ഫോക്സ്വാഗൺ ടൈഗൺ, സ്കോഡ വിഷൻ ഇൻ-അധിഷ്ഠിത കോംപാക്റ്റ് എസ്യുവിയ്ക്ക് കരുത്ത് പകരുന്നത് പുതിയ ടർബോ-പെട്രോൾ എഞ്ചിനുകളാണ്.
ബിഎസ്6 നിബന്ധനകൾ നിലവിൽ വരും മുമ്പെ തെരഞ്ഞെടുത്ത മോഡലുകൾ വിലക്കിഴിവിൽ വിറ്റഴിക്കുകയാണ് സ്കോഡ.
യൂറോപ്പ് മാർക്കറ്റിനായുള്ള കാമിക് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായാണ് സ്കോഡ വിഷൻ ഇൻ മോഡൽ ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുക. കാമിക്കിന്റേത് പോലുള്ള പരുക്കൻ മുൻവശമാണ് സ്കോഡയ്ക്കും നൽകിയിരിക്കുന്നത്.
സ്കോഡയുടെ മിഡ്-സൈസ് എസ്യുവിയുടെ പെട്രോൾ ഓപ്ഷൻ മാത്രമാണ് ഇന്ത്യയിൽ എത്തുന്നത്.