ഇപ്പോൾ വരുന്നു യൂട്ടിലിറ്റി വാഹനങ്ങൾ വലിയ ഇളവുകളുമായി
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 20 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ :
ഒരു യൂട്ടിലിറ്റി വാഹനം സ്വന്തമാക്കുക എന്നത് ഇപ്പോൾ വളരെ എളുപ്പമുള്ള ഒന്നായി മാറിയിരിക്കുന്നു; വലിയ ഇളവുകൾ ഓഫറു ചെയ്ത വിവിധ കാർ നിർമ്മാതാക്കൾക്ക് നന്ദി. ആരാണോ ഒന്നു വാങ്ങാൻ ആസൂത്രണം ചെയ്യുന്നത്, അവരെ സഹായിക്കാൻ വലിയ ഇളവുകൾ നല്കുന്ന കാറുകളുടെ ഒരു പട്ടിക ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.
1. റെനോ ഡസ്റ്റർ
ഈ സെഗ്മെന്റിൽ ഇതിനകം തന്നെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച കാർ. ഈ വാഹനത്തിന്റെ എ ഡബ്ല്യു ഡി വെരിയന്റിന് പ്രത്യേക ശ്രദ്ധ ലഭിച്ചിട്ടുണ്ട് അതുപോലെ ഇപ്പോൾ 81,000 രൂപ (എ ഡബ്ല്യു ഡി യ്ക്ക് 1 ലക്ഷം ) വരെ ഇളവ് നല്കിക്കൊണ്ട് ഉപഭോകതാവിന് കൂടുതൽ സന്തോഷം നല്കുന്നു. 2016 ഓട്ടോ എക്സ്പോയിൽ ഡസ്റ്ററിന്റെ ഫേസ്ഷിഫ്റ്റ് ലോഞ്ച് ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
2. മാരുതി സുസൂക്കി എസ് ക്രോസ്
ഹുണ്ടായി ക്രേറ്റ അതുപോലെ ഫോർഡ് എക്കോ സ്പോർട്ട് എന്നിവയ്ക്കെതിരെ മത്സരിച്ച് ഒരു നീണ്ട വഴിയിലൂടെയാണ് എസ് ക്രോസ് വരുന്നത്. കാറിന്റെ വെരിയന്റിനും, ഡീലർഷിപ്പിന്റെ ലൊക്കേഷനുമനുസരിച്ച് ഈ ഇൻഡോ - ജാപ്പനീസ് കാർ നിർമ്മാതാക്കൾ 90,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയുള്ള റേഞ്ചിൽ ഡിസ് കൗണ്ട് നല്കുന്നുണ്ട്.
3. റ്റാറ്റാ സഫാരി സ്റ്റോം
കൂടുതൽ പവർഫുളായ എഞ്ചിനോടു കൂടി റ്റാറ്റാ സഫാരി എല്ലാ ചാർജ്ജപ്പും ചെയ്തിട്ടുണ്ട്, ഇത് ഈ അടുത്തിടെ ലഭിച്ചതാണ്. എല്ലാ കണ്ണുകളും ഇപ്പോൾ കൂടുതൽ പവർഫുള്ളായ സഫാരിയിലാണ്. പവറു കുറഞ്ഞ വെരിയന്റുകൾക്ക് ഈ ഇന്ത്യൻ കാർ നിർമ്മാതാക്കൾ 1.4 ലക്ഷം വരെ ഇളവ് നല്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ ഒരു സഫാരി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പവറിന്റെ കാര്യത്തിൽ വിട്ടു വീഴ്ച്ചയ്ക്ക് (കുറച്ച് ) തയ്യാറാണെങ്കിൽ, ഒരെണ്ണം സ്വന്തമാക്കാൻ ഇതിലും നല്ലൊരു അവസരം ഇനി ലഭിക്കില്ലാ.
4. റെനോ ലോഡ്ജി
ഫ്രഞ്ച് കമ്പനി , റെനോ, ലോഡ്ജിയ്ക്ക് 1 ലക്ഷം രൂപ വരെയാണ് ഡിസ് കൗണ്ട് ഓഫറു ചെയ്യുന്നത്. ഇതിന്റെ എതിരാളികളുമായി ഒപ്പം ചുവടു വയ്ക്കാൻ സാധിക്കാതെ വന്നതിന് ശേഷമാണ് ഇത് വന്നത് അതുപോലെ കൂടുതൽ അഭിവൃദ്ധി നേടാനും.
5. നിസ്സാൻ ടെറാനോ
നിസ്സാൻ ടെറാനോ അതിന്റെ ഗംഭീരമായ ലുക്കിന്റെയും, സ്റ്റെബിലിറ്റിയുടെയും പേരിലാണ് അറിയപ്പെടുന്നത്. ഈ ജാപ്പനീസ് കാർ നിർമ്മാതാക്കൾ ടെറാനോയ്ക്ക് 1.2 ലക്ഷം വരെ സൗജന്യം ഓഫറു ചെയ്യുന്നുണ്ട്. മൊത്തത്തിൽ ഒരു പാക്കേജ് എന്ന നിലയിൽ തങ്ങളുടെ അതിരാളികളെ നേരിടാൻ ഈ ജാപ്പനീസ് കാർ തയ്യാറാണ്.