• മാരുതി എക്സ്എൽ 6 2019-2022 front left side image
1/1
 • Maruti XL6 2019-2022
  + 56ചിത്രങ്ങൾ
 • Maruti XL6 2019-2022
 • Maruti XL6 2019-2022
  + 12നിറങ്ങൾ
 • Maruti XL6 2019-2022

മാരുതി എക്സ്എൽ 6 2019-2022

change car
Rs.10.14 - 12.02 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ മാരുതി എക്സ്എൽ 6 2019-2022

എഞ്ചിൻ1462 cc
ബി‌എച്ച്‌പി103.2 ബി‌എച്ച്‌പി
സീറ്റിംഗ് ശേഷി6
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
ഫയൽപെടോള്
boot space209 L

എക്സ്എൽ 6 2019-2022 ഇതരമാർഗങ്ങളുടെ വില പര്യവേക്ഷണം ചെയ്യുക

മാരുതി എക്സ്എൽ 6 2019-2022 വില പട്ടിക (വേരിയന്റുകൾ)

എക്സ്എൽ 6 2019-2022 സീറ്റ1462 cc, മാനുവൽ, പെടോള്, 19.01 കെഎംപിഎൽDISCONTINUEDRs.10.14 ലക്ഷം* 
എക്സ്എൽ 6 2019-2022 ആൽഫാ1462 cc, മാനുവൽ, പെടോള്, 19.01 കെഎംപിഎൽDISCONTINUEDRs.10.82 ലക്ഷം* 
എക്സ്എൽ 6 2019-2022 സീത എ.ടി.1462 cc, ഓട്ടോമാറ്റിക്, പെടോള്, 17.99 കെഎംപിഎൽDISCONTINUEDRs.11.34 ലക്ഷം* 
എക്സ്എൽ 6 2019-2022 ആൽഫ എടി1462 cc, ഓട്ടോമാറ്റിക്, പെടോള്, 17.99 കെഎംപിഎൽDISCONTINUEDRs.12.02 ലക്ഷം* 
മുഴുവൻ വേരിയന്റുകൾ കാണു

മാരുതി എക്സ്എൽ 6 2019-2022 അവലോകനം

എർട്ടിഗയെക്കാൾ പ്രീമിയം കാർ ആണോ എക്സ് എൽ 6?  അതെ എന്നതാണ് ഉത്തരം. പുതുക്കിയ രൂപം, കറുത്ത ലെതർ പൊതിഞ്ഞ ക്യാബിൻ, ക്യാപ്റ്റൻ സീറ്റുകൾ എന്നിവ ഈ കാറിന്റെ ക്യാബിൻ അനുഭവം വലിയ അളവിൽ വർധിപ്പിക്കുന്നു. മറ്റൊരു ഗുണം ഇത് ഒരു ഓട്ടോമാറ്റിക് കാർ ആണ് എന്നതാണ്. പെട്രോൾ വേരിയന്റിൽ മാത്രം ലഭ്യമാകുന്ന കാറും കൂടിയാണ് എക്സ് എൽ 6.

മേന്മകളും പോരായ്മകളും മാരുതി എക്സ്എൽ 6 2019-2022

ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

 • പുതിയ ഡിസൈനിലുള്ള മുൻവശം കൂടുതൽ ആകർഷകവും മികച്ച റോഡ് പ്രെസെൻസും നൽകുന്നു
 • മുഴുവനും കറുത്ത നിറത്തിലുള്ള ലെതർ ഫിനിഷ് ഉള്ള ക്യാബിൻ ഒരു പ്രത്യേക ആംബിയൻസ് നൽകുന്നു.
 • വലിയ ക്യാപ്റ്റൻ സീറ്റുകൾ കൂടുതൽ സുഖപ്രദവും മികച്ച യാത്ര അനുഭവം നൽകുന്നതുമാണ്.
 • പുതിയ കാലത്തിന് ചേർന്ന എൻജിൻ മികച്ച സവാരി ഉറപ്പാക്കുന്നു.

ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

 • ഉയർന്ന വില നൽകിയിട്ടും ചില പ്രീമിയം ഫീച്ചറുകളായ ഓട്ടോമാറ്റിക് ഡേ/നൈറ്റ്‌ IRVM, റിയർ വിൻഡോ ബ്ലൈൻഡുകൾ, കപ്പ്‌ ഹോൾഡറുകൾ എന്നിവ നൽകിയിട്ടില്ല.
 • വശങ്ങളിലും കർട്ടൻ സൈഡിലും എയർ ബാഗുകൾ നൽകിയിരുന്നെങ്കിൽ സുരക്ഷ കൂടുതൽ ഉറപ്പാക്കാമായിരുന്നു.
 • ബ്ലാങ്ക് വിൻഡോസ്‌ സ്വിച്ചുകൾ, പിന്നിൽ USB പോർട്ട്‌ നൽകാതിരുന്നത് എന്നിവ പ്രീമിയം അനുഭവത്തിന് മങ്ങലേല്പിക്കുന്നു.
 • എൻജിൻ ചിലപ്പോൾ പെട്ടെന്നുള്ള സ്പീഡ് മാറ്റങ്ങളോട് വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ല.
 • ഡീസൽ ഓപ്ഷൻ ലഭ്യമല്ല. എർട്ടിഗ ഡീസൽ ആണ് എക്സ് എൽ 6 പെട്രോളിനേക്കാൾ കൂടുതൽ ഡ്രൈവിംഗ് സുഖം നൽകുന്നത്.

arai mileage17.99 കെഎംപിഎൽ
നഗരം mileage11.85 കെഎംപിഎൽ
ഫയൽ typeപെടോള്
engine displacement (cc)1462
സിലിണ്ടറിന്റെ എണ്ണം4
max power (bhp@rpm)103.2bhp@6000rpm
max torque (nm@rpm)138nm@4400rpm
seating capacity6
transmissiontypeഓട്ടോമാറ്റിക്
boot space (litres)209
fuel tank capacity45.0
ശരീര തരംഎം യു വി

മാരുതി എക്സ്എൽ 6 2019-2022 Car News & Updates

 • ഏറ്റവും പുതിയവാർത്ത

മാരുതി എക്സ്എൽ 6 2019-2022 ഉപയോക്തൃ അവലോകനങ്ങൾ

4.3/5
അടിസ്ഥാനപെടുത്തി242 ഉപയോക്തൃ അവലോകനങ്ങൾ
 • എല്ലാം (242)
 • Looks (54)
 • Comfort (87)
 • Mileage (55)
 • Engine (36)
 • Interior (39)
 • Space (38)
 • Price (32)
 • More ...
 • ഏറ്റവും പുതിയ
 • സഹായകമാണ്
 • VERIFIED
 • CRITICAL
 • Good Experience

  I bought the XL6 Zeta model manual on 31/12/2021. When I got the car, its mileage shown on...കൂടുതല് വായിക്കുക

  വഴി ankur mittal
  On: Apr 10, 2022 | 6197 Views
 • Improve Mileage

  The only need to improve mileage. Otherwise, it's a great performance, good interior, good spac...കൂടുതല് വായിക്കുക

  വഴി ruchish shah
  On: Mar 25, 2022 | 97 Views
 • Value For Money

  It is a nice car at a given price point. The build quality and driving comfort are good. It is spaci...കൂടുതല് വായിക്കുക

  വഴി manu aggarwal
  On: Mar 25, 2022 | 63 Views
 • Very Good Car

  Best car in this segment. I was vying for S Cross but changed my mind and bought XL6 Xeta. I drive l...കൂടുതല് വായിക്കുക

  വഴി rajiv saini
  On: Mar 07, 2022 | 1219 Views
 • Comfortable Family Car

  Except for an engine that feels laidback and doesn't respond well to quick speed changes, this car i...കൂടുതല് വായിക്കുക

  വഴി mahesh kumar
  On: Mar 07, 2022 | 292 Views
 • എല്ലാം എക്സ്എൽ 6 2019-2022 അവലോകനങ്ങൾ കാണുക

എക്സ്എൽ 6 2019-2022 പുത്തൻ വാർത്തകൾ

പുതിയ അപ്ഡേറ്റ്: എക്സ് എൽ 6 ആരംഭ വിലയായ 9.8 ലക്ഷം രൂപയ്ക്കാണ് മാരുതി പുറത്തിറക്കിയിരിക്കുന്നത്(ഡൽഹി എക്സ് ഷോറൂം വില). 

വേരിയന്റുകളും വിലയും: രണ്ട് വേരിയന്റുകളാണുള്ളത്:സെറ്റയും അൽഫയും.എക്സ് എൽ 6 സെറ്റയ്ക്ക് 9.8 ലക്ഷം രൂപയും ആൽഫയ്ക്ക് 11.46 ലക്ഷം രൂപയുമാണ് വില(ഡൽഹി എക്സ് ഷോറൂം വില).   

പവർ ട്രെയിൻ: പെട്രോൾ എൻജിനിൽ മാത്രമാണ് എക്സ് എൽ 6 എത്തുന്നത്. ബി എസ് 6 അനുസൃത 1.5-ലിറ്റർ യൂണിറ്റ് എർട്ടികയിൽ ഉള്ള അതേ എൻജിനാണ്. 105PS പവറും 138Nm ടോർക്കുമാണ് ഈ എൻജിൻ നൽകുന്നത്. 5-സ്പീഡ് MT,4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നീ ഓപ്ഷനുകളുണ്ട്. മാരുതിയുടെ മൈൽഡ്-ഹൈബ്രിഡ് ടെക്നോളജി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 

ഫീച്ചറുകൾ: മാരുതിയുടെ ഈ എം പി വിയിൽ,LED ഹെഡ് ലാമ്പുകൾ,LED ഡേ ടൈം റണ്ണിങ് ലാമ്പുകൾ,LED ഫോഗ് ലാമ്പുകൾ എന്നിവ നൽകിയിരിക്കുന്നു. സുരക്ഷ ഫീച്ചറുകളായ ഡ്യുവൽ എയർ ബാഗുകൾ,എബിഎസ്  വിത്ത് ഇബിഡി,ഐസോഫിക്സ്,ഫ്രന്റ് സീറ്റ് ബെൽറ്റ് പ്രെറ്റൻഷനെറുകൾ,ഫോഴ്സ് ലിമിറ്ററുകൾ,ഇ എസ് പി വിത്ത് ഹിൽ ഹോൾഡ് എന്നിവ നൽകിയിരിക്കുന്നു. 7-ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും സപ്പോർട്ട് ചെയ്യും. കറുത്ത ലെതെരെറ്റ് അപ്ഹോൾസ്റ്ററി,ക്രൂയിസ് കണ്ട്രോൾ,ഓട്ടോ ക്ലൈമറ്റ് കണ്ട്രോൾ,റിയർ എ സി വെന്റുകൾ എന്നിവയും ഉണ്ട്. 

എതിരാളികൾ: മാരുതി സുസുകി എർട്ടിഗ,മഹീന്ദ്ര മറാസോ,റെനോ ലോഡ്‌ജി എന്നിവയാണ് പ്രധാന എതിരാളികൾ.

കൂടുതല് വായിക്കുക

മാരുതി എക്സ്എൽ 6 2019-2022 വീഡിയോകൾ

 • Maruti Suzuki Nexa XL6 (6-Seater Ertiga) Launched at Rs 9.79 lakh | Interior, Features & Space
  8:50
  Maruti Suzuki Nexa XL6 (6-Seater Ertiga) Launched at Rs 9.79 lakh | Interior, Features & Space
  മാർച്ച് 21, 2022 | 65994 Views

മാരുതി എക്സ്എൽ 6 2019-2022 ചിത്രങ്ങൾ

 • Maruti XL6 2019-2022 Front Left Side Image
 • Maruti XL6 2019-2022 Side View (Left) Image
 • Maruti XL6 2019-2022 Rear Left View Image
 • Maruti XL6 2019-2022 Front View Image
 • Maruti XL6 2019-2022 Rear view Image
 • Maruti XL6 2019-2022 Grille Image
 • Maruti XL6 2019-2022 Front Fog Lamp Image
 • Maruti XL6 2019-2022 Side View (Right) Image
space Image

മാരുതി എക്സ്എൽ 6 2019-2022 മൈലേജ്

ക്ലെയിം ചെയ്ത ARAI മൈലേജ്: മാരുതി എക്സ്എൽ 6 2019-2022 petrolഐഎസ് 19.01 കെഎംപിഎൽ.ഓട്ടോമാറ്റിക് വേരിയന്റുകൾക്കായുള്ള ക്ലെയിം ചെയ്ത ARAI മൈലേജ്: മാരുതി എക്സ്എൽ 6 2019-2022 petrolഐഎസ് 17.99 കെഎംപിഎൽ.

ഫയൽ typeട്രാൻസ്മിഷൻarai ഇന്ധനക്ഷമത
പെടോള്മാനുവൽ19.01 കെഎംപിഎൽ
പെടോള്ഓട്ടോമാറ്റിക്17.99 കെഎംപിഎൽ

Found what you were looking for?

മാരുതി എക്സ്എൽ 6 2019-2022 Road Test

Ask Question

Are you Confused?

Ask anything & get answer 48 hours ൽ

ചോദ്യങ്ങൾ & ഉത്തരങ്ങൾ

 • ഏറ്റവും പുതിയചോദ്യങ്ങൾ

Which ബ്രാൻഡ് അതിലെ music system ഐഎസ് used?

NEWME asked on 1 Feb 2022

For this, you may refer to the user manual of your car or visit the nearby autho...

കൂടുതല് വായിക്കുക
By Cardekho experts on 1 Feb 2022

Kya എക്സ്എൽ 6 diesal me ലഭ്യമാണ് hai

Swag asked on 7 Jan 2022

It gets the same 1.5-litre petrol engine as the Ertiga (105PS/138Nm) with mild-h...

കൂടുതല് വായിക്കുക
By Cardekho experts on 7 Jan 2022

What is the വില Ap ൽ

Rk asked on 24 Dec 2021

Maruti XL6 retails at INR 9.97 - 11.85 Lakh (ex-showroom, Visakhapatnam). You ma...

കൂടുതല് വായിക്കുക
By Cardekho experts on 24 Dec 2021

Kya എക്സ്എൽ 6 സിഎൻജി me bhi ലഭ്യമാണ് h

Vikash asked on 19 Dec 2021

It gets the same 1.5-litre petrol engine as the Ertiga (105PS/138Nm) with mild-h...

കൂടുതല് വായിക്കുക
By Cardekho experts on 19 Dec 2021

Kya എക്സ്എൽ 6 സിഎൻജി me bhi ലഭ്യമാണ് h

Vikash asked on 19 Dec 2021

It gets the same 1.5-litre petrol engine as the Ertiga (105PS/138Nm) with mild-h...

കൂടുതല് വായിക്കുക
By Cardekho experts on 19 Dec 2021

ട്രെൻഡുചെയ്യുന്നു മാരുതി കാറുകൾ

 • പോപ്പുലർ
 • ഉപകമിങ്
view സെപ്റ്റംബർ offer
view സെപ്റ്റംബർ offer
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
×
We need your നഗരം to customize your experience