• English
    • Login / Register

    2014 ഒക്ടോബറില്‍ ജി ഏല്‍ ഇ ക്ലാസ് അവതരിപ്പിക്കനൊരുങ്ങി മെഴ്‌സിഡസ് ബെന്‍സ്.

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    • 13 Views
    • ഒരു അഭിപ്രായം എഴുതുക

    GLE-Class exteriors

    മെഴ്‌സിഡസ് ബെന്‍സിന്റ്റെ ഇടത്തരം വലിപ്പമുള്ള പ്രീമിയം എസ് യു വി ആയ ജി എല്‍ ഇ ഒക്ടോAബര്‍ 2014 ന് ഇന്ത്യയില്‍ പുറത്തിറങ്ങും. എം ക്ലാസ് എ പേരിനു പകരമായി'ട്ടെത്തു ജി ഏല്‍ ഇ ക്ലാസ് എാല്‍ എം ക്ലാസിന്റ്റെ പുതിയൊരു അപ്‌ഡേറ്റ് മാത്രമാണ്. തങ്ങളുടെ വാഹനങ്ങള്‍ പുതിയ ബാഡ്ജുകള്‍ക്ക് കീഴില്‍ കൊണ്ടുവരികയെന്ന നിരമ്മതാക്കളുടെ തീരുമാനമാണു കാരണം. ജി എല്‍ ക്ലാസ് ഇനിമുതല്‍ അറിയപ്പെടുക ജി എല്‍ സി എന്നയിരിക്കും, അതുപൊലെതന്നെ എം ക്ലാസ് പുതുതായി അവതരിക്കുത് ജി എല്‍ ഇ എ പെരിലായിരിക്കും. തങ്ങളുടെ എസ് യു വി വാഹനനിരയുടെ ഇനീഷ്യലുകളെല്ലാം ജി യില്‍ തുടങ്ങു രീതിയില്‍ ഏകീകരിക്കാനാണ് നിര്‍മ്മതാക്കളുടെ ശ്രമമെുന്നു തോന്നുന്നു. പുത്തന്‍ ജി എല്‍ വി മത്സരിക്കാനൊരുങ്നുന്നത്‌ ബി എം ഡബ്‌ള്യു എക്‌സ് 3, ഔഡി ക്യു 5 പിന്നെ പുതുതായിറങ്ങിയ ലാന്‍ഡ് റൊവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എന്നിവയൊടൊപ്പമായിരിക്കും.

    പുതിയ ജി എല്‍ ഇ ക്‌ളാസ്സിന്റ്റെ മുന്‍വശം സി ക്ലാസ്, എസ് ക്ലാസ്, സി എല്‍ എസ് ക്ലാസ് തുടങ്ങിയ മെഴ്‌സിഡസ് കാറുകളുടേതിനു സമാനമാണ്. ഡി ആര്‍ എല്ലിന്റ്റേതിനു സമാനമായ പുരികങ്ങളുള്ള ഹെഡ്‌ലാമ്പുകള്‍ക്കൊപ്പം അല്‍പം മുാേന്നോട്ടുന്തിയ പാര്‍ശ്വങ്ങളും ചെരുന്നതാണു മുന്‍ഭാഗം. നിലവിലെ എം ക്ലാസിനെ ഓര്‍മിപ്പിക്കു തരത്തിലാണ് വശങ്ങളും പിന്‍ഭാഗവും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

    GLE-Class interiors

    പുത്തന്‍ ഇന്‍ഫൊടെയിന്‍മെന്റ്റ് സ്‌ക്രീനിനൊപ്പം അല്‍പംകൂടി വൃത്താകൃതിയില്‍ പുതുക്കിപണിത ഏസി വെന്റ്റുകളും ഡാഷ് ബോര്‍ഡ് സെറ്റ് അപ്പുകളും ഉള്‍പ്പെടു ചെറിയ നവീകരണങ്ങള്‍ ഉള്‍വശത്തും കാണാം.

    രണ്ട് ഡീസല്‍ ഓപ്ഷനുകളിലായിരിക്കും വാഹനം നിരത്തിലിറങ്ങുക. എം ക്ലാസ്സിനു സമാനമായ എ 2.2 ലിറ്റെര്‍ ഇന്‍ലൈന്‍ 4 സിലിണ്ടെര്‍ എഞ്ചിന്‍ 3.0 ലിറ്റെര്‍ വി 6 എഞ്ചിന്‍ എിങ്ങനെ രണ്ട് എഞ്ചിനുകളെ വാഗ്ദാനവുമായിട്ടായിരിക്കും ജി എല്‍ ഇ ക്ലാസ് എത്തുകയെു പ്രതീക്ഷിക്കാം. ചെറുതായി ട്വീക് ചെയ്ത ടര്‍ബോ ചര്‍ജറിനും പുതിയ ഇ എസ് യുവിനുമൊപ്പം ഓട്ടോമാറ്റിക് സ്റ്റാര്‍റ്റ്/ സ്റ്റോപ് സാങ്കെതികത കൂടി ചേരുമ്പൊള്‍ ഒരുപോലെ തൊന്നിക്കുമെങ്കിലും രണ്ടെഞ്ചിനുകളും കൂടുതല്‍ മികച്ചതും ഇന്ധനക്ഷമതയുള്ളതും ആയിരിക്കും. ട്രാന്‍സ്മിഷന്റ്റെ ചുമതലകള്‍ കൊടുത്തിരിക്കുത് പുതിയ 9 സ്പീഡ് ഓട്ടൊമാറ്റിക് യുണിറ്റിനാണ്, ഇപ്പോഴത്തെ 7 സ്പീഡ് യുണിറ്റിനെക്കാള്‍ ഏറെ മികച്ചതായിരിക്കുമിതെുന്നു പ്രതീക്ഷിക്കാം.

    was this article helpful ?

    Write your Comment on Mercedes-Benz ജിഎൽഇ 2015-2020

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    related news

      ട്രെൻഡിംഗ് എസ് യു വി കാറുകൾ

      • ഏറ്റവും പുതിയത്
      • വരാനിരിക്കുന്നവ
      • ജനപ്രിയമായത്
      ×
      We need your നഗരം to customize your experience