• English
    • Login / Register

    മഹേന്ദ്ര സാങ്യോങ് കാറുകൾ ചിത്രങ്ങൾ

    ഇന്ത്യയിലെ എല്ലാ മഹേന്ദ്ര സാങ്യോങ് കാറുകളുടെയും ഫോട്ടോകൾ കാണുക. മഹേന്ദ്ര സാങ്യോങ് കാറുകളുടെ ഏറ്റവും പുതിയ 4 ചിത്രങ്ങൾ കാണുക & വാൾപേപ്പർ, ഇന്റീരിയർ, എക്സ്റ്റീരിയർ, 360-ഡിഗ്രി വ്യൂകൾ എന്നിവ പരിശോധിക്കുക.
    • എല്ലാം
    • പുറം
    • മഹേന്ദ്ര ssangyong ടിവോളി മുന്നിൽ left side image
    • മഹേന്ദ്ര ssangyong കൊറാൻഡൊ മുന്നിൽ left side
    1/4
    • മഹേന്ദ്ര ssangyong ടിവോളി മുന്നിൽ left side image
    • മഹേന്ദ്ര ssangyong കൊറാൻഡൊ മുന്നിൽ left side
    • OemSite
    • OemSite
    • മഹേന്ദ്ര ssangyong ടിവോളി മുന്നിൽ left side image
    • മഹേന്ദ്ര ssangyong കൊറാൻഡൊ മുന്നിൽ left side
    1/4
    • മഹേന്ദ്ര ssangyong ടിവോളി മുന്നിൽ left side image
    • മഹേന്ദ്ര ssangyong കൊറാൻഡൊ മുന്നിൽ left side
    • OemSite
    • OemSite
    • മഹേന്ദ്ര ssangyong റെക്സ്റ്റൺ മുന്നിൽ left side imageമഹേന്ദ്ര ssangyong റെക്സ്റ്റൺ side കാണുക (left)  imageമഹേന്ദ്ര ssangyong റെക്സ്റ്റൺ മുന്നിൽ കാണുക image
      മഹേന്ദ്ര ssangyong റെക്സ്റ്റൺ
      റെക്സ്റ്റൺ ചിത്രങ്ങൾ കാണുക

    നിങ്ങളെ സഹായിക്കാനുതകുന്ന ടൂളുകൾ

    മഹേന്ദ്ര സാങ്യോങ് car videos

    മഹേന്ദ്ര സാങ്യോങ് വാർത്തകളും അവലോകനങ്ങളും

    • സാങ്ങ്‌ യോങ്ങ്‌ 2016 ജനീവ മോട്ടോർ ഷോയ്ക്ക്‌ മുൻപായി എസ്‌ ഐ വി -2 കൺസെപ്ട്‌ വെളിപ്പെടുത്തി

      സാങ്ങ്‌ യോങ്ങ്‌ അടുത്ത മാസം  വരാൻ പോകുന്ന ജനീവ മോട്ടോർ ഷോയിൽ ആഗോളപരമായി അരങ്ങേറ്റം കുറിയ്ക്കാൻ പോകുന്ന അവരുടെ എസ്‌ ഐ വി -2 കൺസെപ്ട്‌ അതിന്‌ മുൻപായി വെളിപ്പെടുത്തി. ഇപ്പോൾ മുതൽ രണ്ട്‌ വർഷത്തിനുള്ളിൽ (2018 ൽ) ഇതിന്റെ പ്രൊഡക്ഷൻ തുടങ്ങിയേക്കാം. ഈ കാറിനു തിവോലി കോംപാക്ട്‌ എസ്‌ യു വിയുടെ മുകളിലെത്താൻ സാധിക്കും. ഈ എസ്‌ ഐ വി -2 കൺസെപ്ട്‌ “സാങ്ങ്‌ യോങ്ങിന്റെ  ‘റോബസ്റ്റ്‌, സ്പെഷ്യാലിറ്റി, പ്രീമിയം  തീ ബേസിഡാണെന്നാണ്‌” കമ്പനി അവകാശപ്പെടുന്നത്‌. ഇത്‌ നിസ്സാൻ ക്വാഷിക്കൈ, ഹ്യുണ്ടായ്‌ തുക്സൺ തുടങ്ങിയ എസ്‌ യു വികളുമായിട്ടാണ്‌ മത്സരിക്കുക. ഇന്ത്യയെക്കുറിച്ച്‌ പറയുമ്പോൾ, കാർ രാജ്യത്തേയ്ക്കുള്ള അതിന്റെ വഴി തെളിക്കാനുള്ള സാധ്യതയുണ്ട്‌, രാജ്യത്ത്‌ അധികം താമസിയാതെ ഹ്യുണ്ടായ്‌ തുക്സൺ ലോഞ്ച്‌ ചെയ്യും. എല്ലാറ്റിനുമുപരിയായി സാങ്ങ്‌ യോങ്ങ്‌ ഇന്ത്യയിൽ ഈ വർഷം തിവോലി ലോഞ്ച്‌ ചെയ്യും.

      By raunakഫെബ്രുവരി 16, 2016
    • സാങ്ങ്‌യോങ്ങ്   ടിവോളി ഇന്ത്യയിൽ ആദ്യമായി ശ്രദ്ധയിൽപ്പെട്ടു!

      സാങ്ങ്‌യോങ്ങ് കോമ്പ്പാക്ട് ക്രോസ്സോവർ ടിവോളി ഇന്ത്യയിൽ ടെസ്റ്റ് ചെയ്‌ത് തുടങ്ങി, വാഹനം 2016 ഫ്രെബ്രുവരിയിൽ നടക്കാൻ പോകുന്ന ഓട്ടോ എക്‌സ്പോയിലൂടെ ഇന്ത്യയിൽ അരങ്ങേറുമെന്ന്‌ പ്രതീക്ഷിക്കാം. പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്‌ഷനുകളിലെത്തുന്ന വാഹനം യൂറോപ്യൻ വിപണിയിൽ ഈ വർഷം ആദ്യത്തോടെയാണ്‌ എത്തിയത്. കോമ്പാക്‌ട് എസ് യു വി ക്രോസ്സ് ഓവർ സെഗ്‌മെന്റിൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഹ്യൂണ്ടായ് ക്രേറ്റ മികച്ച വിജയമായിരുന്നു. ജൂലയിലെ ലോഞ്ചിന്‌ ശേഷം ഈ കോറിയൻ എസ് യു വി യ്ക്ക് ലഭിച്ചിരിക്കുന്നത് 80,000 ബുക്കിങ്ങാണ്‌. ക്രേറ്റയ്ക്ക് വേണ്ടി കൊതിക്കുന്ന ഉപഭോഗ്‌താക്കളുടെ മനം കവരാൻ ടിവോളിയും ഏതാണ്ട് ഒരേ പാകേജാണ്‌ നൽകുന്നത്.

      By raunakഡിസം 29, 2015
    • വരാൻ പോകുന്ന ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര അവരുടെ സാങ്ങ് യോങ്ങ് റ്റിവോലി പ്രദർശിപ്പിക്കും

      മഹീന്ദ്രയുടെ വരാൻ പോകുന്ന കോം പാക്ട് എസ് യു വി , കെ യു വി 100 (എസ് 101 ) തുടങ്ങിയവയ്ക്ക് ചുറ്റുമുള്ള എല്ലാ ഹൈപ്പിനുമൊപ്പം, വരാൻ പോകുന്ന ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര അവരുടെ സാങ്ങ് യോങ്ങ് റ്റിവോലി പ്രദർശിപ്പിക്കുമെന്ന് വരെയധികം പ്രതീക്ഷിക്കുന്നു. ഈ കോംപാക്ട് എസ് യു വി നിർമ്മിച്ചത് 4 വർഷത്തെ സമഗ്രമായ ഗവേഷണങ്ങൾക്ക് ശേഷമാണ്‌  അതുപോലെ 2015 ൽ കൊറിയൻ കമ്പോളത്തിലാണ്‌  ഇത് ലോഞ്ച് ചെയ്തത്. ഓട്ടോമാറ്റിക്കും , മാനുവൽ ട്രാൻസ്മിഷനും ലഭിക്കുന്ന 157 എൻ എം ടോർക്കു നല്കുന്ന , 126 പി എസ് പരാമാവധി പവറു നല്കാൻ കഴിയുന്ന ഇ-എക്സ് ജി ഐ 160 , അന്തർദേശീയമായി റ്റിവോലിയിൽ ലഭിക്കുന്ന പുതിയതായി നിർമ്മിച്ചിരിക്കുന്ന പെട്രോൾ എഞ്ചിൻ. ഇന്ത്യയിൽ ചോർന്ന മോഡലിനും റ്റി യു വി 300 ന്റെ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് ലഭിക്കും കുറച്ചു കൂടി നല്ല പവറിന്റെയും ടോർക്കിന്റെയും 

      By konarkഡിസം 21, 2015
    ×
    We need your നഗരം to customize your experience