Login or Register വേണ്ടി
Login

ഷെവർലെറ്റ് ബീറ്റ് എസ്സെൻഷ്യ , റ്റാറ്റാ കൈറ്റ് 5 ,ഫോക്സ് വാഗൺ അമിയോ എന്നീ എതിരാളികൾ

published on ഫെബ്രുവരി 09, 2016 06:36 pm by manish

2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കോംപാക്ട് സെഡാനുകളുടെ പരിശുദ്ധ ത്രിത്വം: കാണുക അവരുടെ യുദ്ധം

നടന്നു കൊണ്ടിരിക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഏറ്റവും പുതിയ കോംപാക്ട് സെഡാൻ ഓഫറിങ്ങുകൾ കൊണ്ട് വന്നിരിക്കുന്നത് ആരാണോ അവരാണ്‌ രാജ്യത്തെ പ്രതിനിധീകരിക്കുന്ന മൂന്ന് വലിയ സ്വദേശീയ ബ്രാൻഡുകൾ. ഒരു കോംപാക്ട് സെഡാനു വേണ്ടി ഉപഭോകതാക്കൾക്ക് ചിലവാകുന്ന പണം വച്ച് നോക്കുകയാണെങ്കിൽ കോംപാക്ട് സെഡാനിൽ ഒരു വലിയ വിസ്ഫോടനം ഉപഭോകതാക്കൾ എപ്പോഴും ആവശ്യപ്പെടുന്നുണ്ട്. വരാൻ പോകുന്ന ഷെവർലെറ്റ് ബീറ്റ് എസ്സെൻഷ്യയുടെ പെട്രോൾ വെരിയന്റിനെക്കുറിച്ചുള്ള പ്രതീക്ഷയോടൊപ്പം, ഇന്ത്യൻ , ജർമ്മൻ എതിരാളികളിൽ നിന്ന് ഒരാൾക്ക് എന്താണ്‌ പ്രതീക്ഷിക്കാൻ കഴിയുന്നത് എന്നതിനെക്കുറിച്ചും നമുക്ക് ഉചിതമായ അറിവുണ്ട്. അതുകൊണ്ട് ഈ വലിയ സെഗ്മെന്റിൽ ചെറിയ പാക്കേജുകൊണ്ട് ഷെവർലെറ്റ് ബീറ്റ് എസ്സെൻഷ്യ, റ്റാറ്റാ കൈറ്റ് 5, ഫോക്സ് വാഗൺ അമിയോ എന്നീ മൂന്ന് കാറുകളിൽ ടെസ്റ്റിനിറങ്ങുമ്പോൾ ആരാണ്‌ ആധിപത്യം സ്ഥാപിക്കുകയെന്ന് നോക്കാം.

വരാൻ പോകുന്ന ഈ കാറുകളുടെ എല്ലാ വശങ്ങളും അവലോകനത്തിന്‌ ശേഷം, ഒരു കാര്യം നിശ്ചയമാണ്‌ 4.35 ലക്ഷത്തിന്റെ പ്രൈസ് ടാഗോടു കൂടി കൈറ്റ് 5 സെഡാൻ പ്രകടനത്തിന്റെയും, എക്കോണമിക് ഫീസിബിലിറ്റിയുടെയും കാര്യത്തിൽ മാത്രമല്ലാ ഫ്യൂവൽ എക്കോണമിയുടെ കാര്യത്തിലും എതിരാളികളിൽ നിന്ന് കൂടുതൽ ശോഭിക്കും. അതുപോലെ ക്യാബിനുള്ളിൽ ഓഫർ ചെയ്യുന്ന ഫീച്ചേഴ്സിന്റെയും, ക്രിയേച്ചർ കംഫോർട്ടിനെയും കാര്യത്തിൽ ഈ കാർ എതിരാളികളോട് ഒപ്പത്തിനൊപ്പം നില്ക്കും. എന്നിരുന്നാലും കാറിന്റെ സൗന്ദര്യം കണക്കിലെടുക്കുമ്പോൾ , ഡിസൈൻ എപ്പോഴും സബ്ജെക്ടീവാണ്‌, പക്ഷേ കൈറ്റ് 5 ന്റെ ഡിസൈൻ ഫിലോസഫി സ്വാധീനം തീർച്ചയായും ഇതിന്റെ കാര്യം ശക്തിപ്പെടുത്തുന്നതിൽ സഹായിക്കും. അതുകൊണ്ട് നിങ്ങൾ ഒരു കോംപാക്ട് സെഡാന്‌ വേണ്ടി നോക്കുകയാണെങ്കിൽ കൈറ്റ് സെഡാനാണ്‌ പോകാനുള്ള വഴി.

m
പ്രസിദ്ധീകരിച്ചത്

manish

  • 13 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ