കാർദെഖൊയുടെ ഭാവിയുടെ വെർച്വുൽ മാപ്പിങ്ങ് ടെക്നോളജി ഓട്ടോ എക്സ്പോ 2016 നെ സജീവമാക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഇന്ത്യയിലെമ്പാടുമുള്ള വാഹനപ്രേമികൾക്കായി മൊബൈലിലും വെബ്സൈറ്റിലും എക്സ്പോയുടെ വെർച്വുൽ ടൂർ എക്സ്ക്ലൂസിവായി ലോഞ്ച് ചെയ്യുന്നു.
കാർദെഖൊ മറ്റൊരു വികസനത്തിന് വഴിയൊരുക്കുന്നു, ഇന്ത്യയുടെ പ്രമുഖ ഓൺലൈൻ ഓട്ടോമൊബൈൽ പോർട്ടൽ, വെർച്വുൽ ടൂർ ഓഫ് ഓട്ടോ എക്സ് പോ 2016 നിർമ്മിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ ഇവെന്റായ ഓട്ടോ എക്സ്പോയുടെ സമ്പൂർണ്ണമായ ടൂർ ആദ്യമായി വെർച്വുലി യഥാർത്ഥ്യമാക്കുന്ന ആദ്യ കളിക്കാരനാണ് കാർദെഖൊ.
ഗ്രേറ്റർ നോയിഡയിലെ ഈ ഇവെന്റിന്റെ വെർച്വുൽ യാത്രയെ വിളിക്കുന്നത് “ എക്സ്പോ ദെഖൊ വിത്ത് കാർ ദെഖൊ” എന്നാണ്, ഇത് യഥാർത്ഥ്യമായത് കഴിഞ്ഞ വർഷത്തെ ദൃശ്യ 360 ഏറ്റെടുത്തതോട് കൂടി കാർദെഖൊയ്ക്ക് സ്വന്തമായ ഭാവിയുടെ സ്റ്റേറ്റ്-ഓഫ്-ദ-ആർട്ട്360 ഇമേജിങ്ങ്, മാപ്പിങ്ങ് ടെക്നോളജി മൂലമാണ്. എക്സ്പോ അനുഭവത്തിന് ജീവൻ നല്കാനായത് മാരുതി സുസൂക്കി, ഹ്യുണ്ടായ്, ബി എം ഡബ്ല്യൂ, ഔഡി, ഹോണ്ടാ, ട്രിംഫ്, ബെനെല്ലി, സുസൂക്കി അതുപോലെ മറ്റുള്ളവയുടെയും 21 ഒ ഇ എമ്മുകളുടെ പവലിയനുകളുടെ ചിത്രങ്ങൾ 360 ഇമേജിങ്ങ് എക്സ്പേർട്ടുകളുടെ ടീമാണ് പകർത്തിയത്.
കാർദെഖൊയുടെ കോ-ഫൗണ്ടറും, സി ഇ ഓയുമായ അമിത് ജെയിൻ ഇപ്രകാരം പറയുകയുണ്ടായി ,“ ഡൽഹി എൻ സി ആറിലേയ്ക്ക് പോകാൻ സാധിക്കാത്ത ഓട്ടോ എക്സ്പോ കാണാൻ ആഗ്രഹിക്കുന്ന മില്യൺ വാഹനപ്രേമികൾക്കായി ഈ പുതിയ ഫീച്ചർ കൊണ്ടുവരാൻ സാധിച്ചത് ഞങ്ങൾ വളരെ ഉത്തേജിപ്പിക്കുന്നു. ഈ ഇവെന്റിൽ പങ്കെടുക്കാൻ സാധിക്കാത്ത ഇന്ത്യ എമ്പാടുമുള്ള വാഹനപ്രേമികളെ അനുഭവത്തിൽ മുങ്ങാൻ പ്രാപ്തനാക്കുന്ന കട്ടിങ്ങ്-എഡ്ജ് ടെക്നോളജി ഉപയോഗിച്ചാണ് ഓട്ടോ എക്സ്പോ 2016 ന്റെ ഈ വെർച്വുൽ യാത്ര തയ്യാറാക്കിയിരിക്കുന്നത്.“
ഞങ്ങൾ കാർദെഖൊ മറ്റ് ഓട്ടോ പോർട്ടലുകൾക്കുള്ള അന്വേഷണ മാതൃകയിൽ നിന്നും ബേസിക്കായിട്ടുള്ള സേർച്ചിനുമപ്പറും മാറി എന്തെങ്കിലും ചെയ്യുകയാണ് ചെയ്യുന്നത്. ഉപഭോക്താക്കളുടെ വിരൽതുമ്പിൽ ഇപ്പോൾ ലഭ്യമാകുന്ന ഇമ്മേഴ്സീവായ, ഒറ്റപ്പെട്ടതും, ആശ്ചര്യം ജനിപ്പിക്കുന്നതുമായ അനുഭവങ്ങൾ ആയുധവല്ക്കരിച്ച ഭാവിയുടെ വിഷനും ടെക്നോളജിയും ഉപയോഗിച്ചാണ്. അതുപോലെ ഉപഭോകതാക്കളെ വാഹനം വാങ്ങുമ്പോൾ ഫിസിക്കലി കാർ ഷോറൂം സന്ദർശിക്കാതെ തന്നെ വാങ്ങലിന്റെ അനുഭവം അറിയാനുള്ള വെർച്വുൽ ഷോറൂം നിർമ്മിക്കാനും ഈ ടെക്നോളജി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ആദ്യമായാണ് സമ്പൂർണ്ണ ഓട്ടോ എക്സ്പോ ഒരു സൈറ്റിലൂടെ പിടിച്ചെടുക്കുന്നത്. ഈ ലോഞ്ച് കാറുകളുടെ വില്പന, വാങ്ങൽ, ലിസ്റ്റിങ്ങ്, ഗവേഷണം എന്നിവയ്ക്കപ്പുറം കാർദെഖൊയുടെ സ്റ്റാറ്റർജിയുടെ ഭാഗമാണ്. കൂടുതൽ പരിശീലനം ലഭിച്ച ഫോട്ടോഗ്രാഫറുമാർ പ്രത്യേകമായ ഉപകരണങ്ങൾക്കൊണ്ട് രാത്രി മുഴുവൻ വർക്കു ചെയ്താണ് എക്സ്പോയുടെ ആയിരക്കണക്കിന് ചിത്രങ്ങൾ എടുത്തത്. 2 ദിവസത്തിൽ കുറഞ്ഞ സമയംകൊണ്ട് പ്രയത്നിച്ചാണ് ഈ ചിത്രങ്ങൾ കൂട്ടിച്ചേർത്തും മറ്റും ടെക് ടീം ഈ വെർച്വുൽ യാത്രയുടെ അനുഭവം തയ്യാറാക്കിയത്.
0 out of 0 found this helpful