2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ടൊയോട്ട കാമ്രി ഹൈബ്രിഡ് പ്രദർശിപ്പിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
നടന്നു കൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയിൽ ലോകത്തിലെ ഏറ്റവും വലിയ കാർനിർമ്മാതാക്കളായ കാമ്രി പ്രീമിയം ആഡംബര സെഡാന്റെ ഹൈബ്രിഡ് ഡെറിവേറ്റീവ് പ്രദർശിപ്പിച്ചു. ഒരു വർഷം മുൻപ് ലോഞ്ച് ചെയ്തപ്പോൾ മുതൽ എപ്പോഴും ഈ കാർ ഇന്ത്യയിൽ വില്പനയിലുണ്ട്, അതുപോലെ 32.2 ലക്ഷത്തിന്റെ പ്രൈസ് ടാഗോട് കൂടി ലഭ്യമാണ് ( എക്സ് -ഷോറൂം, ന്യൂ ഡൽഹി). ഡൽഹിയിൽ ഹൈബ്രിഡ് വാഹനങ്ങളുടെ വിഭാഗത്തിൽ വരുന്ന ഇത്, തലസ്ഥാന നഗര നിവാസികൾക്ക് ഈ സവിശേഷമായ സെഡാൻ ഗവണ്മെന്റിന്റെ ഫെയിം സ്കീമിൽ നിന്നുള്ള പ്രയോജനം മാത്രമായിരിക്കില്ലാ നല്കുന്നത് കൂടാതെ ഓഡ്- ഇവെൻ നിയമത്തിൽ നിന്നുള്ള മോചനം കൂടിയാവും.
ഹൈബ്രിഡിനെക്കുറിച്ച് പറയുകയാണെങ്കിൽ, ബോണറ്റിന്‌ള്ളിൽ, എല്ലാ-ഇലക്ട്രിക് മോട്ടോറുകളും, പെട്രോൾ എഞ്ചിനും സംയോജിച്ചതിൽ നിന്നുള്ള ഗ്രുന്റിന്റെയും ഉറവിടമായ 205 പി എസ് ഹൈബ്രിഡ് പവർട്രെയിൻ കാമ്രി ഹൈബ്രിഡുമായി കൂട്ടിയോജൊപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലം? ഈ വലുപ്പത്തിലുള്ള കാമ്രി പോലുള്ള ഒരു കാറിന് മണിക്കൂറിൽ 19.1 കിലോമിറ്റർ വരെ ഇന്ധനക്ഷമത നല്കാൻ കഴിയും. 32.2 ലക്ഷത്തിന്റെ പ്രൈസ് ടാഗോട് കൂടിയ ഈ കാർ ബി എം ഡബ്ല്യൂ 3-സീരിയസ്, ഓഡി എ 4, മെഴിഡസ് ബെൻസ് സി-ക്ലാസ് തുടങ്ങിയ എതിരാളികളെക്കാൾ പവർഫുളാണെന്ന് മാത്രമല്ലാ വിലക്കുറഞ്ഞതുമാണ് അതുപോലെ പ്രകൃതി സൗഹാർദ്ദപരവും.
കാറിന്റെ സൗന്ദര്യത്തെപ്പറ്റി പരിഗണിക്കുകയാണെങ്കിൽ , എല്ലാ-പുതിയ കാമ്രിയെക്കുറിച്ചും ആദ്യം മനസ്സിൽ പതിയുന്ന കാര്യമെന്നത് ക്രോം ആക്സെന്റുകളാം ചുറ്റപ്പെട്ട ഫോഗ് ലാമ്പുകളെ പൊതിഞ്ഞ വലിയ എയർഡം അപ്ഫ്രണ്ടാണ്. ക്രോമിനെക്കുറിച്ച് പറയുകയാണെങ്കിൽ, കാർ അതിനാൽ തന്നെ അലങ്കരിക്കപ്പെട്ടിട്ടുണ്ട് അതുപോലെ മുൻപുണ്ടായിരുന്ന ഐറ്റ്രേഷന്‌മായി താരതമ്യം ചെയ്യുമ്പോൾ താരതമ്യേന മൃദുവായ കരുത്തുറ്റ ഫ്രണ്ട് ഗ്രിൽ തന്നെ യോജിപ്പിച്ചിട്ടുണ്ട്. മുൻപിൽ, കാമ്രി ഹൈബ്രിഡ് പ്രൊജക്ടർ ഹെഡ്ലാമ്പുകൾ കെട്ടിച്ചമച്ചിട്ടുണ്ട്, അതേസമയം പിൻഭാഗത്ത് പുനരൂപകല്പന ചെയ്തിരിക്കുന്ന ടെയിലാമ്പുകൾ എൽ ഇ ഡിയുമായി സംയോജിപ്പിക്കുന്നത് തുടർന്നിരിക്കുന്നു.
0 out of 0 found this helpful