പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ വെട്ടിക്കുറച്ചു

published on ഫെബ്രുവരി 02, 2016 02:36 pm by sumit

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

Petrol and Diesel prices Slashed by 32 paise and 85 paise Respectively

രണ്ടാഴ്ച്ച കൂടുമ്പോഴുള്ള പുനരവലോകനം അനുസരിച്ച് പെട്രോളിന്റെയും, ഡീസലിന്റെയും വിലകൾ ലിറ്ററിന്‌ 4 പൈസയും 3 പൈസയും യഥാക്രമം വെട്ടിക്കുറച്ചു. ആഗോള കമ്പോളത്തിൽ എണ്ണ വിലയിലുണ്ടായ പതനമാണ്‌ ഈ വെട്ടിക്കുറയ്ക്കലിന്‌ കാരണം. ഇന്ത്യൻ ഓയിൽ കോർപറേഷൻ അനുസരിച്ച്, ഡൽഹിയിൽ പുനരവലോകനത്തിന്‌ ശേഷം പെട്രോളിന്‌ ലിറ്ററിന്‌ 59.95 രൂപയും , ഡീസലിന്‌ 44.68 രൂപയുമാണ്‌ വില.

ഐ ഓ സി ഒരു പ്രസ്താവനയിൽ ഇപ്രകാരം പറയുകയുണ്ടായി “ പെട്രോൾ- ഡീസൽ ഉല്പ്പന്നങ്ങളുടെ അന്തർദേശീയമായ ഇപ്പോഴത്തെ വിലയും, രൂപ- യു എസ് ഡോളർ വിനിമയ നിരക്കുമാണ്‌ വിലയിലെ ഈ കുറവിനെ ന്യായീകരിക്കുന്നത് ഈ വിലയിലെ പുനരവലോകനത്തിന്‌ ശേഷം ഉപഭോകതാക്കളിലേയ്ക്കും ഇതിന്റെ പ്രഭാവം പകർന്നു കൊണ്ടിരിക്കുന്നു.” “അന്തർദേശീയ എണ്ണ കമ്പോളത്തിൽ വിലയ്ക്കുണ്ടാകുന്ന മാറ്റങ്ങളും അതുപോലെ രൂപ-യു എസ് ഡി വിനിമയ നിരക്കും ശ്രദ്ധയോടെ നീരിക്ഷിക്കുന്നത് തുടരും അതുപോലെ കമ്പോളങ്ങളിൽ ഉണ്ടാകുന്ന പ്രവണതകൾ ഭാവിയിൽ ഉണ്ടാകുന്ന വിലയിലെ മാറ്റങ്ങളിൽ പ്രതിഫലിക്കും.” ഐ ഓ സി കൂട്ടിച്ചേർത്തു.

ക്രൂഡോയിലിന്റെ വില വീഴുന്നതിനനുസരിച്ച് 2015 ഡിസംബർ 1 മുതൽ ഇത് അഞ്ചാം തവണയാണ്‌ വിലയിൽ കുറവ് വരുന്നത്. എങ്കിലും ഗവണ്മെന്റ് ഈ ഇന്ധനങ്ങളുടെ എക്സ്സൈസ് ഡ്യൂട്ടി കൂട്ടിയിപ്പോൾ ഉണ്ടായിരുന്ന വിലയിലെ നിരക്കിലേയ്ക്ക് ഇതൊരിക്കലും താഴ്ന്നിട്ടില്ലാ. പെട്രോളിന്റെ ഡ്യൂട്ടി ലിറ്ററിന്‌ 1 രൂപ കൂട്ടിയപ്പോൾ ഡീസലിൻ മേലുള്ള ഡ്യൂട്ടി ലിറ്ററിന്‌ 1.5 രൂപയായി ഉയർത്തിയത് നിർദയമായി. ഫിസ്ക്കലിലെ കമ്മി നികത്താനാണ്‌ എക്സ്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചത്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience