Login or Register വേണ്ടി
Login

ഫെറാറിയുടെ മുൻ എഫ് 1 മേധാവി ലംബോർഗിനി സി ഇ ഒ യ്‌ക്ക് പകരകാരനാവുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ഡൽഹി : മാധ്യമ വാർത്തകൾ വിശ്വസിക്കാമെങ്കിൽ ലംബോർഗിനി സി ഇ ഒ സ്റ്റെഫിൻ വിങ്കിൾമനിനു പകരം മുൻ ഫെറാറി ഫോർമുല വൺ ചീഫ് സ്റ്റെഫാനൊ ഡൊമിനിക്കൽ സ്ഥാനമേൽക്കും, ലംഗോർഗിനിയുടെ രക്ഷിതാക്കളായ ഔഡിയിൽ കഴിഞ്ഞ വർഷമാണ്‌ സ്ഥാനമേറ്റത്.

വിങ്കിൾമെൻ ഫോക്‌സ്വാഗൺ ഗ്രൂപ്പിൽ തന്നെ നിൽക്കുമെന്നും ഇപ്പോൾ വിരമിക്കാൻ തയ്യറെടുക്കുന്ന ഹൈൻസ് ഹോളർവേജർ കൈകാര്യം ചെയ്യുന്ന ഔഡിയുടെ പെർഫോമൻസ് ആം ആയ ക്വാട്രൊയുടെ ചുമതല അദ്ധേഹത്തിന്റെ കീഴിലായിരിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു, ആർ എസ് കാറുകൾ അർ 8 പോലുള്ള സ്പേഷ്യൽ മോഡലുകൾ എല്ലാം ഈ വിഭാഗത്തിൽ പെടും.

51 വയസ്സായ വിദഗ്‌ധൻ മെഴ്‌സിഡസ് ബെൻസിലാണ്‌ കരിയർ തുടങ്ങിയത്, ശേഷം 2004 വരെ ഒരു പതിറ്റാണ്ടോളം ഫിയറ്റ് ക്രിസ്ലർ ഓട്ടോ മൊബൈൽസിൽ ജോലി ച്യ്‌തു. ജനുവരി 2005 ലാണ്‌ ഓട്ടോമൊബൈൽ ലംഗോർഗിനി എസ്. പി. എ യുടെ പ്രെസിഡന്റും സി ഒ യുമായി അദ്ധേഹം സ്ഥാനമേൽക്കുന്നത്. ഇതുവരെ ഈ നിർമ്മാതാക്കളെ വിജയകരമായിട്ടാണ്‌ അദ്ധേഹം നയിച്ചിരുന്നത്.

വിങ്കിൾമാനിന്റെ പകരകാരൻ ഡൊമിനിക്കൽ അനൌദ്യോഗീയമായി ഔഡി യുടെ എഫ് 1 ലേക്കുള്ള ശ്രമങ്ങൾ നിരവേറ്റാൻ ചുമതലയുള്ളയാളായിരുന്നു. 2017 ലെ സീരീസിൽ ഇപ്പോഴത്തെ നിയമങ്ങളിൽ അയവു വരുമ്പോൾ തുടങ്ങണമെന്ന രീതിയിലായിരൂനു കാർ നിർമ്മാതാക്കൾ ആസൂത്രണം ചെയ്തത്.റെഡ് ബുൾ റേസിങ്ങുമായി ചേർന്ന് 2018 ൽ ഔഡി ഫോമുർമുല വൺ റെസിങ്ങിലേക്കെത്തുമെന്ന് ശ്രുതിയുണ്ടായിരുന്നു.

ഔഡി എഫ് 1 എഞ്ചിനീറിങ്ങ് ഡയറക്‌ടർ ഉം ടീം മാനേജറുമായ ഡൊമിനിക്കലിയുടെ സ്ഥാനം ആരേറ്റെടുക്കുമെന്ന്‌ ഇതുവരെ തീരുമാനമായിട്ടില്ല.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ