ലംബോർഗിനി ഹുറാകാൻ കൂടുതൽ വെരിയന്റിസിൽ ലഭിക്കുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ് രസിദ്ധീകരിച്ചത്
- 17 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ :
ലംബോർഗിനി ഹുറാകാൻ , ലംബോർഗിനിയുടെ സ്പോർട്ട്സ് കാർ ആർസെൻലിൽ അവരുടെ പുതിയ ആയുധം, ഏറ്റവും കുറഞ്ഞത് 5 വെരിയന്റുകളെങ്കിലും ഉണ്ടാവുമെന്ന് പറയപ്പെടുന്നു. ഇത് പറഞ്ഞത് ഓട്ടോമൊബൈലി ലംബോർഗിനി സി ഇ ഓയും പ്രസിഡന്റുമായ സ്റ്റീഫൻ വിൻക്കില്മാനാണ്. ഇതുവരെ കാറിന്റെ നാലു വെരിയന്റുകൾ അവതരിപ്പിച്ചു കഴിഞ്ഞു ഭാരം കുറഞ്ഞതും, വേഗതയേറിയതുമായ വെരിയന്റിന്റെ പണിയും തുടങ്ങി കഴിഞ്ഞു. അതുപോലെ റിപ്പോർട്ടുകളനുസരിച്ച് അവസാന വർഷം ഓടി കുടുംബത്തിൽ അംഗമായ മുൻ ഫെറാറി ഫോർമുല വൺ ചീഫായ സ്റ്റെഫാനോ ഡോമിനിക്കലി സ്റ്റീഫൻ, വിൻക്കില്മാന് പകരം ഓട്ടോമൊബൈലി ലംബോർഗിനിയുടെ സി ഇ ഓ ആയി അധികം താമസിയാതെ സ്ഥാനമേല്ക്കും.
എൽ പി 610-4കപ്പി, എൽ പി 620-2 സൂപ്പർ ടെറോഫിയോ , എൽ പി 610-4 സ്പൈഡർ പിന്നെ 2016 നവംബർ 20തിന് 2.99 കോടിയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ എൽ പി 580-2 റിയർ ഡ്രൈവ് വേർഷനുകളാണ് ഹുറാൻ ഇതുവരെ കൊണ്ടുവന്നിരിക്കുന്നത് ( എക്സ് ഷോറൂം ഡൽഹി ). പുതിയതായി വരാൻ പോകുന്ന വേർഷൻ എൽ പി 580-2 സ്പൈഡർ , സൂപ്പർലെഗേറ, അല്ലെങ്കിൽ സൂപ്പർവെലോസി ഇതിലേതെങ്കിലുമൊരു ഫോമിലായിരിക്കും. ഹുറാകാൻ ലംബോർഗിനിയുടെ ഏറ്റവും ഫ്ലെക്സിബിളായ ഉലപന്നങ്ങളിലൊന്നാണ് അതുപോലെ മൾട്ടിപ്പിൾ വെരിയന്റുകൾ ഉണ്ടാക്കുന്ന കാര്യവും മനസ്സിലുണ്ടെന്ന് മി. സ്റ്റീഫൻ പറഞ്ഞു. “ ഗല്ലാർഡോയെ പോലെയല്ലാതെ കാർ നിർമ്മിച്ചതിന് ശേഷമാണ് നമ്മുടെ ഡെറിവേറ്റീവ് സ്റ്റാറ്റർജി വന്നത് അതുപോലെ പ്രധാനമായും ലൈഫ് സൈക്കിളിന്റെ രണ്ടാം ഭാഗത്താണു ഇത്, ഹുറാകാനോടു കൂടി ബേസ് കാറിന്റെ നിർമ്മിതിയിൽ ഈ കാര്യങ്ങളെല്ലാം ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു.” “ ഉറപ്പായും ‘ഭാരക്കുറവിന്റെയും ’, ‘ വേഗതയുടെയും ’ ദിശയിലേയ്ക്ക് നീങ്ങുന്ന ഒരു കാർ അവിടെ ഉണ്ടാകും. യഥാർഥത്തിൽ ഞങ്ങൾ ധാരാളം സമീപനങ്ങൾക്കായി നോക്കുന്നുണ്ട്. ലളിതമായ വാക്കുകളിൽ പറയുകയാണെങ്കിൽ ഞങ്ങൾക്ക് വേണ്ടത് കവർ ലൈഫ് സ്റ്റൈൽ, ഡ്രൈവ് ചെയ്യുന്നതിലുള്ള തമാശ, പെർഫോമൻസ് , ഹൈ പെർഫോമൻസ് പിന്നെ റേസ് ഇവയാണ്.” മി. സ്റ്റീഫൻ കൂട്ടിച്ചേർത്തു.
“ഈ ലൈഫ് സൈക്കിളിൽ 5 ൽ കൂടുതൽ വെരിയന്റുകൾ വരാനുള്ള സാധ്യതയുണ്ട്. ഇതിനകം തന്നെ പ്ലാൻ ചെയ്ത ഒരുപാട് ഐഡിയകൾ ഞങ്ങൾക്കുണ്ട് പക്ഷേ ഞങ്ങൾ കൂടുതലായി ചിന്തിക്കുന്നുമുണ്ട് , അതുപോലെ ഒരുപാട് കാര്യങ്ങൾ ഉയർന്നു വരുന്നുണ്ട് ; എങ്ങനെയായാലും ഈ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ തന്നെ ഞങ്ങളെ അനുവദിച്ചെ മതിയാകൂ കാരണം ഞങ്ങൾക്ക് മുതൽമുടക്ക്, ഉല്പാദനത്തിനുള്ള കപ്പാസിറ്റി , സങ്കീർണ്ണത ഇതെല്ലാം പരിഗണിച്ചേ പറ്റൂ” ഡെറിവേറ്റീവ്സിനെപ്പറ്റി കൂടുതലായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കാർ നിർമ്മാണത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ഞങ്ങളുടെ പരിശ്രമം ശ്രദ്ധേയമാണ്, ഈയെല്ലാ ഡെറിവേറ്റീവ്സും കമ്പോളത്തിലെത്തിക്കാൻ ഞങ്ങൾ ഇനിയും ഒരുപാട് പണിയെടുക്കാനുണ്ട്“ അദ്ദേഹം കൂട്ടിച്ചേർത്തു.
0 out of 0 found this helpful