• English
  • Login / Register

2016 വി ഡബ്ല്യൂ പോളോയും വെന്റോയും യഥാക്രമം 5.33 ലക്ഷത്തിനും 7.70 ലക്ഷത്തിനും ലോഞ്ച് ചെയ്തു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ജർമ്മൻ കാർ നിർമ്മാതാക്കൾ തങ്ങളുടെ പോളോ ഹച്ച് ബാക്കിന്റെയും, വെന്റോ സെഡാന്റെയും 2016 പരിഷ്കാരങ്ങൾ ലോഞ്ച് ചെയ്തു. കാറുകൾ ലോഞ്ച് ചെയ്തിരിക്കുന്നത് 5.33  ലക്ഷത്തിന്റെയും (പോളോ), 7.70 ലക്ഷത്തിന്റെയും ( വെന്റോ) പ്രൈസ് ടാഗോടെയാണ്‌. ഫോക്സ് വാഗന്റെ യന്ത്രപരമായ വാഗ്ദാനങ്ങളിലും 2016 ൽ മാറ്റം വരുത്തിയിട്ടില്ലാ, പക്ഷേ പുതിയ ചില ഫീച്ചേഴ്സ് ആതിഥേയരായി കൂട്ടിയോജിപ്പിച്ചിട്ടുണ്ട് ഡയ്നാമിക് ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം , ഓട്ടോ ഡിമ്മിങ്ങ് ഐ ആർ വി എമ്മുകൾ, റെയിൻ സെൻസിങ്ങ് വൈപ്പറുകൾ, ഫോൺ ബുക്ക്/ എസ് എം എസ് വ്യൂവർ, മിറർ ലിങ്ക് കണക്ടിവിറ്റി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നവീകരിച്ച് ഫീച്ചേഴ്സ് വെന്റോയ്ക്കും പോളോയ്ക്കും പൊതുവാണ്‌. ഈ ഫീച്ചേഴ്സിന്റെ നവീകരണത്തിൽ പ്രധാനപ്പെട്ടത് നിങ്ങളുടെ സ്മാർട്ട് ഫോൺ സ്ക്രീനിനെ ഇൻഫോടെയ്ന്മെന്റ് ഡിസ്പ്ലേയിൽ  പ്രതിഫലിപ്പിക്കുന്ന മിറർ ലിങ്ക് കണക്ടിവിറ്റിയാണ്‌. ഓട്ടോ ഡിമ്മിങ്ങ് ഐ ആർ വി എമ്മിനൊപ്പം സംയോജിപ്പിച്ചാണ്‌ റെയിൽ സെൻസർ വരുന്നത്. ഈ ഫീച്ചേഴ്സെല്ലാം കമ്പനിയുടെ വരാൻ പോകുന്ന സബ്-4 മീറ്റർ കോംപാകട് സെഡാൻ, അമിയോയിലും അവരുടെ പാതയൊരുക്കാനുള്ള സാധ്യതയുണ്ട്.

ഫോക്സ് വാഗൺ പാസഞ്ചർ കാർ ഇന്ത്യയുടെ ഡയറക്ടർ മി. മൈക്കൾ മേയർ ഒരവസരത്തിൽ ഇങ്ങനെ പറയുകയുണ്ടായി “ വെന്റോയും പോളോയും അവരുടെ ഇന്ത്യൻ കമ്പോളത്തിലെ ആരംഭകാലം മുതൽ ഞങ്ങളുടെ ഏറ്റവും നല്ല വിറ്റുവരവുള്ള കാറുകളാണ്‌  അതുപോലെ അധികമായുള്ള ഫീച്ചേഴ്സിന്റെ  അവതരണം പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തോഷവനാണ്‌. സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള റെയിൽ സെൻസറും, ഓട്ടോ-ഡിമ്മിങ്ങ് ഐ ആർ വി എം ഫീച്ചേഴ്സും ഉപയോഗിക്കുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായും ആശ്വാസത്തോടും ഡ്രൈവ് ചെയ്യുന്നതിന്‌ അനുവദിക്കുന്നു. ഞങ്ങളുടെ പുതിയ വാഗ്ദാനങ്ങളിലൂടെ നിലവാരം ഉയർത്തുന്നത് തുടരുന്നതിൽ ഞങ്ങൾ ശുഭാപ്തി വിശ്വാസമുണ്ട്, അതുപോലെ  അതിനുമപ്പുറം ഇന്ത്യയിൽ വളർന്ന് വികസിച്ച് കൊണ്ടിരിക്കുന്ന ഫോക്സ് വാഗൺ കുടുംബത്തിലും.

ബോണറ്റിനുള്ളിൽ , മുൻപ് നവീകരിച്ച് വേർഷനുകളിൽ കാണപ്പെടുന്ന 4 എഞ്ചിൻ ഓപ്ഷൻ നല്കുന്നത് പോളോ തുടർന്നിട്ടുണ്ട് . ഈ പവർ ട്രെയിൻ ഓപ്ഷനിൽ, 1.2 ലിറ്റർ എം പി ഐ, ടി എസ് ഐ ( ജി ടി വെരിയന്റുകൾ) പെട്രോൾ യൂണിറ്റുകൾ അതുപോലെ യഥാക്രമം 88.7 ബി എച്ച് പി, 103 ബി എച്ച് പി എന്നീ രണ്ടു ട്യൂൺ  പവർ ഔട്ട്പുട്ടുകൾ ലഭിക്കുന്ന 1.5 ലിയറ്റർ ടി ഡി ഐ ഡീസൽ മില്ലുകളും ഉൾപ്പെടുന്നു. 

ഇതുവരെ വെന്റോ സെഡാനിൽ പോളോ ഹച്ച് ബാക്കിൽ കാണുന്നതുപോലെ ജി ടി ട്യൂൺട് 1.5 ലിയറ്റ് ഡീസലും 1.2 ലിറ്റർ പെട്രോൾ മില്ലും മാത്രമാണ്‌ ഷെയർ ചെയ്യുന്നതെന്നാണ്‌  കരുതിയിരുന്നത്, പക്ഷേ ഈ സെഡാൻ ട്യൂൺ ചെയ്തിരിക്കുന്നത് 103.5 ബി എച്ച് പി പ്രൊഡ്യൂസ് ചെയ്യുന്ന വിധത്തിലാണ്‌. ഇതേ പവർ ഔട്ട്പുട്ട് നല്കാൻ കഴിയുന്ന 1.6 ലിറ്റർ പെട്രോൾ വെരിയന്റും ഓഫർ ചെയ്യുന്നുണ്ട്.

ഈ ഫീച്ചർ നവീകരണങ്ങൾ ജർമ്മൻ കാർ നിർമ്മാതാക്കളെ മത്സരത്തിനായി സഹായിക്കും. പോളോയ്ക്ക് മാരുതി സിഫ്റ്റ് മുതൽ അബാരത് പുന്റോ ഇവോ വരെയുള്ള റേഞ്ചിലുള്ള എതിരാളികളുടെ ഒരു ബ്രോഡ് സ്പെക്ട്രമുണ്ട്. മറുവശത്ത് വെന്റോ സെഡാൻ  തന്റെ എതിരാളികളായ ഹുണ്ടായി വെർണ്ണ , മാരുതി സിയസ് മാർക്കറ്റിലെ ഉയർന്നവൻ ഹോണ്ടാ സിറ്റി എന്നീ എതിരാളികളെ കൈകാര്യം ചെയ്യും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Volkswagen പോളോ 2015-2019

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • മാരുതി എക്സ്എൽ 5
    മാരുതി എക്സ്എൽ 5
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2025
  • റെനോ ക്വിഡ് എവ്
    റെനോ ക്വിഡ് എവ്
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • എംജി 3
    എംജി 3
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
×
We need your നഗരം to customize your experience