ആസ്റ്റൺ മാർട്ടിൻ കാറുകൾ ചിത്രങ്ങൾ
ഇന്ത്യയിലെ എല്ലാ ആസ്റ്റൺ മാർട്ടിൻ കാറുകളുടെയും ഫോട്ടോകൾ കാണുക. ആസ്റ്റൺ മാർട്ടിൻ കാറുകളുടെ ഏറ്റവും പുതിയ 57 ചിത്രങ്ങൾ കാണുക & വാൾപേപ്പർ, ഇന്റീരിയർ, എക്സ്റ്റീരിയർ, 360-ഡിഗ്രി വ്യൂകൾ എന്നിവ പരിശോധിക്കുക.
- എല്ലാം
- പുറം
- ഉൾഭാഗം
നിങ്ങളെ സഹായിക്കാനുതകുന്ന ടൂളുകൾ
ആസ്റ്റൺ മാർട്ടിൻ car videos
- 2:08Design of Aston Martin Zagato10 years ago 1.6K കാഴ്‌ചകൾBy CarDekho Team
- 1:33Chevrolet Spin Design11 years ago 4.1K കാഴ്‌ചകൾBy CarDekho Team
ആസ്റ്റൺ മാർട്ടിൻ വാർത്തകളും അവലോകനങ്ങളും
ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ വാൻക്വിഷിന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 345 കിലോമീറ്ററാണ്.
ബ്രിട്ടിഷ് കാർ നിർമ്മാതാക്കൾ തങ്ങളുടെ മുൻനിര വാഹനമായ ഡി ബി ജി ടിയുടെ വരവ് ഔദ്യോഗീയമായി ടീസ് ചെയ്‌തു, കാറിന്റെ എഞ്ചിനിലേക്ക് ഒരെത്തിനോട്ടമടക്കമുള്ള വീഡിയോയാണ് പുറത്തുവിട്ടത്. സ്റ്റാർട്ട് സ്റ്റോപ് ബട്ടൺ ഡ്രവർ അമർത്തുന്നതിലൂടെയാണ് വീഡിയൊ തുടങ്ങുന്നത്, ചുവന്ന പ്രകാശത്തിൽ മുങ്ങിയ ഈ ഭാഗം ഒരു ക്ഷണം പോലെയാണ് തോന്നുക. എഞ്ചിൻ പുറത്തുവിടുന്ന തീയുടെ ശക്‌തികണക്കിലെടുക്കുമ്പോൾ ഈ ചുവന്ന പ്രകാശം സന്ദർഭത്തിന് യോജിക്കുന്നുണ്ട്. ഡി ബി എന്ന് പേര് നൽകിയേക്കാവുന്ന ഈ ആസ്റ്റൺ മാർട്ടിനിൽ ട്വിൻ ടർബൊ ചാർജഡ് വി എഞ്ചിനാണ് ഒരുക്കിയിരിക്കുന്നത്.
Explore Similar Brand ചിത്രങ്ങൾ
മറ്റ് ബ്രാൻഡുകൾ
ജീപ്പ് റെനോ നിസ്സാൻ ഫോക്സ്വാഗൺ സിട്രോൺ മേർസിഡസ് ബിഎംഡബ്യു ഓഡി ഇസുസു ജാഗ്വർ വോൾവോ ലെക്സസ് ലാന്റ് റോവർ പോർഷെ ഫെരാരി റൊൾസ്റോയ്സ് ബെന്റ്ലി ബുഗാട്ടി ഫോഴ്സ് മിസ്തുബുഷി ബജാജ് ലംബോർഗിനി മിനി മസറതി ടെസ്ല ബിവൈഡി ശരാശരി ലോഹം ഫിസ്കർ ഒഎൽഎ ഇലക്ട്രിക് ഫോർഡ് മക്ലരെൻ പി.എം.വി പ്രവൈഗ് സ്ട്രോം മോട്ടോഴ്സ് വയ മൊബിലിറ്റി