
ഫെബ്രുവരി 3 ന് ലോഞ്ച് ചെയ്യാനൊരുങ്ങുന്ന ജാഗ്വർ എക്സ് ഇ യുടെ ബുക്കിങ്ങ് തുടങ്ങി
ടാറ്റയുടെ ഉടമസ്തതയിലുള്ള ജാഗ്വർ ലാൻഡ് റോവർ അവരുടെ ഏറ്റവും വില കുറഞ്ഞ വാഹനമായ എക്സ് ഇ സെഡാൻ ഫെബ്രുവരി 3 ന് ഡൽഹിയിൽ വച്ച് നടക്കുന്ന ഡൽഹി ഓട്ടൊ എക്സ്പോയിൽ ലോഞ്ച് ചെയ്യും. ഇന്ത്യയൊട്ടാകെയുള്ള കമ്പനിയുട