2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ബി എം ഡബ്ല്യൂ ,13 മോഡലുകളുടെ ഒരു നിര പ്രദർശിപ്പിക്കും

published on ജനുവരി 28, 2016 06:35 pm by manish വേണ്ടി

 • 10 കാഴ്ചകൾ
 • ഒരു അഭിപ്രായം എഴുതുക

വരാൻ പോകുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ജർമ്മൻ കാർനിർമ്മാതാക്കൾ, ബി എം ഡബ്ല്യൂ അവരുടെ കാറുകളുടെ വിശാലമായ ഒരു നിര തന്നെ പ്രദർശിപ്പിക്കും. എക്സ്പോയിലേയ്ക്ക് പ്രദർശനത്തിനായി വരാനായി ഒരുങ്ങുന്ന 13 കാറുകളുടെ ഭാഗമായ പുതിയ 3- സീരിയസ് ഇന്ന് ബി എം ഡബ്ല്യൂ ലോഞ്ച് ചെയ്തു. 2016 ഓട്ടോ എക്സ്പോ ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡ റീജിയണിലാണിൽ വച്ചാണു നടത്തപ്പെടുന്നത്.

7-സീരിയസ് പോലുള്ളവ ഉൾപ്പെടുത്തിയിരിക്കുന്നത് ഷോയുടെ ഹൈലൈറ്റുകളിൽ ചിലതാണ്‌. ജഗ്വാറിന്റെ എക്സ് ജെ എൽ കാറുകളും, അതോടൊപ്പം കൂട്ടാളികളായ ജർമ്മൻ കാർ നിർമ്മാതാക്കളുടെ ഓഡി എ 8 എൽ, മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ് എന്നിവയിൽ നിന്നുള്ള ഓഫറിങ്ങുകളും.

ബി എം ഡബ്ല്യൂ ഈയിടെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന അവരുടെ തീം വെളിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തിറക്കുകയുണ്ടായി , ‘ ആഡംബരത്തിന്റെ ഭാവിയിൽ’ സംഭവിക്കുവാൻ പോകുന്നത് . എന്ന് മാത്രമല്ലാ അതോടൊപ്പം 7-സീരിയസ് ആഡംബരത്തിന്റെ ഭാഗം കൈകാര്യം ചെയ്യുമ്പോൾ എല്ലാ-പുതിയ ബി എം ഡബ്ല്യൂ എക്സ് 1 ഉപയോഗയോഗ്യതയുടെ ചുമതലകൾ ഏറ്റെടുക്കും.

ബി എം ഡബ്ല്യൂ പാരമ്പര്യങ്ങളെ തകർത്തുകൊണ്ട് എല്ലാ പുതിയ എക്സ് 1 ഉം ജർമ്മൻ കാർ നിർമ്മാതാക്കളുടെ ഫ്രണ്ട് വീൽ ഡ്രൈവ് യു കെ എൽ (അൺറ്റെറി ക്ലാസി) മോഡുലാർ പ്ലാന്റ്ഫോമാണ്‌ അടിസ്ഥാനമായി കണ്ടെത്തിയിരിക്കുന്നത്. ഓഡീക്യൂ3 , മെഴ്സിഡസിന്റെ ജി എൽ എന്നിവയെ പോലെ ഈ ഹോട്ട് സെഗ്മെന്റിൽ കോംപാക്ട് എസ് യു വി ഉപഭോകതാക്കളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കും.

എല്ലാപുതിയ എക്സ് 1 നെയും പോലെ ബി എം ഡബ്ല്യൂ പാരമ്പര്യങ്ങളെ തകർത്ത, എഫ് ഡബ്ല്യൂ ഡി കോൺഫിഗ്രേഷനുള്ള അവരുടെ കോംപാക്ട് സെഡാൻ ബി എം ഡബ്ല്യൂ വരാൻ പോകുന്ന എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാത്തിനുമുപരിയായി ഓട്ടോ എക്സ്പോയിലെ ബി എം ഡബ്ല്യൂ പവലിയൻ അനുഭവങ്ങളിൽ ആഴ്ത്തുന്ന ഒന്നാവും.

2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ‘ ആഡംബരത്തിന്റെ ഭാവി’ എന്ന് തീമിന്‌ കീഴിൽ പ്രദർശിപ്പിക്കപ്പെടുന്ന ബി എം ഡബ്ല്യൂ മോഡലുകളുടെ ലിസ്റ്റ് പരിശോധിക്കുക

1. എല്ലാ പുതിയ ബി എം ഡബ്ല്യൂ 7- സീരിയസുകൾ

2. എല്ലാ പുതിയ ബി എം ഡബ്ല്യൂ എക്സ് 1

3. എല്ലാ പുതിയ ബി എം ഡബ്ല്യൂ 3-സീരിയസുകൾ

4. ബി എം ഡബ്ല്യൂ 5-സീരിയസ്

5. ബി എം ഡബ്ല്യൂ 6- സീരിയസ്

6. ബി എം ഡബ്ല്യൂ ഗ്രാൻ ടുറിസ്മോ

7. ബി എം ഡബ്ല്യൂ ഐ 8

8. ബി എം ഡബ്ല്യൂ സീ4

9. ബി എം ഡബ്ല്യൂ എക്സ് 5

10. ബി എം ഡബ്ല്യൂ എക്സ് 3

11. ബി എം ഡബ്ല്യൂ എക്സ് 6 എം

12. ബി എം ഡബ്ല്യൂ എം 6

13. ബി എം ഡബ്ല്യൂ എം 4

ബി എം ഡബ്ല്യൂ ‘ആഡംബരത്തിന്റെ ഭാവി ’ 2016 ഓട്ടോ എക്സ്പോയിൽ വീഡിയോ:

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ബിഎംഡബ്യു 3 Series 2015-2019

Read Full News
 • ട്രെൻഡിംഗ്
 • സമീപകാലത്തെ

trendingസിഡാൻ

 • ലേറ്റസ്റ്റ്
 • ഉപകമിങ്
 • പോപ്പുലർ
 • ഫോക്‌സ്‌വാഗൺ വിർചസ്
  ഫോക്‌സ്‌വാഗൺ വിർചസ്
  Rs.11.50 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2022
 • ടെസ്ല മോഡൽ 3
  ടെസ്ല മോഡൽ 3
  Rs.60.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2022
 • ടെസ്ല മോഡൽ എസ്
  ടെസ്ല മോഡൽ എസ്
  Rs.1.50 സിആർകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2023
 • ടൊയോറ്റ belta
  ടൊയോറ്റ belta
  Rs.10.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 2022
 • ബിഎംഡബ്യു i7
  ബിഎംഡബ്യു i7
  Rs.2.50 സിആർകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2023
×
We need your നഗരം to customize your experience