• നിസ്സാൻ കിക്ക്സ് front left side image
1/1
  • Nissan Kicks
    + 43ചിത്രങ്ങൾ
  • Nissan Kicks
  • Nissan Kicks
    + 10നിറങ്ങൾ
  • Nissan Kicks

നിസ്സാൻ കിക്ക്സ്

change car
Rs.9.50 - 14.90 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ നിസ്സാൻ കിക്ക്സ്

  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

കിക്ക്സ് ഇതരമാർഗങ്ങളുടെ വില പര്യവേക്ഷണം ചെയ്യുക

നിസ്സാൻ കിക്ക്സ് വില പട്ടിക (വേരിയന്റുകൾ)

കിക്ക്സ് 1.5 എക്സ്എൽ(Base Model)1498 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.9.50 ലക്ഷം* 
കിക്ക്സ് പെടോള്1498 cc, മാനുവൽ, പെടോള്DISCONTINUEDRs.9.50 ലക്ഷം* 
കിക്ക്സ് എക്സ്എൽ bsiv1498 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.9.55 ലക്ഷം* 
കിക്ക്സ് എക്സ്ഇ ഡി bsiv(Base Model)1461 cc, മാനുവൽ, ഡീസൽ, 20.45 കെഎംപിഎൽDISCONTINUEDRs.9.89 ലക്ഷം* 
കിക്ക്സ് 1.5 എക്സ്വി1498 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.10 ലക്ഷം* 
കിക്ക്സ് ഡീസൽ1461 cc, മാനുവൽ, ഡീസൽ, 19.39 കെഎംപിഎൽDISCONTINUEDRs.10.50 ലക്ഷം* 
കിക്ക്സ് എക്സ്വി പ്രീമിയം1498 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.10.90 ലക്ഷം* 
കിക്ക്സ് എക്സ്വി bsiv1498 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.10.95 ലക്ഷം* 
കിക്ക്സ് എക്സ്എൽ ഡി bsiv1461 cc, മാനുവൽ, ഡീസൽ, 20.45 കെഎംപിഎൽDISCONTINUEDRs.11.09 ലക്ഷം* 
കിക്ക്സ് എക്സ്വി പ്രീമിയം ഓപ്ഷൻ1498 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.11.60 ലക്ഷം* 
കിക്ക്സ് 1.3 ടർബോ എക്സ്വി1330 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.12.30 ലക്ഷം* 
കിക്ക്സ് എക്സ്വി ഡി bsiv1461 cc, മാനുവൽ, ഡീസൽ, 20.45 കെഎംപിഎൽDISCONTINUEDRs.12.51 ലക്ഷം* 
കിക്ക്സ് 1.3 ടർബോ എക്സ്വി pre1330 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.13.20 ലക്ഷം* 
കിക്ക്സ് എക്സ്വി പ്രീമിയം ഡി bsiv1461 cc, മാനുവൽ, ഡീസൽ, 20.45 കെഎംപിഎൽDISCONTINUEDRs.13.69 ലക്ഷം* 
കിക്ക്സ് 1.3 ടർബോ എക്സ്വി സി.വി.ടി1330 cc, ഓട്ടോമാറ്റിക്, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.14.15 ലക്ഷം* 
കിക്ക്സ് 1.3 ടർബോ എക്സ്വി pre option1330 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.14.20 ലക്ഷം* 
കിക്ക്സ് 1.3 ടർബോ എക്സ്വി pre option dt1330 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.14.40 ലക്ഷം* 
കിക്ക്സ് എക്സ്വി പ്രീമിയം ഓപ്ഷൻ ഡി1461 cc, മാനുവൽ, ഡീസൽ, 19.39 കെഎംപിഎൽDISCONTINUEDRs.14.65 ലക്ഷം* 
കിക്ക്സ് എക്സ്വി പ്രീമിയം ഓപ്ഷൻ ഡി ഇരട്ട ടോൺ(Top Model)1461 cc, മാനുവൽ, ഡീസൽ, 19.39 കെഎംപിഎൽDISCONTINUEDRs.14.65 ലക്ഷം* 
കിക്ക്സ് 1.3 ടർബോ എക്സ്വി pre സി.വി.ടി(Top Model)1330 cc, ഓട്ടോമാറ്റിക്, പെടോള്, 14.23 കെഎംപിഎൽDISCONTINUEDRs.14.90 ലക്ഷം* 
മുഴുവൻ വേരിയന്റുകൾ കാണു

നിസ്സാൻ കിക്ക്സ് അവലോകനം

നിസ്സാൻ കിക്ക്‌സ് ഇവിടെയുണ്ട്, അത് കടലാസിൽ പ്രതീക്ഷ നൽകുന്നതായി തോന്നുന്നു. ഇത് ഇന്ത്യയിലെ മറ്റേതൊരു കോംപാക്റ്റ് എസ്‌യുവിയേക്കാളും ക്രോസ്ഓവറിനേക്കാളും നീളമുള്ളതാണ്, ക്രെറ്റയേക്കാൾ വിശാലവും സവിശേഷതകളാൽ സമ്പന്നവുമാണ്. ഇതിന് പുതിയ 1.3-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും പരീക്ഷിച്ച 1.5-ലിറ്റർ പെട്രോൾ എഞ്ചിനും മുൻകാലങ്ങളിൽ റൈഡ് നിലവാരത്തിൽ നമ്മെ ആകർഷിക്കാൻ സാധിച്ച അടിവരയുമുണ്ട്. അതിനാൽ തന്നെ കിക്ക്‌സിനെ പ്രതീക്ഷിക്കുന്ന ഒരു ഉൽപ്പന്നമാക്കി മാറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. തുടർന്ന് നമുക്ക് വിശദാംശങ്ങളിലേക്ക് കടക്കാം, നിങ്ങളുടെ പണം നിക്ഷേപിക്കേണ്ട കോംപാക്റ്റ് ക്രോസ്ഓവർ ആണോ അല്ലയോ എന്ന് കണ്ടെത്താം.

പുറം

കിക്ക്‌സിന്റെ ഡിസൈന്‍ മൊത്തത്തില്‍ പറഞ്ഞാല്‍ ഗംഭീരമാണ്. കൂട്ടത്തിനിടയില്‍ തന്റെ കാര്‍ വേറിട്ട് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കിക്ക്‌സുമായി മുന്നോട്ടുപോകാം.കാറിന്റെ ബാഹ്യരൂപം അഥവാ പുറം ഭാഗം തിളക്കമുള്ളതും യുവത്വം തുളുമ്പുന്നതുമായ ഡ്യുവല്‍ ടോണ്‍ നിറങ്ങളാണുള്ളത്. എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഡിആര്‍എല്‍ 

 കാറിനു മോഡേണ്‍ ലുക്ക് നല്‍കുന്നു.മുന്‍ഭാഗത്ത് ഹെഡ്‌ലാമ്പുകളും,ബോണറ്റും,ഫോഗ് ലാമ്പുകളും വന്നുകൂടിച്ചേരുന്ന ഭാഗം ഒരു ചതുരാകൃതിയിലാണ് . നിസാന്റെ  വി മോഷന്‍ ഗ്രില്‍ മുന്‍ഭാഗത്തെ  ബോള്‍ഡാക്കി നിര്‍ത്തുന്നു. പിന്‍ഭാഗത്ത് ബൂമറാങ് ടെയ്ല്‍ ലാമ്പുകളാണുള്ളത്. ഇന്ത്യയില്‍ മുമ്പൊരിക്കലും ഒരൊറ്റ കാറിലും ഈ ഫീച്ചര്‍ കണ്ടിട്ടുണ്ടാകില്ല.ഇത് നന്നായാണ് ചെയ്തിട്ടുള്ളത്.

സ്‌പെസിഫിക്കേഷന്‍ മുന്‍നിര്‍ത്തി നോക്കിയാല്‍ കിക്ക്‌സിന് വലിപ്പക്കുറവൊന്നുമില്ല. ത്രിമാന അടിസ്ഥാനത്തില്‍ ക്രെറ്റയേക്കാള്‍ വലുതും വിശാലവുമാണ്. നമുക്ക് നേരെചൊവ്വേ പറയാം,പരമ്പരാഗത രീതിയിലുള്ള ഒരു എസ് യു വി അല്ല നിസ്സാന്‍ കിക്ക് . ചരിഞ്ഞ ഒരു പില്ലറോടുകൂടിയ നീളമുള്ള ഫൂട്ട പ്രിന്റും സാധാരണ കാണാറുള്ളതു പോലെ ക്രോസ്ഓവര്‍ പോലെ ഒരു ഓവര്‍ഹാങും ഇതിനുണ്ട. താഴെഅറ്റത്ത് മുഴുവനായി സാധാരണ എസ് യു വിയില്‍ കാണുന്നത് പോലെയുള്ള ഡിസൈനില്‍ കറുത്ത പ്ലാസ്റ്റിക് ആവരണമുണ്ട്.പക്ഷെ ക്രോസ് ഹാച്ചുകളിലും ഇത് കാണാം.

Exterior Comparison

Renault Captur
Length (mm)4329 mm
Width (mm)1813 mm
Height (mm)1626 mm
Ground Clearance (mm)
Wheel Base (mm)2673 mm
Kerb Weight (kg)1325
 

പക്ഷെ,നിങ്ങള്‍ ഇതിലേക്ക് വരികയാണെങ്കില്‍ എസ് യു വിയുടെ പ്രധാന സ്വഭാവഗുണമായ റൈഡ് ഹൈറ്റ്  കിക്ക്‌സിനുണ്ട്. റോഡും വാഹനവുംതമ്മിലുള്ള അകലം(ഗ്രൗണ്ട് ക്ലിയറന്‍സ്) 210 എംഎം ആണ്. 17 ഇഞ്ച് വീലുകള്‍ പെര്‍ഫക്ടാക്കി നിര്‍ത്തുന്നു. റോഡ് പ്രസന്‍സില്‍  ഡിസൈനിലെ അപൂര്‍വ്വതയാണ് നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നതെങ്കില്‍ കിക്ക്‌സുമായി ധൈര്യമായി മുമ്പോട്ടുപോകാം. പക്ഷെ  നിങ്ങളെ സംബന്ധിച്ച്  റോഡ് പ്രസന്‍സ് ചതുരാകൃതിയിലുള്ളതാണെങ്കില്‍ എതിരാളികളേക്കാള്‍ വലിയതും വിശാലവുമാണെങ്കില്‍ പോലും കിക്ക്‌സ് നല്ലൊരു ചോയ്‌സായിരിക്കില്ല.

ഉൾഭാഗം

കിക്ക്‌സിന്റെ അകത്തളം (ഇന്റീരിയര്‍)  ത്തെ കുറിച്ച് ഒരൊറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രീമിയമാണെന്ന് പറയാം. ബ്ലാക്ക് -ബ്രൗണ്‍ നിറത്തിലുള്ള ഇന്റീരിയര്‍ അതിമനോഹരമായ തുടക്കമാണ്. ഡാഷ്‌ബോര്‍ഡിലേയും ഡോറിലെയും ബ്രൗണ്‍പാനല്‍ തുകല്‍ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഡാഷ് ബോര്‍ഡിന്റെ ടോപ്പിലെ കറുത്ത പ്ലാസ്്റ്റിക് ഒരിക്കലും സോഫ്റ്റ് ടച്ച് ആയിരിക്കില്ല. ഇത് ഉറപ്പുള്ളതായി തന്നെ ഫീല്‍ ചെയ്യും. സ്റ്റിയറിങും സീറ്റും ലതര്‍ ഫിനിഷിങ് ആണ്. ഇത് കാബിന്‍ ഉള്‍പ്പെടുന്ന ഭാഗത്തെയും ആകര്‍ഷകമാക്കുന്നു. നല്ല നോയിസ് ഇന്‍സള്‍ട്ടേഷന്‍ ഉള്ളതിനാല്‍ കാബിനില്‍ നിന്നുള്ള ശബ്ദം അലേസരപ്പെടുത്തില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതേ ഗണത്തില്‍പ്പെട്ട മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കിക്കിന് അടിയിലെ ഡീസല്‍ എന്‍ജിന്‍ ക്ലാറ്റര്‍ നിശ്ശബ്ദമാണ്. ആരെങ്കിലും  15 ലക്ഷത്തിന് താഴെ വിലയുള്ള മൂല്യമേറിയ കാറ് വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നുവെങ്കില്‍  2019 ജനുവരിയില്‍ ലോഞ്ച് ചെയ്ത കിക്ക്‌സ് തന്നെ പരിഗണിക്കണം.

ഗുണമേന്മ ആഗ്രഹിക്കുന്നവരും തന്റെ കാറിന്റെ ഇന്റീരിയര്‍ സുഖകരമായിരിക്കണമെന്നും ആഗ്രഹിക്കുന്നവരെ കിക്ക്‌സിന് ആകര്‍ഷിക്കാനാകും. പക്ഷെ കാബിനില്‍  സ്ഥല സൗകര്യം താല്‍പ്പര്യപ്പെടുന്നവരെ നിരാശപ്പെടുത്തും. ഇരുണ്ട(ബ്ലാക്ക്) കളറിനെ കുറ്റപ്പെടുത്തും. ഇതിന് ചില നുണുക്കുകളുമുണ്ട്. ഉദാഹരണത്തിന് ഡ്രൈവറുടെ സീറ്റിന്റെ കാര്യം പരിശോധിച്ചാല്‍, ഡ്രൈവിങ് സിറ്റും ഹൈലൈവലിലും ലോലെവലിലും അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലാണ്.  നിങ്ങള്‍ക്ക് സ്റ്റിയറിങ് അടുത്തായും ദൂരെയായും സിറ്റ് അഡ്ജസ്റ്റ് ചെയ്യാമെങ്കിലും സ്റ്റിയറിങ്ങില്‍ നന്നും വളരെ അകലെ വരുമ്പോള്‍ ടെലസ്‌കോപ്പിക് അഡ്ജസ്റ്റ്മെന്റ് സൗകര്യ ലഭിക്കില്ല. ഡ്രൈവിങ്ങിനിടെ ക്ലച്ചില്‍ നിന്നും മാറ്റി കാല്‍പ്പാദം ഫ്രിയായിട്ടുവയ്ക്കാനുള്ള സ്ഥലവും ഇതിന്റെ ഡ്രൈവിങ് സീറ്റിനുണ്ട്. ചരി ഞ്ഞ റൂഫ്  കാണുമ്പോള്‍ നിങ്ങല്‍ക്ക് 

ഇടുങ്ങിയതായി തോന്നാമെങ്കിലും അങ്ങിനെ അനുഭവപ്പെടില്ല. ഹെഡ്റൂമും ലെഗ്റൂമും മുതിര്‍ന്നവര്‍ക്കു അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തടസ്സങ്ങളില്ലാതെ പുറത്തേക്ക് കാണാന്‍ സാധിക്കുന്ന തരത്തിലാണ് വിന്‍ഡോ സെറ്റ് ചെയ്തിരിക്കുന്നത്. പിന്നില്‍ മുതിര്‍ന്ന  മൂന്നുപേര്‍ക്ക് ടൈറ്റായിട്ടും ഒരു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും സുഖമായിട്ടും ഇരിക്കാം. കൂടുതല്‍ സമയം ഡ്രൈവ് ചെയ്യുന്നവരെക്കാളുപരി കുടുംബത്തിന്റ ഉപയോഗം ലക്ഷ്യമാക്കിയാണ് കിക്ക് പുറത്തിറക്കിയിരിക്കുന്നത്.

സുരക്ഷ

നിസാന്‍ കിക്ക്‌സിന്റെ ഫീച്ചറുകളും വേരിയന്റുകളും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും നമുക്ക് പെട്രോള്‍ മോഡലിനേക്കാള്‍ ഡീസലിന്റെ ടോപ്പ് വേരിയന്റാണ് ലഭ്യമാകുകയെന്ന് അറിയാം. സുരക്ഷയുടെ കാര്യം പറഞ്ഞാല്‍, ടോപ് സെപ്ക് കിക്ക്‌സിന് ഇബിടിയ്ക്ക്  ഒപ്പമുള്ള  എബിഎസ് ,ബ്രേക്ക് അസിസ്റ്റ്,ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്,നാലു എയര്‍ബാഗുകള്‍ എന്നിവയുണ്ട്. ക്രെറ്റയുമായി താരത്മ്യം ചെയ്താല്‍ എസ്-ക്രോസ് രണ്ടെണ്ണമാണെങ്കില്‍ ക്രെറ്റയ്ക്ക് ആറെണ്ണമുണ്ട്.

പാര്‍ക്കിങ് അസിസ്റ്റ് 360 ഡിഗ്രി വ്യൂ തരുന്ന മോണിറ്റാണുള്ളത്. ഇത് എടുത്തുപറയേണ്ട ഒന്നാണ്. ്‌കോമ്പാക്ട് എസ് യുവി സെഗ്മെന്റില്‍ ആദ്യമായാണ് ഈ ഫീച്ചര്‍. ഇത് സ്‌പെയ്‌സ് മുഴുവനായുള്ള വ്യൂ നമുക്ക് തരും. കാര്‍ പാര്‍ക്കിങ് സ്‌പെയ്‌സില്‍ നിന്ന് റിവേഴ്‌സ് എടുക്കുമ്പോള്‍  പൂര്‍ണമായും കാഴ്ച തരുന്നതിനായി അടിഭാഗത്തൊരു ഓആര്‍വിഎം ക്യാമറ, ഫ്രണ്ട് ക്യാമറ,പിന്നിലൊരു ക്യാമറ എന്നിങ്ങനെ നാലു ക്യാമറകളാണ് കിക്ക്‌സിനുള്ളത്.

ഇതിനേക്കാളേറെ മികച്ച ഫീച്ചറുകളാണ് ഇനി പറയുന്നത്.കിക്ക്‌സിന് ഡിആര്‍എല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോ എസി(സ്റ്റാന്റേര്‍ഡ് ഫീച്ചര്‍), കൂള്‍ഡ് ഗ്ലൗബോക്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, കോണറിങ് ഫംഗ്ഷനോടു കൂടിയ ഫോഗ് ലാമ്പ്, 8 ഇഞ്ച് വലിപ്പമുള്ള ്ടച്ച്‌സക്രീന്‍, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയുടെയും പിന്തുണയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കൂടാതെ റെയിന്‍സെന്‍സിങ്  വൈപ്പറുകള്‍ എന്നിവയും പ്രത്യേകതകളാണ്.

8ഇഞ്ചുള്ള ടച്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡിനെ വിശാലമായി തോന്നിപ്പിക്കുന്നു. എന്നിരുന്നാലും, അത് ഡ്രൈവറുടെ വശത്തേക്ക് ചായില്ല. നിങ്ങള്‍ ഡ്രൈവ് ചെയ്യുകയാണെങ്കില്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ക്രെറ്റയുടെ ടോപ് സ്‌പെകുമായി നോക്കിയാല്‍ സൗകര്യപ്രദമായ പല ഫീച്ചറുകളും  

കിക്ക്‌സിനില്ല. ഐആര്‍വിഎം ഓട്ടോ ഡിമ്മിങ്,കരുത്തുറ്റ ഡ്രൈവര്‍ സീറ്റ്,വയര്‍ലെസ് ചാര്‍ജര്‍ എന്നിവയൊന്നും നിസാന്‍ കിക്ക്‌സില്‍ കാണാനാകില്ല. ക്രെറ്റയിലെ സണ്‍റൂഫും നിങ്ങള്‍ക്ക് മിസ്സ് ചെയ്യും. ഒരു ്‌സണ്‍റൂഫ് കൂടി ഉണ്ടായിരുന്നുവെങ്കില്‍ കിക്ക്‌സിന് യുവത്വത്തിന്റെ ധ്വരകൂടി തൃപ്തിപ്പെടുത്താന്‍ സാധിച്ചേനേ. കിക്ക്‌സ്ി യാഥാര്‍ത്ഥ്യമാക്കിയ എല്‍ഇഡി ലാമ്പുകള്‍,360 ഡിഗ്രി പാര്‍ക്കിങ് അസിസ്റ്റ് ക്രെറ്റയ്ക്കും ഇല്ല എന്നതില്‍ ആശ്വസിക്കാം.

പ്രകടനം

കാപ്ചറിന്റെ അതേ പവര്‍ സ്ട്രയ്ന്‍ തന്നെയാണ് കിക്കിലും ഉപയോഗിച്ചിരിക്കുന്നത്. അങ്ങിനെ  1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന് ആറ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും  പെട്രോള്‍ എന്‍ജിന് അഞ്ചു സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും ലഭിക്കും. 

ഡീസല്‍ എഞ്ചിന്‍ പരമാവധി 110പിഎസ് പവര്‍ ഉല്‍പ്പാദിപ്പിക്കും. അങ്ങിനെയാണെങ്കിലും ഈ സെഗ്നമെന്റിലെ ഏറ്റവും കൂടിയ പവര്‍ഫുള്‍ എഞ്ചിന്‍ ഇതല്ല, മൂന്നക്ക ഡിജിറ്റിലേക്ക് വേഗത ഉയരാത്തതാണ് അഭികാമ്യം.എന്നാല്‍ നിസാന്‍ കിക്കിന് ഹൈവേയില്‍ നിങ്ങള്‍ക്ക് നല്ല സ്പീഡ് ലഭിക്കും.ഓവര്‍ടേക്ക് ചെയ്യുന്നതിനും പെട്ടെന്ന് സ്പീഡില്‍ എടുത്ത് മുന്നോട്ട് നീങ്ങുന്നതിനും ഡൗണ്‍ഷിഫ്റ്റ് ചെയ്യേണ്ടിവരും. ഡീസല്‍ എന്‍ജിന്‍ കിക്കിന് 1750 ആര്‍പിഎം പരമാവധി 240എന്‍എം ടോര്‍ക്യു ലഭിക്കും. 

ഡീസല്‍ എന്‍ജിനുകള്‍ക്ക് 110 പി എസ് മാക്സിമം സ്പീസ് ലഭിക്കുമെങ്കിലും  മുന്നക്ക കോഡിലേക്ക് ഇത് ഉയരാതിരിക്കുന്നതാണ് അഭികാമ്യം.  എന്നാല്‍ നിസാന്‍ കിക്കിന് ഹൈവേയില്‍ നിങ്ങള്‍ക്ക് നല്ല സ്പീഡ് ലഭിക്കും.

എന്നാല്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനും പെട്ടെന്ന് സ്പീഡില്‍ എടുത്ത് മുന്നോട്ട് നീങ്ങുന്നതിനും ഡൗണ്‍ഷിഫ്റ്റ് ചെയ്യേണ്ടിവരും. ഡീസല്‍ എന്‍ജിന്‍ കിക്കിന് 1750 ആര്‍പിഎം പരമാവധി 240എന്‍എം ടോര്‍ക്യു ലഭിക്കും.  പക്ഷെ റിവേഴ്‌സ് കൗണ്ടര്‍ 2500 ആര്‍പിഎം  കടന്നാല്‍ നിങ്ങള്‍ പെട്ടെന്ന് തന്നെ പ്രോഗസ്സുണ്ടാക്കേണ്ടി വരും. ഡ്രൈവറുടെ പാറ്റേണ്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള പാറ്റേണ്‍ സജ്ജമാക്കിയത്  സിറ്റി ഡ്രൈവിന് വേണ്ടിയാണ് . അങ്ങിനെ 1500 ആര്‍പിഎമ്മില്‍ യാത്ര തുടരുന്നതിനാല്‍ പെട്ടെന്നുള്ള വേഗത ഉയര്‍ത്തുന്നത് ഗിയര്‍ കുറയ്‌ക്കേണ്ടി വരും.

കിക്ക് കാഴ്ച്ചയില്‍ വളരെ കൗതുകകരവും വേഗത കൂടിയതായുമാണ്. പക്ഷേ നല്ല യാത്രാസുഖം ലഭിക്കും.  ഗതാഗത്തിരക്കു  കൂടിയസിറ്റിയില്‍ ഡ്രൈവിങ് പാറ്റേണ്‍ അഡ്ജസ്റ്റ് ചെയ്യാനും ഇതിന് സാധിക്കും.  സാവകാശമായാലും ഹൈസ്പീഡിലായാലും എത്ര വലിയ വളപുളഞ്ഞ വഴികളിലൂടെയും അനായാസം  ഡ്രൈവ് ചെയ്യാന്‍ സാധിക്കും.  റോഡ് ഗട്ടറുകള്‍ നിറഞ്ഞതാണെങ്കിലും പിന്‍ സീറ്റിലിരിക്കുന്ന യാത്രക്കാര്‍ എടുത്തെറിയപ്പെടുന്ന  അവസ്ഥ ഒഴിവാക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.  എന്ത്കൊണ്ടും സമാന  ശ്രേണിയില്‍പ്പെട്ട കാറുകളെക്കാള്‍ മികച്ച റൈഡിങ് അനുഭവം നല്‍കുന്നതാണ് നിസാക്ക് കിക്ക്.  

വേർഡിക്ട്

അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ കാറുകളിൽ ഒന്നായിട്ടും കിക്ക്‌സിന് വലിയ കാര്യമില്ല. ക്യാബിനും വിശാലത അനുഭവപ്പെടുന്നില്ല. ചില ഡ്രൈവർമാരെ അലട്ടുന്ന ചില എർഗണോമിക് പ്രശ്‌നങ്ങളുണ്ട്, മാത്രമല്ല ഇത് ഏറ്റവും നന്നായി സജ്ജീകരിച്ച കാറുമല്ല, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, സൺറൂഫ് എന്നിവ പോലുള്ള സവിശേഷതകൾ നഷ്‌ടപ്പെടുത്തുന്നു, ഇവ രണ്ടും അതിന്റെ ആകർഷണീയത വർദ്ധിപ്പിക്കും. പിന്നെ ഡീസൽ പവർട്രെയിനിന്റെ അഭാവമുണ്ട്.

ഗുണങ്ങളും ദോഷങ്ങളും പരിഗണിക്കുമ്പോൾ, ശരിയായ സ്റ്റൈലിഷ് കോംപാക്റ്റ് എസ്‌യുവിക്കായി തിരയുന്നവർക്കുള്ള ഒരു കാറാണ് കിക്ക്‌സ് എന്ന നിഗമനത്തിലേക്ക് നമ്മെ നയിക്കുന്നു. ഗുണമേന്മയെ വിലമതിക്കുകയും കുടുംബത്തിനായി കൂടുതൽ ചെറിയ (താരതമ്യേന) കാർ വാങ്ങുകയോ അല്ലെങ്കിൽ ഇതിനകം പ്രീമിയം സബ്-കോംപാക്റ്റ് വാഹനത്തിൽ നിന്ന് അവരുടെ ഡ്രൈവ് അനുഭവം അപ്‌ഗ്രേഡ് ചെയ്യാനോ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഇത്.

മേന്മകളും പോരായ്മകളും നിസ്സാൻ കിക്ക്സ്

ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

  • ഗുണനിലവാരമുള്ള ഇന്റീരിയർ: മെറ്റീരിയലിന്റെ ഗുണനിലവാരം, ക്യാബിനിനുള്ളിലെ ഫിറ്റ് & ഫിനിഷ് എന്നിവ ഈ സെഗ്‌മെന്റിലെ മറ്റ് കാറുകളേക്കാൾ മികച്ചതാണ്
  • നോയ്‌സ് ഇൻസുലേഷൻ: എഞ്ചിൻ ശബ്‌ദം, സഹോദരങ്ങളെപ്പോലെ ഉള്ളിൽ കേൾക്കാത്ത റോഡിന്റെ ശബ്ദം (ക്യാപ്‌ടൂർ, ഡസ്റ്റർ, ടെറാനോ); ക്യാബിൻ അനുഭവം ഉയർത്തുന്നു
  • പ്രായപൂർത്തിയായ റൈഡ്: റൈഡ് സുഗമമാണ്, പക്ഷേ ബൗൺസി അല്ല. ചെറുതും വലുതുമായ റോഡ് അനിശ്ചിതത്വങ്ങളെ ഏത് വേഗത്തിലും ധൈര്യത്തോടെ കൈകാര്യം ചെയ്യാൻ ഇതിന് കഴിയും
  • 360-ഡിഗ്രി പാർക്കിംഗ് അസിസ്റ്റ്: മുന്നിലും പിന്നിലും ഇരുവശത്തുമുള്ള ക്യാമറകൾ പാർക്കിംഗ് സുഗമമാക്കുന്നതിന് എല്ലായിടത്തും കാഴ്ച നൽകുന്നു; സെഗ്മെന്റ്-ആദ്യ സവിശേഷത
  • പുതിയ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 156PS/254Nm നൽകുന്നു

ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

  • എർഗണോമിക് പ്രശ്നങ്ങൾ: ഡ്രൈവർ സീറ്റ് അൽപ്പം ഉയർന്നതാണ്; ഉയരമുള്ള ഡ്രൈവർമാർക്ക് പ്രത്യേകിച്ച് അസുഖകരമാണ്. ഫുട്‌വെൽ വളരെ ഇടുങ്ങിയതാണ്
  • ഫീച്ചർ മിസ്സുകൾ: പാസഞ്ചർ വാനിറ്റി മിററിന് വെളിച്ചമില്ല. ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ, പവർഡ് ഡ്രൈവർ സീറ്റ്, സൺറൂഫ് എന്നിവ ടോപ്പ് വേരിയന്റിന് നഷ്‌ടമായി
  • ഡീസൽ എഞ്ചിൻ ഓപ്ഷൻ ഇല്ല

നിസ്സാൻ കിക്ക്സ് Car News & Updates

  • ഏറ്റവും പുതിയവാർത്ത
  • Must Read Articles

നിസ്സാൻ കിക്ക്സ് ഉപയോക്തൃ അവലോകനങ്ങൾ

4.3/5
അടിസ്ഥാനപെടുത്തി273 ഉപയോക്തൃ അവലോകനങ്ങൾ
  • എല്ലാം (273)
  • Looks (71)
  • Comfort (47)
  • Mileage (38)
  • Engine (48)
  • Interior (47)
  • Space (23)
  • Price (34)
  • More ...
  • ഏറ്റവും പുതിയ
  • സഹായകമാണ്
  • Verified
  • Critical
  • Nissan Kicks Bold And Dynamic SUV

    The Nissan Kicks is a trendy and dynamic SUV that radiates an energetic and substantial ride. With i...കൂടുതല് വായിക്കുക

    വഴി raoul
    On: Aug 21, 2023 | 150 Views
  • Relaxing And Delightful Driving Experience

    Nissan Kicks is one of the most affordable SUVs in the Indian market. Its length is 4. 3 meters and ...കൂടുതല് വായിക്കുക

    വഴി angala
    On: Jul 27, 2023 | 140 Views
  • Stylish And Dynamic SUV

    The Nissan Kicks is a fashionable and dynamic SUV that gives off a sporty and concrete ride. With it...കൂടുതല് വായിക്കുക

    വഴി sanhita
    On: Jul 12, 2023 | 145 Views
  • A Quality Product

    The pre-1.3 turbo manual petrol variant is a nice car to drive. It has a good presence on the road. ...കൂടുതല് വായിക്കുക

    വഴി ranjith
    On: Jul 06, 2023 | 105 Views
  • Nissan Kicks Genuine Review

    The Nissan Kicks has gained a reputation as a popular choice in the compact SUV segment, offering a ...കൂടുതല് വായിക്കുക

    വഴി manjeet
    On: Jun 30, 2023 | 121 Views
  • എല്ലാം കിക്ക്സ് അവലോകനങ്ങൾ കാണുക

കിക്ക്സ് പുത്തൻ വാർത്തകൾ

നിസ്സാൻ കിക്ക്സിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ്

ഏറ്റവും പുതിയ അപ്‌ഡേറ്റ്: ഈ മാർച്ചിൽ 59,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് നിസാൻ കിക്ക്‌സ് വാഗ്ദാനം ചെയ്യുന്നത്.
നിസാൻ കിക്ക്‌സ് വില: എസ്‌യുവി 9.50 ലക്ഷം മുതൽ 14.90 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, ഡൽഹി) വിൽക്കുന്നു.
നിസാൻ കിക്ക്‌സ് വകഭേദങ്ങൾ: ഇത് മൂന്ന് ട്രിമ്മുകളിൽ ലഭിക്കും: XL, XV, XV പ്രീമിയം.
നിസാൻ കിക്ക്‌സ് നിറങ്ങൾ: പേൾ വൈറ്റ്, ഓനിക്സ് ബ്ലാക്ക്, ബ്രോൺസ് ഗ്രേ, ആംബർ ഓറഞ്ച്, ഫയർ റെഡ്, ഓനിക്സ് ബ്ലാക്ക്, പേൾ വൈറ്റ്, ബ്ലേഡ് സിൽവർ, ബ്രോൺസ് ഗ്രേ, ഡീപ് ബ്ലൂ പേൾ, നൈറ്റ് ഷേഡ് എന്നിങ്ങനെ മൂന്ന് ഡ്യുവൽ ടോണിലും ആറ് മോണോടോണിലുമുള്ള എക്സ്റ്റീരിയർ ഷേഡുകളിലാണ് കിക്ക്‌സ് വരുന്നത്. തീ ചുവപ്പ്.
നിസാൻ കിക്ക്‌സ് സീറ്റിംഗ് കപ്പാസിറ്റി: അഞ്ച് സീറ്റുകളുള്ള കോംപാക്ട് എസ്‌യുവിയാണിത്.
നിസാൻ കിക്ക്‌സ് എഞ്ചിനും ട്രാൻസ്മിഷനും: നിസ്സാൻ രണ്ട് പെട്രോൾ എഞ്ചിനുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്: 1.5-ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റ് (106PS/142Nm) അഞ്ച് സ്പീഡ് മാനുവലും 1.3 ലിറ്റർ ടർബോ യൂണിറ്റും (156PS/254Nm) ആറ് സ്പീഡുമായി ജോടിയാക്കുന്നു. മാനുവൽ അല്ലെങ്കിൽ CVT.
നിസാൻ കിക്ക്‌സ് ഫീച്ചറുകൾ: ക്രൂയിസ് കൺട്രോൾ, ഓട്ടോ എസി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയും സൗകര്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
നിസാൻ കിക്ക്‌സ് സുരക്ഷ: ഇതിന് നാല് എയർബാഗുകൾ വരെ ലഭിക്കുന്നു, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC).
നിസാൻ കിക്ക്‌സ് എതിരാളികൾ: ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, എംജി ആസ്റ്റർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവയുടെ എതിരാളിയാണ് നിസാൻ കിക്ക്‌സ്. മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്കിനെ കിക്ക്‌സിനുള്ള പരുക്കൻ ബദലായി കണക്കാക്കാം.
കൂടുതല് വായിക്കുക

നിസ്സാൻ കിക്ക്സ് വീഡിയോകൾ

  • Nissan Kicks India: Which Variant To Buy? | CarDekho.com
    12:58
    Nissan Kicks India: Which Variant To Buy? | CarDekho.com
    5 years ago | 13.4K Views
  • Nissan Kicks Pros, Cons and Should You Buy One | CarDekho.com
    6:57
    Nissan Kicks Pros, Cons and Should You Buy One | CarDekho.com
    5 years ago | 7.6K Views
  • Nissan Kicks Review | A Premium Creta Rival? | ZigWheels.com
    10:17
    Nissan Kicks Review | A Premium Creta Rival? | ZigWheels.com
    5 years ago | 172 Views
  • Nissan Kicks India Interiors Revealed | Detailed Walkaround Review | ZigWheels.com
    5:47
    Nissan Kicks India Interiors Revealed | Detailed Walkaround Review | ZigWheels.com
    5 years ago | 62 Views

നിസ്സാൻ കിക്ക്സ് ചിത്രങ്ങൾ

  • Nissan Kicks Front Left Side Image
  • Nissan Kicks Front Fog Lamp Image
  • Nissan Kicks Taillight Image
  • Nissan Kicks Side Mirror (Body) Image
  • Nissan Kicks Antenna Image
  • Nissan Kicks Roof Rails Image
  • Nissan Kicks Exterior Image Image
  • Nissan Kicks Exterior Image Image
space Image

നിസ്സാൻ കിക്ക്സ് Road Test

Ask QuestionAre you confused?

Ask anything & get answer 48 hours ൽ

ചോദ്യങ്ങൾ & ഉത്തരങ്ങൾ

  • ഏറ്റവും പുതിയചോദ്യങ്ങൾ

What is the fuel tank capacity of the Nissan Kicks?

Abhi asked on 21 Apr 2023

The fuel tank capacity of the Nissan Kicks is 50 liters.

By CarDekho Experts on 21 Apr 2023

What is the price of Nissan Kicks in Jaipur?

Abhi asked on 12 Apr 2023

Nissan Kicks is priced ₹ 9.50 - 14.90 Lakh (Ex-showroom Price in Jaipur). You ma...

കൂടുതല് വായിക്കുക
By CarDekho Experts on 12 Apr 2023

Top speed of 1.5 Petrol

Prashant asked on 17 Dec 2021

As of now there is no official update from the brands end. So, we would request ...

കൂടുതല് വായിക്കുക
By CarDekho Experts on 17 Dec 2021

Kicks or Seltos 1.5 petrol ?? On the basis of ride quality , handling and perfro...

Bishow asked on 15 Mar 2021

Both cars are good enough. If you want a comfortable car for your family with gr...

കൂടുതല് വായിക്കുക
By Dillip on 15 Mar 2021

Is there a facelift coming up for Nissan kicks?

Mystery asked on 13 Mar 2021

There's no update from the brand's end for the facelift of Nissan Kicks....

കൂടുതല് വായിക്കുക
By CarDekho Experts on 13 Mar 2021

ട്രെൻഡുചെയ്യുന്നു നിസ്സാൻ കാറുകൾ

view ഏപ്രിൽ offer
view ഏപ്രിൽ offer
Did you find this information helpful?
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
×
We need your നഗരം to customize your experience