
ഫോക്സ്വാഗൺ ടി-റോക്ക് അവതരിപ്പിച്ചു; ജീപ്പ് കോമ്പസും സ്കോഡ കരോക്കും പ്രധാന എതിരാളികൾ
പൂർണ്ണ സജ്ജമായതും ഇറക്കുമതി ചെയ്തതുമായ പെട്രോൾ വേരിയന്റായാണ് ടി-റോക്കിന്റെ വരവ്.

ഫോക്സ്വാഗന്റെ ടി-റോക് മാർച്ചിൽ ഇന്ത്യൻ ഷോറൂമുകളിലെത്തും
സിബിയു-റൂട്ട് വഴിയാണ് ഫോക്സ്വാഗൻ ജീപ്പ് കോമ്പസിനൊത്ത ഈ എതിരാളിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.