ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത

ബിഎസ്6 പതിപ്പുമായി ഹ്യുണ്ടായ് വെണ്യൂ; വില 6.70 ലക്ഷം രൂപ മുതൽ
ബിഎസ്6 സ്ഥാനക്കയറ്റത്തോടൊപ്പം വെണ്യൂവിന് ഒരു പുതിയ ഡീസൽ എഞ്ചിനും ലഭിക്കുന്നു.

ഹ്യുണ്ടായ് എലീറ്റ് ഐ10 ഡീസൽ വിടവാങ്ങി; പെട്രോൾ പതിപ്പ് പുത്തൻ തലമുറ എത്തുന്നത് വരെ തുടരും
ഡീസൽ എഞ്ചിന്റെ ബിഎസ്6 അവതാരം വരാനിരിക്കുന്ന മൂന്നാം തലമുറ ഐ20 ലൂടെയായിരിക്കും.

ഹ്യുണ്ടായ് വെർണ ഫേസ്ലിഫ്റ്റ് വേരിയന്റുകളുടെ വിശദാംശങ്ങൾ പുറത്ത്
എസ്, എസ് +, എസ് എക്സ്, എസ് എക്സ് (ഒ) എന്നീ നാല് വേരിയന്റുകളിലാണ് വെർണ ഫേസ്ലിഫ്റ്റ് ലഭിക്കുക.

ഹ്യുണ്ടായ് ക്രെറ്റ 2020 അരങ്ങേറ്റം കുറിച്ചു; വിലക്കുറവിൽ ഇപ്പോഴും കിയ സെൽറ്റോസ് തന്നെ മുന്നിൽ
പുതിയ ക്രെറ്റയിൽ ഏറ്റവും ആകർഷകം പനോരമിക് സൺറൂഫ് തന്നെ. സമാന വലുപ്പമുള്ള എതിരാളികൾക്കൊന്നും ഈ പ്രത്യേകത അവകാശപ്പെടാൻ കഴിയില്ല.

2021 ഓടെ എത്തുന്ന 6 ഹ്യുണ്ടായ് ക്രെറ്റ എതിരാളികൾ ഇവയാണ്
കൊറിയൻ കാറിന്റെ രണ്ടാംതലമുറ പതിപ്പിന് വെല്ലുവിളിയുമായി കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്ക് കൂടുതൽ അംഗങ്ങൾ എത്തുകയാണ്.

2020 ഹ്യുണ്ടായ് ക്രെറ്റ മാർച്ച് 16 ന് എത്തും
നേരത്തെ മാർച്ച് 17 നാണ് 2020 ഹ്യുണ്ടായ് ക്രെറ്റയുടെ അരങ്ങേറ്റം നിശ്ചയിച്ചിരുന്നത്.













Let us help you find the dream car

ഹ്യുണ്ടായ് വെർണ ഫേസ്ലിഫ്റ്റിന്റെ വിശദാംശങ്ങൾ പുറത്ത്; മാർച്ചിൽ പുറത്തിറങ്ങുന്നതിന്റെ മുന്നോടിയായി ബുക്കിംഗ് തുടങ്ങി
25,000 രൂപ ടോക്കൺ തുകയ്ക്ക് ഓൺലൈനിലും ഹ്യുണ്ടായ് ഡീലർഷിപ്പുകളിലും ബുക്കിംഗ് നടത്താം

കിയ സെൽറ്റോസിലില്ലാത്ത ഹ്യുണ്ടായ് ക്രെറ്റയുടെ 6 സവിശേഷതകൾ ഇവയാണ്
ചില പ്രീമിയം തന്ത്രങ്ങളുമായി കോംപാക്റ്റ് എസ്യുവി സെഗ്മെന്റിൽ സിംഹാസനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് പുതുതലമുറ ക്രെറ്റ.

മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്ന ഹ്യുണ്ടായ് വെർണ ഫേസ്ലിഫ്റ്റിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്; കരുത്ത് പകരാൻ ക്രെറ്റയുടേയും വെണ്യൂവിന്റേയും എഞ്ചിൻ
120 പിഎസ് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡിസിടി (ഡ്യുവൽ ക്ലച്ച്) ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം മാത്രമേ ലഭിക്കൂ.

2020 ഹ്യുണ്ടായ് ക്രെറ്റയ്ക്ക് പ്രതീക്ഷിക്കുന്ന വിലകൾ: കിയ സെൽറ്റോസിനും നിസ്സാൻ കിക്ക്സിനും വെല്ലുവിളി?
സെൽറ്റോസിനേക്കാൾ സവിശേഷതകൾ കൂടുതലായതിനാൽ ക്രെറ്റയ്ക്ക് വിലയും കൂടുതലായിരിക്കുമോ?

ഹ്യുണ്ടായ് ക്രെറ്റ 2020 ഇന്റീരിയർ വിശദാംശങ്ങൾ പുറത്ത്
രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ പുതിയ പ്രീരണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ പുതിയ പ്രീമിയം ക്യാബിനും ഇന്റീരിയർ സവിശേഷതകളുമായാണ് എത്തുന്നത്. മിയം ക്യാബിനും ഇന്റീരിയർ സവിശേഷതകളുമായാണ് എത്തുന്നത്.

2020 ഹ്യുണ്ടായ് ക്രെറ്റയുടെ വേരിയൻറ് തിരിച്ചുള്ള എഞ്ചിൻ ഓപ്ഷൻ വിവരങ്ങൾ പുറത്ത്
2020 ക്രെറ്റ അഞ്ച് വേരിയന്റുകളിലാണ് എത്തുന്നത്: ഇ, എക്സ്, എസ്, എസ്എക്സ്, എസ്എക്സ് (ഒ)

ടോപ്പ്-സ്പെക്ക് അസ്ത വേരിയന്റിൽ എഎംടി ഓപ്ഷനുമായി ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്
ബേസ്-സ്പെക്ക് ഈറ വേരിയന്റിന് പുറമെ മറ്റ് 1.2 ലിറ്റർ പെട്രോൾ വേരിയന്റുകളും ഇപ്പോൾ എഎംടി ഓപ്ഷനുമായാണ് എത്തുന്നത്.

2020 ഹ്യുണ്ടായ് ക്രെറ്റയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് തുടങ്ങി
25,000 രൂപ ടോക്കൺ തുകയായി നൽകി ഓൺലൈനായോ ഓഫ്ലൈനായോ ബുക്ക് ചെയ്യാം.

ബിഎസ്4 മോഡലുകൾക്ക് വമ്പൻ ഓഫറുകളും ഡിസ്കൌണ്ടുകളുമായി ഹ്യുണ്ടായ് ക്രെറ്റയും മാരുതി വിറ്റാര ബ്രെസയും ഹോണ്ട സിറ്റിയും മറ്റ് മോഡലുകളും
കുറഞ്ഞത് 75,000 രൂപയുടെ ഇളവെങ്കിലും ഓഫറുകളായി നൽകുന്ന കാറുകൾ മാത്രമേ ഞങ്ങൾ പരിഗണിച്ചിട്ടുള്ളൂ.
ഏറ്റവും പുതിയ കാറുകൾ
- ലാന്റ് റോവർ റേഞ്ച് റോവർ സ്പോർട്സ്Rs.1.64 - 1.84 സിആർ*
- ജീപ്പ് meridianRs.29.90 - 36.95 ലക്ഷം*
- പോർഷെ 718Rs.1.26 - 2.54 സിആർ*
- ടാടാ ഹാരിയർRs.14.65 - 21.95 ലക്ഷം*
- ടൊയോറ്റ ഫോർച്യൂണർRs.31.79 - 48.43 ലക്ഷം *
വരാനിരിക്കുന്ന കാറുകൾ
കാർദേഖോ ന്യൂസ് സബ്സ്ക്രൈബ് ചെയ്യു, എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയു