Login or Register വേണ്ടി
Login

2015 ഒക്ടോബറിൽ രണ്ടക്ക വളർച്ച കെട്ടിപ്പടുത്ത്‌ മെഴ്സിഡസ്‌ ബെൻസ്‌

published on നവം 16, 2015 10:50 am by manish

ജയ്പൂർ :

ഒക്ടോബർ മാസത്തിലെ റെക്കോർഡ്‌ വില്പ്പനയോടെ ജർമ്മൻ വാഹന നിർമ്മാതാക്കളായ മെഴ്സിഡൻസ്‌ ബെൻസ്‌ ബെസ്റ്റ്‌ സെല്ലിങ്ങ്‌ ക്വാർട്ടർ എന്ന നാഴികക്കല്ല്‌ അവരുടെ ചരിത്രത്തിൽ എഴുതി ചേർത്തു. ഒക്ടോബറിൽ ലോകമെമ്പാടും 155,189 കാറുകൾ വിറ്റഴിച്ചുകൊണ്ട്‌ സ്റ്റുഗർട്ട്‌ ആസ്ഥാനമായ ഈ വാഹന നിർമ്മാതാക്കൾ നാലാം ക്വാർട്ടറിൽ 10.1% വളർച്ച നേടി. ഈ വർഷത്തെ ആദ്യ പത്തു മാസങ്ങളിൽ 1,531,541 വാഹനങ്ങളാണു ഈ വാഹന നിർമ്മാതാക്കൾ ഉപഭോക്‌താക്കൾക്ക്‌ ഡെലിവർ ചെയ്തത്‌. ഈ വില്പന കഴിഞ്ഞ വർഷത്തെക്കാൾ 14.6% മാർജിനിൽ റെക്കോർഡ്‌ അഭിവൃദ്ധിപ്പെടുത്തുന്നതിനു മെഴിസിഡസ്‌ ബെൻസിനെ സഹായിച്ചിട്ടുണ്ട്.

ഡൈമ്മ്ലർ എ ജി മാനേജ്മെന്റ്‌ ബോർഡ്‌ അംഗമായ ഒല കലെനിയസ്‌ അദ്ദേഹത്തിന്റെ ഒരു പ്രസ്ഥാവനയിൽ ഇങ്ങനെ പറയുകയുണ്ടായി “ ചൈനയിൽ 2014 ഒക്ടോബറിലെ വില്പന കൊണ്ടു തന്നെ ഞങ്ങൾ മുൻപിലാണ്‌. പ്രധാനമായി ഞങ്ങളുടെ എസ്‌ യു വി അവിടെ ജനപ്രസിദ്ധമാണ്‌. എല്ലാ ജി എൽ കെ യ്ക്കും മുകളിലായി ; ചൈനയിൽ ആ കാറുകളുടെയെല്ലാം പകുതിയോളം ഈ വർഷം വില്ക്കുകയും ഉപഭോക്താക്കളിൽ എത്തുകയും ചെയ്തു. ജി എൽ സി യിൽ ഈ മോഡലുകളുടെ പിൻഗാമി ഞങ്ങൾക്ക് ഇതിലും ശക്തമായ വളർച്ച നേടി തരുമെന്ന് പ്രതീക്ഷിക്കുന്നു.”

ഇന്ത്യയിൽ 2014 ജനുവരി - സെപ്റ്റ്ംബർ കാലയളവിലെ മെഴ്സിഡസ്‌ ബെൻസിന്റെ വില്പന 2015 ൽ ഇതെ കാലയളവിൽ നടന്ന വില്പനയുമായി താരതമ്യം ചെയ്യുമ്പോൾ 35% അധിക വളർച്ച നേടിയിട്ടുള്ളതായി കാണാം. ഈ വളർച്ചയുടെ അംഗീകാരം വേണമെങ്കിൽ ഇന്ത്യയെ ലക്ഷ്യമാക്കി

പ്പോൾ ധാരാളം അനൂകൂലമായ പ്രതികരണങ്ങൾ നേടിക്കൊണ്ടിരിക്കുന്ന മെഴ്സിഡസ്‌ ബെൻസ്‌ 15 ലോഞ്ച്‌ ചെയ്ത ഉപായത്തിനു നല്കാം.

m
പ്രസിദ്ധീകരിച്ചത്

manish

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ