നിങ്ങൾക്ക് ജീപ് പിനോടുള്ള പ്രണയം ഞങ്ങൾ മനസ്സിലാക്കുന്നു: മോപാർ വ്രാംഗ്ലറിന്റെ വിശദമായ ചിത്ര ഗാലറി കാണാം!
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഇന്ത്യയിൽ നമുക്ക് വളരെ ആവശ്യമുള്ള ഉൽപ്പന്നങ്ങൾ ജീപ് ടീസ് ചെയ്യുവാൻ തുടങ്ങിയിട്ട് കാലം കുറെയായി. അവസാനം 2016 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി തങ്ങളുടെ പേര് കേട്ട വാഹനങ്ങൾക്കൊപ്പം ഭാവിയിൽ പുറത്തിറക്കാനുള്ള വാഹനങ്ങളും പ്രദർശിപ്പിച്ചു. മികച്ച കാറുകളായ ഗ്രാൻഡ് ഷെറോകീ എസ് ആർ ടി, ദ വ്രാംഗ്ലർ അൺലിമിറ്റഡ് എന്നിവയ്‌ക്കൊപ്പം ഈ മോപാർ ട്യൂൺഡ് വ്രാംഗ്ലറും ശ്രദ്ധിക്കാതിരിക്കുവാൻ കഴിയില്ല.
ആദ്യം വാഹനത്തിന്റെ ഷീർ സൈസ് കണ് ഞാൻ അമ്പരന്നു പോയി പക്ഷേ അടുത്തെത്തിയപ്പോൾ ഈ വാഹനം എത്ര മികച്ച ഉദ്ധേശത്തോടെ നിർമ്മിച്ചതാണെന്ന് മനസ്സിലായി. കട്ടികൂടിയ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഹാൻഡിലുകളിൽ പൈന്റ് അടിച്ചിട്ടില്ല അതിനാൽ പെയ്‌ന്റ് ഉരഞ്ഞ് പോകുമെന്ന ഭയമ വേണ്ട. ഓഫ് റോഡ് ടയറുകളുടെയും സസ്‌പെൻഷന്റെയും ഫലമായി ഉയരം കൂടിയിട്ടുണ്ട്. ഡോറുകളും നീക്കം ചെയ്‌തിട്ടുണ്ട്, ഈ തിളങ്ങുന്ന ചുവന്ന പെയ്‌ന്റ് നശിക്കാതിരിക്കുവാനായിരിക്കും.ജീപ്പിന്റെ പവലിയണും വളരെ വലുതായിരുന്നു ഫിയറ്റിനാണ് ഇതിന് നന്ദി പറയേണ്ടത്. എന്നിരുന്നാലും ഫിയറ്റിന്റെ കാര്യം ഇങ്ങനെയാണെന്ന് പറയാൻ വയ്യ. റി ബാഡ്‌ജ് ചെയ്‌ത ചില മികച്ച വാഹങ്ങൾ മാത്രം അവതരിപ്പിച്ച അവരുടെ കഥ വേറെയാണ്. ഈ ഗാലറി നിങ്ങൾ എഞ്ചോയ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
0 out of 0 found this helpful