Login or Register വേണ്ടി
Login

ഡാറ്റ്സൻ കാറുകൾ ചിത്രങ്ങൾ

ഇന്ത്യയിലെ എല്ലാ ഡാറ്റ്സൻ കാറുകളുടെയും ഫോട്ടോകൾ കാണുക. ഡാറ്റ്സൻ കാറുകളുടെ ഏറ്റവും പുതിയ 20 ചിത്രങ്ങൾ കാണുക & വാൾപേപ്പർ, ഇന്റീരിയർ, എക്സ്റ്റീരിയർ, 360-ഡിഗ്രി വ്യൂകൾ എന്നിവ പരിശോധിക്കുക.

  • എല്ലാം
  • പുറം
  • ഉൾഭാഗം

നിങ്ങളെ സഹായിക്കാനുതകുന്ന ടൂളുകൾ

ഡാറ്റ്സൻ car videos

  • 6:50
    Datsun GO, GO+ CVT Automatic | First Drive Review In Hindi | CarDekho.com
    5 years ago 76.9K കാഴ്‌ചകൾBy Sonny
  • 5:35
    Datsun RediGo 1L AMT | Hits & Misses
    7 years ago 2.1K കാഴ്‌ചകൾBy Irfan
  • 2:13
    Introducing the Datsun GO-cross Concept
    9 years ago 20.6K കാഴ്‌ചകൾBy Himanshu Saini
  • 5:02
    Datsun Go+ :: Review :: ZigWheels
    9 years ago 31.2K കാഴ്‌ചകൾBy CarDekho Team

ഡാറ്റ്സൻ വാർത്തകളും അവലോകനങ്ങളും

ദാറ്റ്സന്റെ സബ് -4 എം എസ്‌യുവിയെ മാഗ്നൈറ്റ് എന്ന് വിളിക്കണോ?

ഇന്ത്യൻ വിപണിയിൽ ഡാറ്റ്സനിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയാണിത്

By rohit ജനുവരി 07, 2020
ക്രാഷ് ടെസ്റ്റിൽ ഡാറ്റ്സൺ റെഡി-ജി‌ഒ സ്കോറുകൾ വെറും 1-സ്റ്റാർ റേറ്റിംഗ്

പുതിയ ഇന്ത്യൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അധിക സുരക്ഷാ സവിശേഷതകളോടെ റെഡി-ജി‌ഒ അടുത്തിടെ അപ്‌ഡേറ്റുചെയ്‌തു

By rohit നവം 07, 2019
1.51 ഡി സി ഐ ഡീസൽ നല്കാൻ ഡാറ്റ്സണിന്റെ ഗോ ക്രോസിന്‌ കഴിയുമോ?

വരാൻ പോകുന്ന 2016 ഓട്ടോ എക്സ്പോയിൽ ഡാറ്റ്സൺ, ഗോ ഗ്രോസ്‌ ആശയം അവതരിപ്പിക്കും. അവസാന മാസം നടന്ന ടോക്കിയോ മോട്ടോർ ഷോയിൽ അവരുടെ വേൾഡ്‌ പ്രീമിയറിൽ ഇത്‌ നടത്തിയിരുന്നു. രാജ്യത്ത്‌ വിപുലമായി വളർന്നു കൊണ്ടിരിക്കുന്ന ക്രോസ്‌ ഓവർ സെഗ്മെന്റിൽ ഡാറ്റ്സണായി തുടരാനുള്ള അവരുടെ നിർണ്ണായാകമായ പ്രൊഡക്റ്റാണിത്‌, ഇതിന്‌ അഗ്രസീവായ ഒരു വിലയാവും ഉണ്ടാവുക. ഈ ആശയം അടിസ്ഥാനപരമായി ഗോ + മൈക്രോ എം പി വി യെയാണ്‌ അടിസ്ഥാനമാക്കിയിരിക്കുന്നത്‌, പക്ഷേ ഗോ + മായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തമായ മുഖങ്ങോളോട്‌ കൂടിയ ഉയർത്തിയ ബോഡി ഇതിനൊരു വിശിഷ്ടമായ ഒരു വ്യകതിത്വമാണ്‌ നല്കുന്നത്‌.

By raunak ജനുവരി 22, 2016
ഓട്ടോ എക്‌സ്പോ 2016 ന്‌ മുൻപ് തന്നെ ഗൊ ക്രോസ്സ് കൺസപ്ട് ഡാറ്റ്സൺ ടീസ് ചെയ്‌തു

ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയായ ഓട്ടോ എക്‌സ്പോ 2016 ന്‌ മുൻപ് തന്നെ ഡാറ്റ്സൺ ഇന്ത്യ തൻ ഗ്ങ്ങളുടെ ഗൊ ക്രോസ്സ് കൺസപ്റ്റ് വേർഷൻ ടീസ് ചെയ്‌തു. കഴിഞ്ഞ ടോക്കിയൊ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ ആദ്യം പുറത്തു വിട്ടപ്പോൾ തന്നെ മികച്ച ലുക്കുകൊണ്ട വാഹനം എല്ലാവരുടെയും മനം കവർന്നിരുന്നു. ക്രോസ്സ് ഓവറുകളും കോംപാക്‌ട് എസ് യു വി കളും ഇപ്പോൾ നഗരത്തിലെ ചൂടൻ വിഷയമായതിനാൽ വാഹനം ഇന്ത്യൻ വിപണിയിൽ അൽപ്പം നേരത്തെ ഇറക്കാനുള്ള സൂചനയാണ്‌ ഈ ടീസർ എന്നും കരുതാം.

By saad ജനുവരി 19, 2016
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ