• English
  • Login / Register

2016 ഓട്ടോ എക്സ്പോയിൽ റെനോൾട്ട് : എന്താണ്‌ പുതിയതായി നമുക്ക് പ്രതീക്ഷിക്കാവുന്നത്

published on ജനുവരി 28, 2016 06:40 pm by saad

  • 12 Views
  • ഒരു അഭിപ്രായം എഴുതുക

ഒരാഴ്ച്ചയുടെ സമയങ്ങളിനുള്ളിൽ 2016 ഓട്ടോ എക്സ്പോയുടെ പതിമൂന്നാമത് പതിപ്പ് സംഭവിക്കും. മുൻപത്തേതിനാക്കൾ ആകാംക്ഷയുണർത്തുന്ന ഒരുപാട് അഴ്കുകളോട് കൂടിയതാവും വരാൻ പോകുന്ന ഇവെന്റ്. മുൻനിരയിലുള്ള പല വാഹനനിർമ്മാതാക്കൾകുമൊപ്പം ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോൾട്ടും  തങ്ങളുടെ വാഹനങ്ങളുടെ നിര പ്രദർശിപ്പിക്കും. കുറച്ച് വാഹനങ്ങളെ ഉള്ളുവെങ്കിലും മൂല്യമുള്ളവയായിരിക്കുമെന്ന് ഓർമിപ്പിക്കുന്നു അതുപോലെ അവരുടെ ആരംഭകാലത്തെ എന്ന പോലെ ഇന്ത്യൻ മാർക്കറ്റിൽ വലിയൊരു പ്രഭാവം സൃഷ്ടിക്കാൻ ഇതിനാവും. 

ഡസ്റ്റർ ഫേസ് ലിഫ്റ്റ്

കോംപാക്ട് എസ് യു വികളുടെ മുൻഗാമികളുടെ സെഗ്മെന്റിൽ , ഇന്ത്യയിൽ ഡസ്റ്റർ ഒരു നല്ല നാമം വളർത്തിയെടുത്തിട്ടുണ്ട്. എക്കോ സ്പോട്ട് , ഹുണ്ടായി ക്രേറ്റ എന്നിവയുടെ വരവോടെ ഡസ്റ്ററിന്റെ  സ്വാധീനം നഷ്ട്ടപ്പെടാൻ തുടങ്ങി, അതുകൊണ്ട് ഈ സമയം ലക്ഷണമൊത്ത നവീകരണം നല്കനാണ്‌ റെനോൾട്ട് നിശ്ചയിച്ചിരിക്കുന്നത്. ബ്രസീലിയൻ കമ്പോളങ്ങളിൽ ഫേസ് ലിഫ്റ്റ് നേരത്തെ തന്നെ ലോഞ്ച് ചെയ്തിരുന്നു അതുപോലെ ഇന്ത്യയിലെ പല നഗരങ്ങളിലും ടെസ്റ്റുകളും നടത്തിയിരുന്നു. പ്രധാന പരിവർത്തങ്ങളിൽ  പുതിയ ഒരു സ്ലാറ്റ് ഗ്രിൽ , പുതുക്കിയ ഹെഡ്ലാംമ്പ് ക്ലസ്റ്റർ, പുതിയ അലോയികളുടെ ഒരു സെറ്റ്, റീവാംമ്പ് ചെയ്തിരിക്കുന്ന ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാം കാണാൻ സാധിക്കും. എഞ്ചിൻ പർഗണിക്കുകയാണെങ്കിൽ  ട്രിമ്മിനെ ആശ്രയിക്കുന്ന  89 ബി എച്ച് പിയും, 109 ബി എച്ച് പിയും നല്കുന്ന 1.5 ലിറ്റർ ഡി സി ഐ മിൽ തന്നെ ഉപയോഗിക്കുന്നത് ഡസ്റ്റർ തുടരും. അതുപോലെ 148 എം എമ്മിൽ പരമാവധി ടോർക്കും 102 ബി എച്ച് പിയും പമ്പ് ചെയ്യുന്ന അതേ 1.6 ലിറ്റർ പെട്രോൾ പവർട്രെയിനും ഇത് ഉൾക്കൊള്ളുന്നു.

റെനോൾട്ട് കിവിഡ് എ എം റ്റി 1.0 ലിറ്റർ

2015 റെനോൾട്ട് തൊപ്പിക്കുള്ളിൽ നിന്ന് ഒരു മുയലിനെ പുറത്തെടുത്തു അതായത് കിവിഡ്. എസ് യു വി ഇഷിന്റെ ലുക്കുള്ള, ക്ലാസ് ലീഡിങ്ങ് മൈലേജുള്ള, എതിരാളികളുടെ നഖത്തിൽ തുളച്ചുകയറുന്ന  മത്സരിക്കുന്ന വിലയുടെ ടാഗുള്ള ചെറിയ കാർ. കിവിഡിന്റെ 1.0 ലിറ്റർ  വേരിയന്റ് മോടിപിടിപ്പിച്ച് ലോഞ്ച് ചെയ്യാൻ ഒരുക്കിയിരുക്കുകയാണ്‌  റെനോൾട്ട്. ഇത്  കെ 10 പോലുള്ള ശക്തിയേറിയ വേരിയന്റുകളെ കൈകാര്യം ചെയ്യാൻ ഈ കാർ നിർമ്മാതാക്കളെ കൂറ്റുതൽ എളുപ്പത്തിൽ സഹായിക്കും.ഈ പുതിയ എഞ്ചിൻ 800 സിസി വേർഷനെക്കാൾ കൂടുതലായി 24 ഹോഴ്സസ്  77 ബി എച്ച് പി നല്കാൻ കഴിവുള്ളതാണ്‌,  അതിനുമുപരിയായി ട്രാൻസ്മിഷൻ സിസ്റ്റം  എ എം റ്റി മൊഡ്യൂൾ കൂട്ടിച്ചേർത്ത എഞ്ചിനോട് കൂടി വ്യത്യസ്തമായ ഒന്നാണ്‌. പുതിയ വേരിയന്റിൽ എ ബി എസ്സും ലഭിച്ചേക്കും.

മറ്റ് കാറുകൾ

മുകളിൽ പറഞ്ഞിരിക്കുന്ന 2 പ്രമുഖമായ ലോഞ്ചുകളോടുമൊപ്പം റെനോൾട്ട് ലോഡ്ജി എം പി വിയുടെ സ്പെഷ്യൽ പതിപ്പും പ്ലഗിൻ ചെയ്തിരിക്കുന്ന ഹൈബ്രിഡ് കാറുമായ ഇലാബ് കൊണ്ട് വരാനും പ്ലാൻ ചെയ്യുന്നു. എഫ് 1 റേസിങ്ങ്  കാർ ആർ എസ് 01 ആണ്‌ റെനോൾട്ട് പവലിയന്റെ മറ്റൊരു ആകർഷണം

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trending കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ബിഎംഡബ്യു എം3
    ബിഎംഡബ്യു എം3
    Rs.1.47 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • കിയ കാർണിവൽ
    കിയ കാർണിവൽ
    Rs.40 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • കിയ ev9
    കിയ ev9
    Rs.80 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • നിസ്സാൻ മാഗ്നൈറ്റ് 2024
    നിസ്സാൻ മാഗ്നൈറ്റ് 2024
    Rs.6.30 - 11.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • ബിവൈഡി emax 7
    ബിവൈഡി emax 7
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
×
We need your നഗരം to customize your experience