മാരുതി ബ്രെസ്സ: കമ്പനിയുടെ പുതിയ വ് എസ് യു വി യുടെ ഔദ്യോഗീയ നാമം.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 19 Views
- 15 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ങ്ങളുടെ പുതിയ കോംപാക്‌ട് എസ് യു വി ഫെബ്രുവരി 5 മുതൽ 9 വരെ നോയിഡയിൽ നടക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കുമെന്ന് മാരുതി സുസുകി ഔദ്യോഗീയമായി സ്ഥിരീകരിച്ചു. വാഹനം ബ്രെസ്സ എന്ന പേരിലായിരിക്കും ഇറങ്ങുക എന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ബ്രെസ്സയുടെ ഒരു ടീസർ ഇമേജും ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ പുറത്തുവിട്ടു. കൂടാതെ ഐ എ ഇ 2016 കഴിഞ്ഞ് രണ്ടാഴ്‌ചയ്ക്കകം വാഹനം ലോഞ്ച് ചെയ്യുമെന്നും മാരുതി പ്രഖ്യാപിച്ചു.
കാറിന്റെ ഡിസൈനെ പറ്റി സംസാരിക്കുമ്പോൾ മാരുതി സുസുകിക്ക് വേണ്ടി ഡിസൈനെർ പറഞ്ഞു, “ സമചതുരത്തിലുള്ള വീൽ ആർക്കുകൾ, ചെറിയ ഓവർ ഹാങ്ങുകൾ, വലിയ ഗ്രൗണ്ട് ക്ലിയറൻസ്, പിന്നെ അപ്‌റൈറ്റ് ഹൂഡ് എന്നിവ വാഹനത്തിന് ഒരു ആത്മവിശ്വാസമേകുന്ന ലുക്ക് നൽകും. റൈസിങ്ങ് ബെൽറ്റും റോക്കർ ലൈനുകളും, പിന്നിലേക്ക് താഴ്‌ന്നു വരുന്ന റൂഫ്‌ലൈനും വാഹനത്തിന് മികച്ച സൗന്ദര്യം നൽകുന്നുണ്ട്. ”
ഇരിട്ടിലും വെളിച്ചത്തിലും മനോഹരമാകുന്ന രീതിയിൽ വാഹനത്തിന്റെ പുറംഭാഗം മികച്ച രീതിയിൽ വാർത്തെടുത്തതാണ്. ചുറ്റിക്കെട്ടിയ ഒഴുക്കമു ബോഡിക്കു മുകളിൽ പെട്ടെന്നു എടുത്തറിയത്തക്ക വിധമുള്ള ഒഴുക്കമുള്ള റൂഫും നയന മനോഹരമാണ്, ഏതു കൂട്ടത്തിലും തലയെടുപ്പോടെ നിൽക്കാൻ ഇത് ബ്രെസ്സയെ സഹായിക്കുമെന്നു അദ്ധേഹം കൂട്ടിച്ചേർത്തു.
0 out of 0 found this helpful