സർവീസ് സെന്ററുകൾ the നഗരം you have selected. Following are the Service Centers which are closest to your location:- ൽ

Ahmedabad (96 kms away)
Discontinued

aspi കാറുകൾ

Plot 582/2, സർക്കാർ നരോൾ Highway, Near Vishala Hotel, അഹമ്മദാബാദ്, ഗുജറാത്ത് 380055
gm.service@universalaspi.com
9376468000
Discontinued

ഭാസ്‌കര ഫിയറ്റ്

അഹമ്മദാബാദ് രാജ്കോട്ട് ഉയർന്ന Way, Sharkhej, Near ഉജാല സർക്കിൾ, അഹമ്മദാബാദ്, ഗുജറാത്ത് 382210
bhaskarafiat@gmail.com, bhaskarasales1@gmail.com
9925004059

ഭാസ്‌കര ഫിയറ്റ്

അഹമ്മദാബാദ് - രാജ്കോട്ട് ഹൈവേ, ബാവ്‌ല ഓവർബ്രിഡ്ജിന് പുറമെ ഉജാല സർക്കിളിന് സമീപം, അഹമ്മദാബാദ്, ഗുജറാത്ത് 382210
bhaskarafiatworkshop@gmail.com
9925004059
Discontinued

കാർഗോ മോട്ടോഴ്സ്

സർക്കാജ് ഗാന്ധിനഗർ ഹൈവേ, ബോഡക്ദേവ്, എതിർ. രാജ്പാത്ത് ക്ലബ്, അഹമ്മദാബാദ്, ഗുജറാത്ത് 380015
cmplraj@youtele.com
079 - 2687 3095 / 079 - 2687 2944

ധ്രുവിൽ ഫിയറ്റ്

രാജ്പാത്ത് ക്ലബ് ടു ബോപാൽ റിംഗ് റോഡ്, ബോഡക്ദേവ്, Near S.K. Farmnear, Shahjanand Complex, Opposite Kensville ഗോൾഫ് Club, അഹമ്മദാബാദ്, ഗുജറാത്ത് 380013
Service@Dhhruvilautomart.In
9924467000

ധ്രുവിൽ ഫിയറ്റ്

G-001, ഗണേഷ് മെറിഡിയൻ / നില നില, എല്ലിസ്ബ്രിഡ്ജ്, സോള ഫ്ലൈ ഓവറിനടുത്ത്, അഹമ്മദാബാദ്, ഗുജറാത്ത് 380054
Info@Dhruvilautomart.In
9714500505 
Discontinued

tej motors

ഗാന്ധിനഗർ ഹൈവേ, Thaltejahmedabad, Near Rajpath Club സർക്കാർ, അഹമ്മദാബാദ്, ഗുജറാത്ത് 380059
9824222042
Rajkot (103 kms away)
Discontinued

jai ganesh ഓട്ടോ സെന്റർ

Nh 8bgondal, Road, Ranjit Khumanat, Kothriya, Near Automotives Workshop, രാജ്കോട്ട്, ഗുജറാത്ത് 360004
jaiganeshauto@rediffmail.com
9898098610

പ്രൈഡ് ഫിയറ്റ്

ദേശീയപാത 8-ബി, ഗോണ്ടാൽ റോഡ്, ഫ്ലൈ ഓവറിനുപുറമെ, രാജ്കോട്ട്, ഗുജറാത്ത് 360004
Sales@Pridefiat.Com,Service@Pridefiat.Com
9228009900
Discontinued

സ്പീഡ്‌വെൽ മോട്ടോഴ്‌സ്

Nh-8 -B, Survey No 196, Navagaum, രാജ്കോട്ട്, ഗുജറാത്ത് 360003
info@speedwellmotors.com
9727712345
കൂടുതൽ കാണിക്കുക

ഫിയറ്റ് യുടെ അടുത്തുള്ള നഗരത്തിലെ കാർ വർക്ക്ഷോപ്പ്

ഫിയറ്റ് വാർത്തകളും അവലോകനങ്ങളും

  • സമീപകാലത്തെ വാർത്ത
  • ഓട്ടോ എക്സ്പോയിലെ പ്രഥമ അരേങ്ങറ്റത്തിന്‌ മുൻപായി ഫിയറ്റ് മൂന്ന്-ഡോർ പുന്റോ ടീസ് ചെയ്തു

    “2016 ഓട്ടോ എക്സ്പോയിൽ വെളിപ്പെടുത്താൻ പോകുന്ന ഫിയറ്റ് സ്റ്റേബിളിനോടുള്ള പുതിയ കൂട്ടീച്ചേർക്കലുകൾ കാണുക!” ഇതാണ്‌ ഫിയറ്റ് ഇന്ത്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വായിക്കാൻ സാധിക്കുക, അതുപോലെ ഇത് നമ്മുടെ ഹൃദയത്തിൽ സന്തോഷം കൊണ്ടുവരുന്നു. ഇതിന്റെ കാരണം വളരെ ലളിതമാണ്‌, ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കുക ഐക്കോണിക്ക് പുന്റോയുടെ മൂന്ന്-ഡോർ വേർഷനാണ്‌. എങ്കിലും ഇത് ഉണ്ടാക്കിയിരിക്കുന്നത് അഞ്ച്-ഡോർ ഹച്ച് നിർമ്മിച്ച അതേ അച്ചിൽ തന്നെയാണ്‌, പക്ഷേ കാഴ്ച്ചയിൽ കുറച്ച്കൂടി സ്പോർട്ടിയറാണ്‌. കാറിന്റെ ഡോറുകളുടെ കുറവ് മാറ്റി നിർത്തിയാൽ മൾട്ടി സ്പോക്ക് അലോയി ഫീച്ചർ കാറിന്റെ സ്പോർട്ടിനസ് കൂട്ടുന്നു. 14 സ്പോക്ക് അലോയികൾ കാഴ്ച്ചയിൽ മികവുറ്റതാണ്‌. ഫിയറ്റ് ഇൻസിഗ്നീയ്ക്ക് തൊട്ട് താഴെയായി മദ്ധ്യത്തിലായി പേരു സ്ഥാപിച്ചിരിക്കുന്നത് കാറിനു കുറച്ച് വ്യത്യസ്ത ബൂട്ട് ലേയൗട്ട് നല്കുന്നു.

    By nabeelജനുവരി 29, 2016
  • വരാനിരിക്കുന്ന ഓട്ടോ എക്‌സ്പോയിൽ ഫിയറ്റ് ടിപ്പോയും പ്രദർശിപ്പിക്കും

    കഴിഞ്ഞ വർഷം ഇസ്താൻബുൾ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ലിനിയയുടെ പിൻഗാമി ഫിയറ്റ് ടിപ്പോ ( ചില വിപണികളിൽ ഏഗിയ എന്നറിയപ്പെടും)  വരാനിരിക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ ഈ ഇറ്റാലിയൻ നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കും. ‘ടിപ്പൊ’ എന്ന പേർ പാരമ്പര്യത്തിന്റെ ഭാഗമായി ലഭിച്ചതാണ്‌, ഈ പേർ ആദ്യം ഉപയോഗിച്ചത് 1988 ൽ വിൽപ്പനയ്‌ക്കെത്തിച്ച കുഞ്ഞൻ ഫാമിലി ഹാച്ച്ബാക്കിനാണ്‌ പിന്നീട് 1989 ൽ ആ വാഹനം “ യൂറോപ്യൻ കാർ ഓഫ് ദ ഇയർ” ആയി മാറി.

    By konarkജനുവരി 18, 2016
  • ഫിയറ്റ്‌ ഇന്ത്യ അബാരത്‌ ലിനിയ ഒരുക്കുന്നു!

    ഫിയറ്റ്‌ ലിനിയ - അബാരത്‌ ഒരുക്കുന്നത്‌, ആദ്യമായി ചോർന്നു. ഇറ്റാലിയൻ കാർ നിർമ്മാതാക്കൾ അവസാന വർഷം 595 കോംപിറ്റിസ്യോണോടുകൂടിയ അവരുടെ പെർഫോമൻസ്‌ ബ്രാൻഡ്‌ അബാരത്‌ അവതരിപ്പിച്ചിരിന്നു. അബാരത് അവതരിപ്പിച്ച അബാരത്‌ പുന്റോ, അവെന്റ്യൂറാ എന്നിവ പിന്നീട്‌ വളരെ വേഗം കൂട്ടിച്ചേർത്തു. ഇപ്പോൾ അബാരതിന്റെ ഇന്ത്യയിലേയ്ക്കു വരാൻ തയ്യാറായി നില്ക്കുന്ന നാലാമത്തെ ഉല്പ്പന്നം അബാരത് അവതരിപ്പിക്കുന്ന ലിനിയയാണ്‌. ഇത് നേരത്തെ ലോഞ്ച് ചെയ്ത പ്രൊഡക്ടാണെന്നുള്ള അപവാദങ്ങളുമുണ്ട്. ഫെബ്രുവരിയിലെ വരാൻ പോകുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഇതിന്റെ ലോഞ്ചിങ്ങ് അല്ലെങ്കിൽ പൊതുജനത്തിന്‌ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വാഹനത്തിന്റെ വില 10 ലക്ഷത്തിന്‌ അടുത്തായിരുക്കുമെന്നാണ്‌ വിശ്വസിക്കുന്നത്.

    By raunakജനുവരി 07, 2016
  • ഫിയറ്റ് പൂണ്ടൊ പ്യുവർ 2016 ജനുവരി അവസാനത്തോടെ ലോഞ്ച് ചെയ്യും.

    പൂണ്ടോയുടെ ഒറിജിനൽ വേർഷൻ (ഫേസ്‌ലിഫ്റ്റിനു മുൻപുള്ളത്) 2016 ജനുവരി അവസാനത്തോടെ പൂണ്ടൊ പ്യുവർ എന്ന പേരിൽ പുറത്തിറക്കാൻ ഫിയറ്റ് ഒരുങ്ങുന്നു. പൂണ്ടൊ ഇവോയുടെ ലോഞ്ചോട്‌ കൂടി കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റഴിക്കാനുള്ള കമ്പനിയുടെ ശ്രമമാണിതെന്നാണ്‌ വ്യക്തമാകുന്നത്. 

    By manishജനുവരി 04, 2016
  • ഫിയറ്റ് എക്‌ 1 എച്ച് ക്വിഡിന്റെ ശത്രു ബ്രസീലിൽ ടെസ്റ്റ് ചെയ്യുന്നു

    ആടുത്തിടെ ഹോണ്ട ജാസ്സ് ക്രോസ്സ് ഓവറിന്റെ ടെസ്റ്റ് വാഹനത്തിന്‌ ശേഷം എക്‌സ് 1 എച്ച് എന്ന കോഡ് നേം ഉള്ള ഫിയറ്റ് തങ്ങളൂടെ എതിരാളിയായ റെനൊ ക്വിഡിന്‌ പകരം പുറത്തിറക്കുന്ന വാഹനമാണ്‌ ബ്രസീലിൽ വച്ച് റോഡ് ടെസ്റ്റിനിടെ ശ്ര്ദ്ധയിൽ പെട്ടത്. 2016 ന്റെ ആദ്യപകുതിയിലെപ്പോഴൊ ആയിരിക്കും എക്‌സ് 1 എച്ച് ബ്രസീലിയൻ വിപണിയിൽ പുറത്തിറക്കുക. ഫിയറ്റിന്റെ ബ്രസീലിയൻ സബ്‌സിഡറിയുടെ കീഴിലാണ്‌ വാഹനത്തിന്റെ ഗവേഷണവും മറ്റും നടക്കുന്നത്. ഫിയറ്റ് എക്‌സ് 1 എച്ചിന്റെ മുന്നിലെ പകുതിയെങ്കിലും യ്യൂണോയുടെ പ്ലാറ്റ്ഫോമിലാണ്‌ നിർമ്മിച്ചിരിക്കുന്നത് എന്നാൽ പിൻവശം തീർത്തും പുതിയതാണ്‌. ക്രാഷ് ടെസ്റ്റിലും മറ്റും വാഹത്തിന്റെ പ്രകടനം മികച്ചതാക്കാൻ ഇത് സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. യാത്രക്കാർക്കുള്ള സ്ഥല സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്. ബൂറ്റ് സ്പേസിന്റെ കാര്യത്തിൽ അൽപ്പം വിട്ടു വീഴ്ചകളും എക്‌സ് 1 എച്ചിൽ നടത്തിയിട്ടുണ്ട്. 

    By manishdec 21, 2015
Did you find this information helpful?
*Ex-showroom price in ഉറന്തണ്ടാഗർ
×
We need your നഗരം to customize your experience