പുഡ്ഡിൽ ലാംമ്പുകൾക്കും , ജെ ബി എൽ സ്പീക്കറുകൾക്കും ഇപ്പോൾ റ്റാറ്റ ഹാരിയർ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 139 Views
- ഒരു അഭിപ്രായം എഴുതുക
ഹെക്സയുടെ ഫ്ലാഗ്ഷിപ്പിൽ ജെ ബി എൽ സ്പീക്കർ സൗകര്യം ഉള്ള റ്റാറ്റയുടെ ഒരേ ഒരു കാർ
- ഹാരിയർ നമുക്കായി തരുന്നു 2.0 - ലിറ്റർ ക്രെയോടെക് ഡീസൽ എഞ്ചിൻ.
- മാനുവൽ ട്രാൻസ്മിഷനൊപ്പമാണ് ഇത് വരുന്നത്.
- ഹ്യൂണ്ടായ് ക്രേറ്റയ്ക്കും, ജീപ്പ് കോമ്പസിനു ഇടയിലാണ് റ്റാറ്റാഹാരിയറിന്റെ വില പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വിവരങ്ങൾ : റ്റാറ്റാ ഹാരിയർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു അതുപോലെ ഇതിന്റെ വില 12.69 ലക്ഷത്തിനും , 16.25 ലക്ഷത്തിനും ഇടയിൽ ആണ് ( എക്സ് - ഷോറൂം മുംബൈ ). കൂടുതൽ അറിയാൻ ലോഞ്ച് സ്റ്റോറി വായിക്കുക.
റ്റാറ്റാ അവരുടെ ഹാരിയർ എസ് യു വി ഡിസംമ്പർ 2018 - ന് പ്രദർശിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അതേ സമയം ഔദ്യോഗികമായ വെളിപ്പെടുത്തൽ ഒരാഴ്ച്ച അകലെ ആണ് , പക്ഷേ കാർ നിർമ്മാതക്കൾ വരാൻ പോകുന്ന എസ് യു വി = യെ കുറിച്ച് ചില വിവരങ്ങൾ നമുക്കായി വെളിപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഡാഷ് ബോഡിനെ പറ്റി പറഞ്ഞതിനു ശേഷം ഉടൻ തന്നെ കാർ നിർമ്മാതക്കൾ ഇപ്പോൾ പുതിയ ഹാരിയർ ജെ ബി എൽ സ്പീക്കറുകളലാലും , പുഡ്ഡിൽ ലാംമ്പുകളാലും സജ്ജീകൃതമാണ് എന്ന് സ്ഥിതീകരിച്ചിട്ടിട്ടുണ്ട്.
കാർ നിർമ്മാതാക്കൾ സ്പീക്കറുകളൂടെ ഉറവിടം ജെ ബി എൽ ആണെന്ന് സ്ഥിതീകരിക്കുമ്പോഴും ടച്ച് സ്ക്രീൻ യൂണിറ്റിന്റെ നിർമ്മാതാക്കൾ ആരെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. റ്റാറ്റായുടെ ഇപ്പോഴത്തെ പ്രധാനി ഹെക്സ്-യുടെ ഹാർമാന്റെ കണക്ട് നെക്സ്റ്റ് ഇൻഫോടെയ്ന്മെന്റ് സിസ്റ്റവും 10 - സ്പീക്കർ ജെ ബി എൽ സിസ്റ്റവുമാണ്.
ഇപ്പോഴുള്ള കിംവദന്തികൾ വിശ്വസിക്കുകയാണെങ്കിൽ , ഹാരിയറിന്റെ ഇൻഫോടെയ്ന്മെന്റ് യൂണിറ്റിന്റെയും ഉറവിടമാകുക ജെ എൽ ആർ കാറുകളുടെ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം നിർമ്മിക്കുന്ന അതേ കമ്പനി തന്നെ ആവും. അതു പോലെ ഹാരിയർ എത്തുക നെക്സോണിന്റെ 6.5 - ഇഞ്ച് ടച്ച് സ്ക്രീൻ യൂണിറ്റിനെക്കാൾ കാഴ്ചയിൽ വലുപ്പമുള്ള അടിപൊളി ടച്ച് സ്ക്രീൻ യൂണിറ്റും ആയിട്ടായിരിക്കും.
ഇനി പുഡ്ഡിൽ ലാംമ്പുകൾ പരിഗണിക്കുകയാണെങ്കിൽ ഈ നിമിഷം വരെ റ്റാറ്റായുടെ മറ്റൊരു കാറിനും ഈ പ്രത്യേകത ഇതു വരെ ഇല്ല.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ : റ്റാറ്റാ ഹാരിയറിന് ഒരു അടിപൊളി സ്റ്റോറേജ് സ്ഥലവും അതു പോലെ സ്മാർട്ട് ഫോൺ സ്ലോട്ടുകളും ഉണ്ട്.
ഹാരിയറിന്റെ ക്യാബിനെപ്പറ്റിയുള്ള മറ്റ് വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
- ഇതിന്റെ ഡാഷ് ബോഡിന് തടിയുടെ ഒരു ഫിനിഷിങ്ങ് ഉണ്ട് അതോടൊപ്പം ഇതിന്റെ വീതിയിൽ ഉടനീളം ഒരു സിൽവർ സ്പർശനവും നമുക്ക് കാണാൻ സാധിക്കും.
- ഇത് വരുന്നത് രണ്ട് ഭാഗങ്ങൾ ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായിട്ടാണ്. ഇതിൽ വലുതു ഭാഗത്തായി ഒരു അനലോഗ് സ്പീഡോ മീറ്ററും, ഇടതു വശത്തായി ഒരു മുഴു നീള കളർ സ്ക്രീൻ ഡിസ്പ്ലേയോട് കൂടിയ ടാക്കോ മീറ്ററും അതോടൊപ്പം മിഡും ( മൾട്ടി - ഇന്ദോ ഡിസ്പ്ലേ ) ലഭിക്കുന്നു.
- അതു പോലെ മുൻഭാഗത്ത് കാലു വയ്ക്കാനുള്ള ഭാഗവും വിശാലമായ ഒന്ന് ആണ്.
- ഈയിടെ രഹസ്യമായി പകർത്തിയ ഇതിന്റെ ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാനാവുന്നത് ഓ ആർ വി എം എസ്സിന് ഒരു സ്റ്റിക്കി - ടൈപ്പ് മാനുവൽ അഡ്ജെസ്റ്റ്മെന്റ് സിസ്റ്റം ഉണ്ടെന്നാണ്.
ഡാഷ്ബോഡും , സ്പീക്കറുകളും മാറ്റി ഇറുത്തിയാൽ , കാർ നിർമ്മാതാക്കൾ ഈ എസ് യു വി യുടെ ഉൾഭാഗത്തെ സ്റ്റൈലിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും ഇപ്പോൾ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. അതു പോലെ ഇത് കാഴ്ച്ചയിൽ 2018 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്ന എച്ച് 5 എക്സ് കൺസെപ്റ്റിനോട് സാമ്യം പുലർത്തുന്നു. അഹു പോലെ റ്റാറ്റാ സ്ഥിതീകരിച്ച്കിരിക്കുന്ന മറ്റൊരു കാര്യമാണ് ഹാരിയറിന് കരുത്ത് പകരുന്നത് മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 2.0 ലിറ്റർ ക്രെയോടെക് ഡീസൽ എഞ്ചിനാണ് എന്നത്. ഇനി ഇതിന്റെ ഫീച്ചേഴ്സിനെ പറ്റി നോക്കുകയാണെങ്കിൽ , ഇതിന്റെ ടോപ് - സ്പെസിഫിക്ക് വേരിയന്റുകളിൽ ഇ എസ് പി, റിയർ വാഷർ അതു പോലെ വൈപ്പർ , ഡിഫോഗ്ഗർ , അലോയി വീലുകൾ എന്നിവയാണ്. കൂടുതൽ വിവരങ്ങൾക്കായി കാർ ദേക്കോ തുടർന്ന് വായിക്കുക.
0 out of 0 found this helpful