- + 48ചിത്രങ്ങൾ
- + 4നിറങ്ങൾ
ഫോക്സ്വാഗൺ പോളോ
പ്രധാനപ്പെട്ട സ്പെസിഫിക്കേഷനുകൾ ഫോക്സ്വാഗൺ പോളോ
മൈലേജ് (വരെ) | 18.24 കെഎംപിഎൽ |
എഞ്ചിൻ (വരെ) | 999 cc |
ബിഎച്ച്പി | 108.62 |
ട്രാൻസ്മിഷൻ | ഓട്ടോമാറ്റിക്/മാനുവൽ |
സീറ്റുകൾ | 5 |
സേവന ചെലവ് | Rs.3,416/yr |
പോളോ പുത്തൻ വാർത്തകൾ
വിലയും വേരിയന്റുകളും : ബിഎസ് 6 തലമുറയിലെ പോളോയ്ക്ക് 5.82 ലക്ഷം രൂപ മുതല് 9.59 ലക്ഷം രൂപ വരെയാണ് ഡല്ഹിയിലെ എക്സ് ഷോറൂം വില. മൂന്ന് വകഭേദങ്ങളാണ് ഇതിനുള്ളത്. ട്രെന്ഡ്ലൈന് കംഫര്ട്ട്ലൈന്, ഹൈലൈന്പ്ലസ്. ഇവ കൂടാതെ സ്പോര്റ്റീര് രൂപമുള്ള പോളോ ജിടി എന്ന വകഭേദവും ഫോക്സ്വാഗണ് പുറത്തിറക്കുന്നുണ്ട്.
പോളോയുടെ എന്ജിന് : ബിഎസ് 6 പെട്രോള് എന്ജിന് ശ്രേണിയില് മാത്രമാണ് ഇപ്പോള് പോളോ വിപണിയില് എത്തുന്നത്. ഡീസല് പതിപ്പ് ഇല്ലെന്ന് സാരം. ബിഎസ് 6 അവതാരമാണെങ്കിലും നേരത്തെ ഉണ്ടായിരുന്ന 1.0 ലിറ്റര് പെട്രോള് എന്ജിന്റെ അതേ കരുത്താണ് പോളോ തലമുറയിലെ ഇളമുറക്കാരനും ഉള്ളത്. 76 കുതിരശക്തി കരുത്തും 90 ന്യൂട്ടന്മീറ്റര് ഉയര്ന്ന ടോര്ക്കും ഇത് സൃഷ്ടിക്കും. മുന്പുണ്ടായിരുന്ന 5 സ്പീഡ് മാനുവല് ട്രാന്സ്മിഷന് പകരം ഇപ്പോള് 6 സ്പീഡ് മാനുവല് ട്രാന്സ്മിഷന് ലഭിക്കും.
നവീനവും കൂടുതല് കരുത്തുള്ളതുമായ ടര്ബോ-ചാര്ജ്ജ്ഡ് 1.0 ലിറ്റര് സിഎസ്ഐ എന്ജിനുമായും പോളോ ഇപ്പോള് ലഭ്യമാണ്. 110 കുതിരശക്തി കരുത്തും 175 ന്യൂട്ടന്മീറ്റര് ടോര്ക്കും പ്രദാനം ചെയ്യാന് ഈ യൂണിറ്റ് പ്രാപ്തമായ. 6 സ്പീഡ് മാനുവല് ഗിയര് ബോക്സ് അടിസ്ഥാനസൗകര്യമായി ഇതിനൊപ്പം ലഭിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷനും തിരഞ്ഞെടുക്കാം. 7- സ്പീഡ് ഡ്യുവല് ക്ലച്ച് ട്രാന്സ്മിഷന് പോളോയ്ക്ക് ഇനി ഉണ്ടാകില്ല.
പോളോയുടെ സവിശേഷതകള് : ഡ്യുവല് ഫ്രണ്ട് എയര് ബാഗ്, ഇബിഡിയോടു കൂടിയ എബിഎസ്, റിയര് പാര്ക്കിങ് സെന്സറുകള് എന്നിവയാണ് സുരക്ഷക്കായി ഒരുക്കിയിരിക്കുന്നത്. താപരോധന ശേഷിയുള്ള ഗ്ലാസ്സുകള്, മഴ തിരിച്ചറിയുന്ന വൈപ്പറുകള്, ഓട്ടോഡിമ്മിങ് ഐആര്വിഎം, ആപ്പിള് കാര്പ്ലേ, ആന്ഡ്രോയിഡ് ഓട്ടോ സൗകര്യങ്ങളോടു കൂടിയ 6.5 ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സംവിധാനം, ക്രൂയിസ് കണ്ട്രോള്, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്ട്രോള് , റിയര് എസി വെന്റുകള് എന്നിവയാണ് മറ്റ് സവിശേഷതകള്.
പോളോയുടെ പ്രധാന എതിരാളികള് : ഹോണ്ടാ ജാസ്സ്, മാരുതി സുസുക്കി ബലേനോ,ടൊയോട്ട ഗ്ലാന്സ , ഹ്യുണ്ടായ് എലൈറ്റ് ഐ 20,
പോളോ 1.0 എംപിഐ ട്രെൻഡ്ലൈൻ999 cc, മാനുവൽ, പെടോള്, 17.74 കെഎംപിഎൽ2 months waiting | Rs.6.45 ലക്ഷം* | ||
പോളോ 1.0 എംപിഐ കംഫോർട്ടീൻ999 cc, മാനുവൽ, പെടോള്, 17.74 കെഎംപിഎൽ2 months waiting | Rs.7.80 ലക്ഷം* | ||
പോളോ ടർബോ edition999 cc, മാനുവൽ, പെടോള്, 18.24 കെഎംപിഎൽ2 months waiting | Rs.7.80 ലക്ഷം* | ||
പോളോ 1.0 ടിഎസ്ഐ comfortline999 cc, മാനുവൽ, പെടോള് | Rs.7.80 ലക്ഷം* | ||
പോളോ 1.0 ടിഎസ്ഐ comfortline അടുത്ത്999 cc, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽ 2 months waiting | Rs.8.93 ലക്ഷം * | ||
പോളോ 1.0 ടിഎസ്ഐ highline പ്ലസ്999 cc, മാനുവൽ, പെടോള്, 18.24 കെഎംപിഎൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് 2 months waiting | Rs.8.98 ലക്ഷം* | ||
പോളോ 1.0 ടിഎസ്ഐ highline പ്ലസ് അടുത്ത്999 cc, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽ 2 months waiting | Rs.10.00 ലക്ഷം* | ||
പോളോ legend edition999 cc, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽ 2 months waiting | Rs.10.25 ലക്ഷം* |
ഫോക്സ്വാഗൺ പോളോ സമാനമായ കാറുകളുമായു താരതമ്യം
arai ഇന്ധനക്ഷമത | 16.47 കെഎംപിഎൽ |
ഫയൽ type | പെടോള് |
എഞ്ചിൻ ഡിസ്പ്ലേസ്മെന്റ് | 999 |
സിലിണ്ടറിന്റെ എണ്ണം | 3 |
max power (bhp@rpm) | 108.62bhp@5000-5500rpm |
max torque (nm@rpm) | 175nm@1750-4000rpm |
സീറ്റിംഗ് ശേഷി | 5 |
ട്രാൻസ്മിഷൻ തരം | ഓട്ടോമാറ്റിക് |
boot space (litres) | 280 |
ഇന്ധന ടാങ്ക് ശേഷി | 45.0 |
ശരീര തരം | ഹാച്ച്ബാക്ക് |
ക്ലീറൻസ് ക്ലിയറൻസ് അൺലെഡൻ | 165mm |
service cost (avg. of 5 years) | rs.3,416 |
ഫോക്സ്വാഗൺ പോളോ ഉപയോക്തൃ അവലോകനങ്ങൾ
- എല്ലാം (307)
- Looks (31)
- Comfort (48)
- Mileage (48)
- Engine (45)
- Interior (10)
- Space (14)
- Price (15)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- VERIFIED
- CRITICAL
Polo Good Performance Car
It's a good mileage car with high speed and comfortable driving. It is the fully safest car with good performance.
Volkswagen Polo Good Performance Car
The performance is really nice. Its mileage is actually good but enjoyed driving this car.
Nice Car
Very good built quality and a nice car I like the dashboard the most, Its performance is very good And the music system is the best.
Improvement Needed
Not impressive. Better to go for Maruti. The only feature provided by them is safety but nothing else works. Engine, mileage, and features all are outdated.
Great and Comfortable Car
Good car but its maintenance is a bit high, all good at power, control and comfort. It comes with good power and performance in its segment, It is built for Indian roads ...കൂടുതല് വായിക്കുക
- എല്ലാം പോളോ അവലോകനങ്ങൾ കാണുക

ഫോക്സ്വാഗൺ പോളോ വീഡിയോകൾ
- Volkswagen Polo Legend Edition: Price, Variants And All Details #In2Minsഏപ്രിൽ 06, 2022
ഫോക്സ്വാഗൺ പോളോ നിറങ്ങൾ
- കാർബൺ സ്റ്റീൽ
- ഫ്ലാഷ് റെഡ്
- റിഫ്ലെക്സ് സിൽവർ
- കാൻഡി വൈറ്റ്
- ചുവപ്പ് / വെള്ള
ഫോക്സ്വാഗൺ പോളോ ചിത്രങ്ങൾ

പരിഗണിക്കാൻ കൂടുതൽ കാർ ഓപ്ഷനുകൾ

Are you Confused?
Ask anything & get answer 48 hours ൽ
ചോദ്യങ്ങൾ & ഉത്തരങ്ങൾ
- ഏറ്റവും പുതിയചോദ്യങ്ങൾ
Is this car worth to buy?
Yes, if you value build, drive experience and ride over feature gimmicks and are...
കൂടുതല് വായിക്കുകDoes this കാർ സവിശേഷതകൾ ഉയരം adjustable driver seat?
Yes, Volkswagen Polo features Height Adjustable Driver Seat.
Does പോളോ have ഓട്ടോമാറ്റിക് sunroof?
What ഐഎസ് the വില അതിലെ പോളോ highline plus tsi CSD? ൽ
For the CSD availability and price, we would suggest you to have a word with the...
കൂടുതല് വായിക്കുകPolo comforline turbo edition is available ? What is the on road price ?
For the availability, we would suggest you to please connect with the nearest au...
കൂടുതല് വായിക്കുകWrite your Comment on ഫോക്സ്വാഗൺ പോളോ
I invested (Binary options) with gavin on,line 2week back and I just received my first 12,500U,SD profit and more to come. (.. gavinray78 Āt gm, ail ,c0m his ma, il.)..
I will always advice, that when you want to trade binary options, you should seek the assistance of a well trained personnel. I've been trading with Gavin ray and it would be selfish of me, if i don't
Is turbo edition avilabe now?

ഫോക്സ്വാഗൺ പോളോ വില ഇന്ത്യ ൽ
നഗരം | എക്സ്ഷോറൂം വില |
---|---|
മുംബൈ | Rs. 6.45 - 10.25 ലക്ഷം |
ബംഗ്ലൂർ | Rs. 6.45 - 10.25 ലക്ഷം |
ചെന്നൈ | Rs. 6.45 - 10.25 ലക്ഷം |
ഹൈദരാബാദ് | Rs. 6.45 - 10.25 ലക്ഷം |
പൂണെ | Rs. 6.45 - 10.25 ലക്ഷം |
കൊൽക്കത്ത | Rs. 6.45 - 10.25 ലക്ഷം |
ട്രെൻഡുചെയ്യുന്നു ഫോക്സ്വാഗൺ കാറുകൾ
- പോപ്പുലർ
- ഉപകമിങ്
- എല്ലാം കാറുകൾ
- ഫോക്സ്വാഗൺ ടൈഗൺRs.11.40 - 18.60 ലക്ഷം*
- ഫോക്സ്വാഗൺ ടിഗുവാൻRs.32.80 ലക്ഷം*
- ഫോക്സ്വാഗൺ വെൻറോRs.10.00 - 14.44 ലക്ഷം*
- ഫോക്സ്വാഗൺ ടിഗുവാൻ allspace 2022Rs.35.00 ലക്ഷംകണക്കാക്കിയ വിലപ്രതീക്ഷിക്കുന്ന ലോഞ്ച്: ജനുവരി 10, 2023
- മാരുതി ബലീനോRs.6.49 - 9.71 ലക്ഷം*
- മാരുതി സ്വിഫ്റ്റ്Rs.5.92 - 8.85 ലക്ഷം*
- ഹുണ്ടായി ഐ20Rs.7.03 - 11.54 ലക്ഷം *
- മാരുതി വാഗൺ ആർRs.5.47 - 7.20 ലക്ഷം *
- ടാടാ ஆல்ட்ரRs.6.20 - 10.15 ലക്ഷം*