• English
  • Login / Register

ഫോർഡ് മൊണ്ടേഗൊയും കുർഗോയും 2016 ഓട്ടോ എക്‌സ്പോയിൽ വരുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

Ford Kuga

ഫോർഡ് തങ്ങളുടെ പ്രീമിയും സെഡാനായ മൊണ്ടേഗൊയും എസ് യു വി കുർഗോയും വരുന്ന ഓട്ടോ എക്‌സ്പോ 2016 അവതരിപ്പിക്കും. ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ചായിരിക്കും ഓട്ടോ എക്‌സ്പോ നടക്കുക. യൂട്ടിലിറ്റി വാഹനമായ കുർഗ ഇക്കോ സ്പോർട്ടിനും പ്രീമിയും എസ് യു വി എൻഡവറിനും ഇടയിലായിരിക്കും ഇടം പിടിക്കുക..

അടുത്തിടെ മൊണ്ടേഗൊയുടെയും കുർഗോയുടെയും യൂണിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തിരുന്നു. സൂബ വെബൈറ്റ് പ്രകാരം റിസേർച്ചുമായി ബന്ധപ്പെട്ട കാരണങ്ങളാണ്‌ ഇറക്കുമതിക്ക് പിന്നിൽ.

വേരിയന്റുകൾക്ക് വേണ്ടി 150 പി എസ് 180 പി എസ് എന്നിങ്ങനെ റണ്ട് പവർ പുറപ്പെടുവിക്കാൻ കഴിയുന്ന രീതിയിൽ നവീകരിച്ച 2.0 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും കുർഗയിലുണ്ടാകുക. ഒരു 1.5 ലിറ്റർ ഇക്കൊ ബൂസ്റ്റ് പെട്രോൾ എഞ്ചിനും ഇതേ രീതിയിൽ രണ്ട് പവർ പുറപ്പെടുവിക്കത്ത രീതിയിൽ നവീകരിച്ച് എത്തും. എല്ലാ വീലുകളിലേക്കും പവർ നൽകുന്ന ഒരു ഓപ്‌ഷണാൽ പവർ ഷിഫ്റ്റ് ഡ്വൽ ക്ലച്ച് ട്രാൻസ്മിഷനുമായിട്ടായിരിക്കും എഞ്ചിനുകൾ എത്തുക. ഒരു സ്റ്റാൻഡേർഡ് മാനുവൽ ട്രാൻസ്മിഷനിലും ഈ എസ് യു വി എത്തുന്നതായിരിക്കും.

Ford Mondeo

മോണ്ടേഗൊ പ്രീമിയം സെഡാനിൽ ഉണ്ടാകുക 1.5, 1.6 ലിറ്റർ പിന്നെ ലിറ്റർ 2.0 ലിറ്റർ എന്നിങ്ങനെ എഞ്ചിനുകളുടെ ഒരു നിരയാണ്‌. ബി എം ഡബ്ല്യൂ 3 സീരീസ് കില്ലറും ടബൊ ചാർജ് ചെയ്ത ഇക്കൊ ബൂസ്റ്റ് എഞ്ചിനുകളായിരിക്കും ഉപയോഗിക്കുക. ഇന്ത്യയിൽ ഈ വാഹനങ്ങൾ ലോഞ്ച് ചെയ്യുമൊ എന്ന്‌ ഇപ്പോഴും വ്യക്‌തമായിട്ടില്ല. എന്നാൽ ഫോർഡ് മസ്‌താങ്ങിനൊപ്പമുള്ള ഇരു വാഹങ്ങളുടെയും സ്ഥാനം ഓട്ടോ എക്‌സ്പോയിലെ ഏറ്റവും ചൂടേറിയ പവലിയൺ ഫോർഡിന്റേതാക്കാൻ സഹായിക്കും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Ford മൊണ്ടിയോ

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience