ഇരട്ടി വിലയുള്ള എസ് യു വികളേക്കാൾ കരുത്തിൽ ടാറ്റ സഫാരി 2015!

published on nov 27, 2015 04:41 pm by raunak for ടാടാ സഫാരി സ്റ്റോം

  • 12 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

ജയ്‌പൂർ:

കേൾക്കുകുമ്പോൾ എസ് യു വി യ്ക്ക് ഗുണകരമാകുന്ന കാര്യമെന്നേ തോന്നു, എന്നാൽ അങ്ങിനെയല്ല, സഫാരി സ്റ്റോമിൽ  പുതിയ വാരികോർ 400 മായി റ്റാറ്റ മൽസരം ഉയർത്തി. മുകളിൽ സൂചിപ്പിച്ച എസ് യു വി കളൊന്നും സഫാരിയുടെ എഗ്‌മെന്റിൽ പോലും ഉള്ളതല്ല മാത്രവുമല്ല ടാറ്റ വാരികോർ 400 വേരിയന്റിനു ചാർജ് ചെയ്യുന്ന വിലയായ 13.52 ലക്ഷത്തിന്റെ  ഏതാണ്ട് ഇരട്ടിയോളം വില വരും ഇവയ്ക്ക്, എന്നിട്ടും താരതമ്യം ചെയ്യപ്പെടുന്നത് അവയുമായാണ്‌. ഹെക്‌സ കൺസപ്റ്റുമായി 2015 ലെ ജനീവ മോട്ടോർ ഷോയിലാണ്‌ വാഹനം വാഹനം അരങ്ങേറിയത്, 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പ്രൊഡക്‌ഷൻ സ്പെസിഫിക്കേഷൻ ഹെക്‌സയിലും ഇതേ എഞ്ചിനായിരിക്കും ഉപയോഗിക്കുക.

മുകളിൽ സൂചിപ്പിച്ച എല്ലാ എസ് യു വികൾക്കും 5 - സ്പീഡ് മാനുവൽ ട്രാൻമിഷന്‌ പുറമെ ഓട്ടോമാറ്റിക് ഓപ്‌ഷനും ഉണ്ട്, എന്നാൽ സഫാരി എത്തുക 4 ഡബ്ല്യൂ ഡിയോട്‌ ചേർന്ന 6- സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടായിരിക്കും എന്നതാണ്‌ മറ്റൊരു രസകരമായ കാര്യം. കണക്കു പ്രകാരം 2.5 ലി ഫോർച്ചൂണർ വാഗ്‌ദാനം ചെയ്യുന്നത് 144 പി എസ്/ 343 എൻ എമ്മും പജീറൊ 178 പി എസ്/400 എൻ എമ്മും ആണെങ്കിൽ പുത്തൻ എഞ്ചിനുമായി സഫാരി തരുന്നത് 158 പി/400 എൻ എമ്മാണ്‌, അതും പകുതി വിലയിൽ.

ടോപ് വി എക്‌സ് ട്രിമ്മിൽ മാത്രമായിരിക്കും പുത്തൻ എഞ്ചിൻ ലഭ്യമാകുക. മറ്റു ട്രിമ്മുകളെല്ലം ഉപയോഗിക്കുക ഈ വർഷം ആദ്യം ഫേസ് ലിഫ്റ്റ് വേർഷനോടൊപ്പം അവതരിപ്പിച്ച എഞ്ചിനുമായിട്ടായിരിക്കും, അതും 5- സ്പീഡ് ഗീയർ ബോക്`സുമായി സംയോജിപ്പിച്ച്. ഇന്റീരിയറിലെ അകാരം നവീകരിക്കുന്നതിലാണ്‌ ഫേസ് ലിഫ്റ്റ് ചെയ്ത വേർഷനിൽ ശ്രദ്ധിച്ചത്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടാടാ Safari Storme

Read Full News
  • ട്രെൻഡിംഗ്
  • സമീപകാലത്തെ

trendingഎസ്യുവി

  • ലേറ്റസ്റ്റ്
  • ഉപകമിങ്
  • പോപ്പുലർ
×
We need your നഗരം to customize your experience