Login or Register വേണ്ടി
Login

ഇസുസു കാറുകൾ ചിത്രങ്ങൾ

ഇന്ത്യയിലെ എല്ലാ ഇസുസു കാറുകളുടെയും ഫോട്ടോകൾ കാണുക. ഇസുസു കാറുകളുടെ ഏറ്റവും പുതിയ 59 ചിത്രങ്ങൾ കാണുക & വാൾപേപ്പർ, ഇന്റീരിയർ, എക്സ്റ്റീരിയർ, 360-ഡിഗ്രി വ്യൂകൾ എന്നിവ പരിശോധിക്കുക.

  • എല്ലാം
  • പുറം
  • ഉൾഭാഗം

നിങ്ങളെ സഹായിക്കാനുതകുന്ന ടൂളുകൾ

ഇസുസു വാർത്തകളും അവലോകനങ്ങളും

Isuzu D-Max BEV കൺസെപ്റ്റ് 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു!

ഡി-മാക്‌സ് പിക്കപ്പിൻ്റെ ഓൾ-ഇലക്‌ട്രിക് പതിപ്പ് ആശയം പരിഷ്‌ക്കരണത്തിലൂടെ കടന്നുപോയി, കൂടാതെ ഇവി-നിർദ്ദിഷ്ട രൂപകൽപ്പനയും  

By shreyash ജനുവരി 18, 2025
ഇസുസുവിന്റെ പിക്കപ്പുകളും SUV-യും ഇപ്പോൾ BS6 ഫേസ് 2 മാനദണ്ഡങ്ങൾ പാലിക്കുന്നു

മൂന്ന് കാറുകളും ഇപ്പോൾ പുതിയ "വലൻസിയ ഓറഞ്ച്" പെയിന്റ് ഷേഡിലും ലഭ്യമാണ്

By rohit ഏപ്രിൽ 17, 2023
ഇസൂസുവിന് ഇന്‍ഡ്യയില്‍ പുതിയ കമ്പനി

ഇസൂസു മോട്ടോര്‍സ് ലിമിറ്റഡ് ജപ്പാന്‍, ഇന്‍ഡ്യയില്‍ പുതിയ കമ്പനിക്ക് രൂപം നല്‍കി. ഇസൂസു എന്‍ജിനിയറിങ് ബിസിനസ് സെന്റര്‍ ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് (ഐഇബിസിഐ) എ പുതിയ സംരംഭം കമ്പനിയുടെ ആര്‍&ഡിയും സോഴ്‌സിങ് അനുബന്ധ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യും. ഇസൂസു മോട്ടോര്‍സ് ഇന്‍ഡ്യാ (ഐഎംഐ) ഉല്‍പങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുതിലും ഈ പുതിയ കമ്പനി ശ്രദ്ധ ചെലുത്തും. ആദ്യഘ'ത്തില്‍ 70% പ്രാദേശികമായി നിര്‍മ്മാണം നിര്‍വഹിക്കുവാനും, സമീപ ഭാവിയില്‍ പൂര്‍ണ്ണമായും പ്രാദേശികമായി നിര്‍മ്മാണം നിര്‍വഹിക്കുവാനും പുതിയ ബിസിനസ് യൂണിറ്റ് കമ്പനിയെ സഹായിക്കും. ആഗോളതലത്തില്‍ അവശ്യമായ ഇസൂസു പാര്‍ട്ട്സ് എത്തിക്കുതിലും ഐഇബിസിഐ മുന്‍കൈയെടുക്കും.

By konark നവം 06, 2015
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ