കണ്ണെടുക്കാൻ കഴിയാത്ത തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വാഹന പ്രേമികളെ അമ്പരപ്പിക്കുവാനായി വാഹനത്തിന്റെ ചില മികച്ച ചിത്രങ്ങൾ ഞങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്.
പ്രസിദ്ധീകരിച്ചത്
was this article helpful ?
0 out of 0 found this helpful