മാരുതി, മഹീന്ദ്ര, ടൊയോട്ട, കിയ, എംജി മോട്ടോർ, സ്കോഡ എന്നിവയുടെ വിൽപ്പന വളർച്ച രേഖപ്പെടുത്തിയപ്പോൾ, ഹ്യുണ്ടായി, ടാറ്റ, ഫോക്സ്വാഗൺ, ഹോണ്ട തുടങ്ങിയ കാർ നിർമ്മാതാക്കൾ മാന്ദ്യം നേരിട്ടു.