• ടാടാ ടിയഗോ 2015-2019 front left side image
1/1
  • Tata Tiago 2015-2019
    + 95ചിത്രങ്ങൾ
  • Tata Tiago 2015-2019
  • Tata Tiago 2015-2019
    + 6നിറങ്ങൾ
  • Tata Tiago 2015-2019

ടാടാ ടിയഗോ 2015-2019

change car
Rs.3.40 - 6.56 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ടാടാ ടിയഗോ 2015-2019

  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ
  • സവിശേഷതകളെ ആകർഷിക്കുക

ടിയഗോ 2015-2019 ഇതരമാർഗങ്ങളുടെ വില പര്യവേക്ഷണം ചെയ്യുക

ടാടാ ടിയഗോ 2015-2019 വില പട്ടിക (വേരിയന്റുകൾ)

ടിയഗോ 2015-2019 ടാറ്റ 1.2 റിവോട്രോൺ എക്സ്ബി(Base Model)1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.3.40 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ 1.05 റിവോട്ടോർക്ക് എക്സ്ബി(Base Model)1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.4.21 ലക്ഷം* 
ടിയഗോ 2015-2019 1.2 റെവട്രോൺ എക്സ്ഇ1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.4.27 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ 1.2 റിവോട്രോൺ എക്സ്ഇ ഓപ്ഷൻ1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.4.37 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ വിസ് 1.2 റിവോട്രോൺ1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.4.52 ലക്ഷം* 
ടിയഗോ 2015-2019 1.2 റെവട്രോൺ എക്സ്എം1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.4.59 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ 1.2 റിവോട്രോൺ എക്സ്എം ഓപ്ഷൻ1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.4.69 ലക്ഷം* 
ടിയഗോ 2015-2019 1.2 റെവട്രോൺ എക്സ്ടി1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.4.92 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ 1.2 റിവോട്രോൺ എക്സ് ടി ഓപ്ഷൻ1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.5.01 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ 1.05 റിവോട്ടോർക്ക് എക്സ്ഇ1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.5.07 ലക്ഷം* 
ടാറ്റ 1.05 റിവോട്ടോർക്ക് എക്സ്ഇ ഓപ്ഷൻ1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.5.08 ലക്ഷം* 
ടിയഗോ 2015-2019 1.2 റെവട്രോൺ എക്സ്റ്റിഎ1199 cc, ഓട്ടോമാറ്റിക്, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.5.28 ലക്ഷം* 
ടാറ്റ 1.2 റിവോട്രോൺ എക്‌സ്‌സെഡ് ഡബ്ല്യുഒ അലോയ്1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.5.28 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ വിസ് 1.05 റിവോട്ടോർക്ക്1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.5.30 ലക്ഷം* 
ടിയഗോ 2015-2019 1.2 റെവട്രോൺ എക്സ്ഇസഡ്1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.5.39 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ 1.05 റിവോട്ടോർക്ക് എക്സ്എം1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.5.43 ലക്ഷം* 
ടാറ്റ 1.05 റിവോട്ടോർക്ക് എക്സ്എം ഓപ്ഷൻ1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.5.50 ലക്ഷം* 
ടിയഗോ 2015-2019 1.2 റെവട്രോൺ എക്സ്ഇസഡ് പ്ലസ്1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.5.71 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ 1.05 റിവോട്ടോർക് എക്സ് ടി1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.5.76 ലക്ഷം* 
1.2 റെവട്രോൺ എക്സ്ഇസഡ് പ്ലസ് ഇരട്ട ടോൺ1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.5.78 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ 1.2 റിവോട്രോൺ എക്സ്ഇസഡ്എ1199 cc, ഓട്ടോമാറ്റിക്, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.5.81 ലക്ഷം* 
ടാറ്റ 1.05 റിവോട്ടോർക് എക്സ് ടി ഓപ്ഷൻ1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.5.82 ലക്ഷം* 
ടാറ്റ 1.05 റിവോട്ടോർക്ക് എക്‌സെഡ് ഡബ്ല്യുഒ അലോയ്1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.6.10 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ 1.05 റിവോട്ടോർക്ക് എക്‌സെഡ്1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.6.22 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ ജെടിപി(Top Model)1199 cc, മാനുവൽ, പെടോള്, 23.84 കെഎംപിഎൽDISCONTINUEDRs.6.39 ലക്ഷം* 
ടിയഗോ 2015-2019 ടാറ്റ 1.05 റിവോട്ടോർക്ക് എക്‌സെഡ് പ്ലസ്1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.6.49 ലക്ഷം* 
ടാറ്റ 1.05 റിവോട്ടോർക്ക് എക്സ്ഇഡ് പ്ലസ് ഡ്യുവൽ ടോൺ(Top Model)1047 cc, മാനുവൽ, ഡീസൽ, 27.28 കെഎംപിഎൽDISCONTINUEDRs.6.56 ലക്ഷം* 
മുഴുവൻ വേരിയന്റുകൾ കാണു

ടാടാ ടിയഗോ 2015-2019 അവലോകനം

അതിന്റെ ലോഞ്ചിങ്ങ് മുതൽ ഒരു വർഷം കൊണ്ട് 1ലക്ഷം യൂണിറ്റുകൾ വിറ്റത് വഴി ടാറ്റ് ടിയാഗൊ അതിന്റെ വിജയമാണ്‌ വ്യക്തമാക്കുന്നത്.ടിയാഗൊയിക്ക് ഒരു സ്മാർട്ട് ലുക്കിങ്ങ് ഹാച് ബാക്കും അതൊടൊപ്പം സവിശേഷതകളോട് കൂടിയ പ്രീമിയം ലുക്കിങ്ങ് ക്യാബിനും ലഭ്യമാണ്‌.എന്തിന്‌ അതികം,ഒർ മികച്ച ഫ്യൂവൽ എഫിഷ്യൻസിയുണ്ട്,അതു കാർ വാങ്ങിക്കുന്നവർക്ക് എറ്റ്വും പ്രയോരിറ്റി കൊടുക്കുന്ന ഒരു കാര്യമാണ്‌.ടിയാഗോ അതുകൊണ്ട് തന്നെ ഒരു പെർഫെക്റ്റ് സിറ്റി ഹാച് ബാക്ക് കാർ ആകുന്നുവോ?

ടാറ്റ ടിയാഗൊയുടെ വില തുടങ്ങുന്നത് 3.26 ലക്ഷം രൂപക്കാണ്‌,അതുകൊണ്ടുതന്നെ ഹാച്ബാക്ക് ബയേർസിന്‌ ഇത് ഒരു ആകർഷകമായ ഓപ്ഷനാണ്‌.ടിയാഗൊ ഒരു ചീപ് കാർ ആയിട്ടല്ല വരുന്നത്.സത്യതിൽ അത് നല്ല സൊലിഡ്ലി ആണ്‌ പണിതിരിക്കുന്നത്,അതിന്റെ ക്യാബിനിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ ഒരു പ്രീമിയം ഫീൽ തരും.

2018 ഓട്ടോ എക്സ്പൊ ഫെബ്രുവരിയിൽ ഷോകേസിൽ പെർഫോമൻസ് ഓറിയന്റ്ഡ് ടിയാഗൊ ജെറ്റിപി ഇറക്കാൻ പ്ളാൻ ചെയ്യുന്നു. ട്രെന്റിയായിട്ടുള്‌ള ഹാച്ബാക്ക് ആണോ നിങ്ങൾ തേടുന്നത്,നല്ല സ്പേസും അതോടൊപ്പം ഒരുപാട് സവിശേഷകളോട് കൂടിയ ടിയാഗോ നല്ല ചോയിസ് ആയിരിക്കും.

പുറം

ടിയാഗൊ ടാറ്റയുടെ വേറേ ഒരു പ്രോഡക്ടുകളുമായി സാമ്യമില്ല എന്ന് പറഞ്ഞ്‌ തുടങ്ങുന്നത് നല്ലതായിരിക്കും.ബോൾട്ടും വിസ്റ്റയും ഇൻഡിക്ക പോലെ ഇരിക്കുന്നു എന്ന പേര്‌ വന്നതുകൊണ്ട് അതികം വിറ്റ് പൊകുന്നില്ല.ടിയാഗൊ ഫ്രെഷും മോർഡേണുമാണു.1647എം.എം സെഗ്മെന്റുകളോട് കൂടിയ കാറുകൾക്ക് ഒപ്പം നില്ക്കുന്ന ഈ കാർ ഗ്രാന്റ് ഐ10 നോട് രണ്ടാമതായി നില്ക്കുന്നു.സെലെറിയനെ കാൾ ചെറിയ വീൽ ബേസാണ്‌ ഇതിനുള്ളത്,എന്നിട്ടുപോലും അതിനു 146എം.എം നീളം കൂടിയതാണ്‌.എന്നിരുന്നാലും ഇതൊരു നല്ല ഭാരമേറിയ കാറാണ്‌ ഒരു കൺസിടറബിൾ മാർജിനിൽ.

Exterior Comparison

Volkswagen AmeoHonda Amaze
Length (mm)3995mm3995mm
Width (mm)1682mm1695
Height (mm)1483mm1498-1501
Ground Clearance (mm)165mm
Wheel Base (mm)2470mm2470
Kerb Weight (kg)1153kg1012-1051
 

ഫ്രണ്ട് പ്രൊഫൈലിൽ ഒരു പെയർ സ്വെപ്റ്റ് ബാക്കും സ്മോക്ട് ഹെഡ്ലാംബുമണുള്ളത്.ടാറ്റ യുടെ ഹ്യുമാനിറ്റി ലയിൻ വിളിച്ചോതുന്ന ക്രോമിന്റെ കർവ്ഡ് സ്ട്രിപ്പാണ്‌ ഹെഡ്ലാംബുകളോട് ജോയിൻ ചെയ്ത് നിക്കുന്നത്.ത്രീ ഡയമെൻഷണൽ ടാറ്റ ലോഗൊയായ ഗ്രില്ല് ഹാർബേർസും,ഹെക്സഗണും ഹെഡ് ലാമ്പിലെക്ക് സ്പ്രെഡ് ആയി കിടക്കുന്നു.എയർ ഡാം കുറച്ച് കൂടുതൽ ഹെക്സഗണുകൾ കൊണ്ട് മിനുക്കിയിരിക്കുന്നു.എയർ ഡാമിന്‌ രണ്ടുവശത്തുമായി ഫോഗ് ലാമ്പുകൾ വച്ചിരിക്കുന്നു അതിനോടൊപ്പം ഒരു ക്രോം സറവുണ്ടിങ്ങും നേടൂ.ബംബറിലെ സൂക്ഷ്മമായ ക്രീസുകൾ ബോണറ്റിന്‌ ഭങ്ങി നല്കുന്നു,അതുവഴി ടിയഗൊയിക്ക് ഒരു നല്ല ഫേസ് സമ്മാനിക്കുന്നു.

കാറിന്റെ സൈഡിൽ കൂടി പോയി ടെയിൽ ലാംബ് ചുറ്റിയെത്തുന്ന ഷാർപ്പായിട്ടുള്ള ലൈൻ ഞ്ങ്ങൾക്ക് ഏറെയിഷ്ട്ടമാണ്‌.സെഗ്മെന്റിലെ നോം പോലെ തന്നെ ബ്ലാക്കായിട്ടുള്ള ബി-പില്ലറുകളും വിങ്ങ് മിററുകളിൽ ഇൻഡിക്കേറ്റ്രുകളുമുൻണ്ട്.

14-ഇഞ്ചിന്റെ അല്ലൊയികൾ കൊണ്ട് നിറഞ്ഞ വീലുകൾ ഒക്കെ കാറിനു നല്ല ഭങ്ങി നല്കുന്നു.എന്നാൽ അല്ലൊയിയുടെ ഡിസൈൻ ഗ്രാന്റ് ഐ10 ന്റെ ഡയമണ്ട് കട്ട് വീലുകളെ വച്ച് നൊക്കുംബൊൾ ശകലം പിന്നിലാണ്‌.

റിയർ പ്രൊഫൈൽ വ്രുത്തിയുള്ളതും അതികം എതിർ വാദമില്ലാത്തതുമാണ്‌.ബദാം ഷേപ്പിനോടുകൂടിയ ടേയിൽ ലാമ്പുകൾ തമ്മിൽ മങ്ങിയ ക്യാരക്ടർ ലൈൻ ഒരു ക്ലാസി ലുക്ക് നല്കുന്നു.ഒരു ഹൈ മൗണ്ടെഡ് സ്റ്റോപ് ലാംബിനോടുകൂടിയുള്ള സ്പോയിലറും ഇതിനോടൊപ്പം ലഭ്യമാണ്‌.

എന്നാലും,നമ്മളുടെ ശ്രദ്ധ പിടിചുപറ്റുന്നത് ഇന്റെഗ്രേറ്റഡ് സ്പോയിലറിന്റെ ഇരുവശതുമുള്ള ബ്ലാക്ക് സ്പൊയിലർ സ്പറ്റ്സാണ്‌.ടാറ്റ പറയുന്നത് അത് കൂൾ ലുക്ക് മാത്രല്ല തരുന്നത് എയറോഡൈനാമിക്സ് എയിഡുകളും നല്കുന്നു.നംബർ പ്ലേറ്റ് ഏരിയക്ക് ചുറ്റുമുള്ള മാറ്റ് ബ്ലാക്ക് ഫിനീഷ് ഒരേ രീതിയിലുള്ള കളർ പുറകിൽ നല്കുന്നു.ശ്രെദ്ധേയമായ ഒന്ന്,എക്ഷോസ്റ്റ് വ്രുത്തിയായി വ്യൂവിൽ നിന്ന് മടക്കി കൊടുത്തിരിക്കുന്നു.

സെലീറിയയോട് ഒപ്പം നില്ക്കുന്ന രീതിയിൽ ബൂട്ട് സ്പേസ് 240-ലിറ്ററുകളാണ്‌,അത് ഗ്രാന്റ് ഐ10 നെ കാൾ കുറച്ച് താഴെയാണ്‌.

 

Boot Space Comparison

Honda Amaze
Volume-

ഉൾഭാഗം

ടിയാഗൊയുടെ ഇന്റീരിയർ തീം അതിന്റെ മൂത്ത സഹൊദരങ്ങളായ സെസ്റ്റിന്റെയും ബോൾട്ടിന്റെയും തീമിനെ അനുകരിക്കുന്നു.കബിൻ സ്പേസ് വർദ്ധിപ്പിക്കാനും അതെപൊലെ ക്വാളിറ്റി മെച്ചപ്പെടുത്തുവാനും ടാറ്റ ഒരുപാട് സമയം ചിലവഴിചു.

 

ക്യാബിന്റെ അകത്ത് കയറുമ്പോൾ നിങ്ങൾ ആദ്യം ശ്രെദ്ധിക്കുന്നത് അതിന്റെ ഡാഷിനെ പൊതിഞ്ഞ് നില്ക്കുന്ന സൂത്തിങ്ങ് ആയിട്ടുള്ള ബ്ലാക്ക്-ഗ്രേ തീമാണ്‌.ടാറ്റ ഞങ്ങളോട് പറഞ്ഞു,ഇളം തവിട്ട് നിറത്തോട് അവർ ഗുഡ് ബയ് പറഞ്ഞു;അതിൽ അവർ സന്തോഷിക്കുന്നു.കളർ കൊമ്പൊ ഭങ്ങി മാത്രമല്ല തരുന്നത്,അത് നല്ല വ്രുത്തിയായി സൂക്ഷിക്കാനും സഹായിക്കുന്നു.

 

ഇന്റീരിയറിൽ ഉപയൊഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്സ് പ്രെത്യെകിച്ചും ഡാഷിന്റെ മുകളിലത്തെ പകുതിയിൽ ഉപയൊഗിച്ചിരിക്കുന്നത് വളരെ മികച്ച ക്വാളിറ്റിയോടുകൂടിയതാണ്‌.സെന്റർ കൺസോളിലും അതുപൊലെ എസി വെന്റിന്റെ സൈഡിലുമൊക്കെ പിയാനൊ ബ്ലാക്ക് മെഴുകിയിട്ടുണ്ട്.ടാറ്റ പറയുന്നത് സൈഡിലെ എസി വെന്റിന്റെ കളർ എക്സ്റ്റീരിയറിനോട് ചേർന്നതാണ്‌,അത് ഒരു പ്രെറ്റി കൂൾ ടച്ചായിട്ട് നമുക്ക് തൊന്നും.

 

ഒരു പരിചിതമായ ടാറ്റ സ്റ്റിയറിങ്ങ് നിങ്ങളെ വണങ്ങും നിങ്ങൾ ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന് കഴിയുമ്പോൾ.യൂണിറ്റ് ചങ്കിയാണ്‌,അതുപോലെ പിടിക്കുമ്പൊൾ നല്ല അനുഭവവും ലഭിക്കും,അതുപൊലെ ഓഡിയൊയ്ക്കും ടെലിഫണിക്കുമുള്ള കണ്ട്രോളുകൾ ലഭിക്കും.വീലുകൾ അത്യാവശ്യം തിക്കാണ്‌ 9 ഒ‘ ക്ലോക്കും 3 ഒ‘ ക്ലൊക്കും പൊസിഷനിൽ,അത് ഒരാൾക്ക് നല്ല ഒരു ഗ്രിപ്പ് നല്കും.ടില്റ്റിനു വേണ്ടി സ്റ്റിയറിങ്ങ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്‌.

 

ടൂ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കണ്ടാൽ ബോൾട്ടിന്റെ ഡൗൺ സൈസ്ഡ് വേർഷൻ ആണെന്നെ പരയൂ.ഒരു മൾട്ടി-ഇൻഫൊർമേഷൻ ഡിസ്പ്ലേ(എം ഐ ഡി) ടച്ചൊമെറ്ററിന്റെയും സ്പീഡോമീറ്ററിന്റെയും പോഡുകളുടെ നടുക്കായി ഇരിക്കുന്നു.ഇൻഫൊർമേഷനുകളായ സമയം,ട്രിപ്പ് ഡിസ്റ്റൻസ്,ഇന്തന ചിലവ്‌,ഉപയൊഗ നിരക്ക് തുടങ്ങിയവ എം ഐ ഡി നല്കും.ടച്ചോമീറ്ററിന്‌ ഒരു കൂൾ ട്രിക്കുണ്ട്,അതിന്റെ സൂചി ചുവന്ന നിറമായി മാറും നമ്മൾ റെഡ് ലൈനിൽ എത്തുമ്പോൾ.

ഹെക്സഗണൽ തീം സെന്റെർ കൺസോളിനൊപ്പം അകത്തുമുണ്ട്.ഹർമൻ വികസിപ്പിച്ചെടുത്ത മ്യൂസിക്ക് സിസ്റ്റവും ഒരു പെയർ എസി വെന്റുകളുമുണ്ട് ഇതിന്‌.മ്യൂസിക്ക് സിസ്റ്റം 8-സ്പീക്കറുകളോടു കൂടിയതാണ്‌ ,ഔട്ട്പുട്ട് വളരെ മനോഹരമാണ്‌.ബജറ്റ് ഹാച്ചുകളിൽ വെച്ച് കിട്ടാവുന്നതിൽ ഏറ്റവും മികച്ച മ്യൂസിക് സിസ്റ്റമാണിത്.നാവിഗേഷനായിട്ട് ഇ സിസ്റ്റത്തെ ഒരു സ്മാർട്ട് ഫൊണുമായി പെയർ ചെയ്യുന്നതുവഴി ഇരട്ടിപ്പിക്കുവാൻ സാധിക്കും.‘ടേൺ ബൈ ടേൺ നാവിഗേഷൻ’ എന്ന ആപ്പ് ഡൗൺലോട് ചെയ്യുന്ന്തുവഴി സിസ്റ്റം ഡ്രൈവിങ്ങിന്റെ ഡയറക്ഷൻ എൽസിഡി സ്ക്രീനിൽ കാണിക്കും.വേറെ ഒരു കൂൾ ആപ്പാണ്‌ ജുക് കാർ ആപ്പ്,അത് ഒരെ സമയം 10-ഫോണുകൾ വരെ കണക്റ്റ് ചെയ്യാൻ സാധിക്കുന്ന ഒരു വൈഫൈ ഹോട്ട്സ്പോട്ട് ക്രീയെറ്റ് ചെയ്തിരിക്കുന്നു.ഇത് പാട്ടു സ്ട്രീം ചെയ്യാൻ സാധിക്കും.രണ്ട് ആപ്പുകളും ഈ കാര്യത്തിൽ കേഴ്വി കെട്ടിട്ടില്ല.

സെന്റെർ കൺസോളിന്റെ താഴെ എയർ-കണ്ടീഷണരിന്റെ കണ്ട്രോളുകളുണ്ട്.ഓട്ടോമേറ്റിക് ക്ലൈമറ്റ് കണ്ട്രോൾ ഇതിനില്ല,എന്നാലും ഇതിനു ഒരു എതിരാളിയില്ല.ഗ്രാന്റ് ഐ10 പോലെ റിയർ എസി വെന്റുകൾ ഇതിനില്ല.എന്നാൽ എസിയുടെ പെർഫോമൻസ് സ്വീകാര്യമാണ്‌.

മുൻബിലത്തെ സീറ്റുകൾ നല്ല രീതിയിൽ അതിർത്തി രേഖകൾ വരച്ച് അടയാളപ്പെടുത്തിയിരിക്കുന്നു,അത് ഒരു നല്ല രീതിയിലുള്ള സുപ്പോർട്ട് വാക്ദാനം ചെയ്യുന്നു.സെലീറിയൊയും ഗ്രാന്റ് ഐ10 പോലയുമിതിനു ഹെഡ് റെസ്റ്റുകളില്ല.വലുപ്പം നല്ലപോലെയുള്ള ആളുകൾക്ക് ചിലപ്പൊൾ അണ്ടർ തൈ സപ്പോർട്ടിനു ചെറിയ പ്രെശ്നം ഉണ്ടായെക്കാം,പാദം ടാഡ് ക്രാപ്പ് ചെയ്യുക.ഇത് മാറ്റ്യാൽ ഫ്രണ്ട് ബെഞ്ച് ഒരു നല്ല സ്ഥലമാണ്‌.ഡ്രൈവെറിന്റെ സീറ്റിന്‌ ആരോഗ്യപരമായ ഒരു നിരക്കിലുള്ള ഉയര അഡ്ജസ്റ്റുമെന്റുകൾ ലഭ്യമാണ്‌,അതിനോടൊപ്പം റേക്ക് അഡ്ജസ്റ്റബിൾ സ്റ്റിയറിങ്ങ് ഒരു കംഫോർട്ടബിൾ ഡ്രൈവിങ്ങ് പൊസിഷനിൽ എത്താൻ സഹായിക്കും.

റിയർ ബെഞ്ച് രണ്ട് ആളുകൾക്കാണ്‌ മികച്ച രീതിയിൽ സ്യൂട്ടാകുന്നത്,എന്നാൽ മൂന്ന് പേരെ വരെ ഇരിക്കുവാൻ സാധിക്കും,എന്നാൽ അത് റെക്കമെന്റ് ചെയ്യുന്നത്.ഷോൾഡർ റൂം രണ്ട് എണ്‌ണമെ ലഭ്യമയിട്ടുള്ളു,മൂന്ന് ഷോൾഡർ റൂമുകൾ ഇല്ല.ലെഗ് സ്പേസ് ചെറിയ കാർ സ്റ്റാണ്ടേർടുകളാൽ ജെനെറസാണ്‌.,അതുപോലെ ഗ്രാന്റ് ഐ10 ന്റെ തൊട്ട് തഴെ രണ്ടാം സ്ഥാനത്താണ്‌ ടിയാഗൊ.ഫ്രണ്ട് സീറ്റിന്റെ സീറ്റ് അല്പ്പം കുഴിഞ്ഞിട്ടാണ്‌,അത് മുട്ടിനു നല്ല സ്പേസ് പ്രധാനം ചെയ്യുന്നു.

ക്യാബിനു ചുറ്റും നിങ്ങൾക്ക് മൊത്തത്തിൽ 22 കബ്ബിഹോളുകൾ കണ്ടെത്താൻ സാധിക്കും.ഗിയർ ലിവറിന്‌ ചുറ്റും നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് ലഭ്യമാണ്‌,അതോടൊപ്പം നാല്‌ ഡോറുകളിലും വാട്ടർ ബോട്ടിൽ വക്കാൻ പോക്കറ്റുകളുണ്ട്.ഗ്രാന്റ് ഐ10 പോലെ ഒരു ആഴത്തിലുള്ള ഗ്രോവ് ബോക്സൂമിതിനുണ്ട്.അതുപോലെ തന്നെ ഒരു ചെറിയ ഹുക്ക് ഡാഷ്ബോർഡിന്റെ താഴത്തെ ഹാഫിലുണ്ട്,അതിനു എകദേശം 2 കിലോ ഗ്രോസറി ഹോൾഡ് ചെയ്യാൻ സാധിക്കും.

മികച്ച അപ്പോയിന്റെട് ആയിട്ടുള്ള ഒരു ഇന്റീരിയറാണ്‌ ടിയാഗൊ തരുന്നത്.ഗ്രാന്റ് ഐ 10 ആണ്‌ ഇപ്പോൾ ഫിറ്റ്,ഫിനീഷ് അതുപോലെ ബിൽട് ക്വാളിറ്റിയിൽ ഒന്നാമനയി നിക്കുന്നത്.പാക്കേജിലുള്ള 8-സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റവും അതിനോട് ചേർന്നുള്ള ആപ്പുക്ളും മനോഹരമാണ്‌.ഈ വിലയിൽ ഒരാൾ ആഗ്രഹിക്കുന്ന നല്ല രീതിയിലുള്ള സവിശേഷതകൾ അടങ്ങിയ  ഒരു നല്ല പാക്കേജ്ട് ആയിട്ടുള്ള ഇന്റീരിയറാണിതിനുള്ളത്.

പ്രകടനം

ടാറ്റ ടിയാഗൊ സവിശേഷായ രണ്ട് പുതിയ എഞ്ചിനുകളാണിറക്കുന്നത്,അത് വരാനിരിക്കുന്ന പുതിയ സെഡാൻ കാറുകൾടെ ഒപ്പം നില്ക്കുന്നവയാണ്‌.പെട്രോൾ എഞ്ചിൻ മൊത്തത്തിൽ പുതിയതാണ്‌,ഡീസൽ മോട്ടർ സിർ4 എഞ്ചിന്റെ ഡെറിവേറ്റീവാണ്‌,അതാണ്‌ ഇപ്പോൾ ഇന്റിക്കയിൽ പവർ നല്കുന്നത്.

 

ടിയാഗൊ ഡീസൽ (റിവൊടോർക്-1.05 ലിറ്റർ)

ഗ്രാന്റ് ഐ10 ന്‌ മാത്രം തൊട്ട് താഴെ നില്കുന്ന ഈ ക്ലാസിലെ ഏറ്റവും പവർഫുളായ ഹാചാണ്‌ ടിയാഗൊ ഡീസൽ.എന്താണ്‌ നോട്ട് ചെയ്യണ്ടതെന്ന് വെച്ചാൽ,അതിന്റെ എല്ലാ എതിരാളികളേക്കാൾ ഭാരം ടിയാഗോയ്ക്കുണ്ട്.എക്സ്ട്രാ വെയ്റ്റ് ഉദ്ധേശിക്കുന്നത് ഔട്ട് റൈറ്റ് ആക്സിലെറേഷൻ ഹ്യുണ്ടൈ ടെ അതൃയുമില്ല എന്നതാണ്‌.എന്നിരുന്നാലും,അത് മാരുതി സെലീറിയും ഷവർലെ ബീറ്റിനെക്കാളും എ കാര്യത്തിൽ മികച്ചതാണ്‌.പീക് ടോർക്ക് സ്മൂത്തായിട്ട് 1800 ആർ പി എം വരെയുണ്ടാകും,എന്നാൽ അത് കഴിഞ്ഞാൽ ആക്സിലെറേഷൻ വളരെ ഊർജ്ജ്സ്വലമാണ്‌.എഞ്ചിൻ ഹൈവേയിൽ ഷോർട്ട് ഹാന്റെഡ് ഔട്ട്ഡായിട്ടാണേലും,അത് സിറ്റിയിലും പെർഫക്റ്റാണ്‌.ഡീസൽ എഞ്ചിന്റെ ഏറ്റവും വേദനയേറിയ കാര്യം അതിന്റെ റിഫൈന്മെന്റിലാണ്‌.ഹൈ റേവുകളിലുള്ള അതിന്റെ പരുക്കൻ നേച്ചർ ഡ്രൈവിങ്ങ് എക്സ്പീരിയൻസിൽ നിന്ന് പിന്തിരിപ്പിക്കും.

%performanceComparision-Diesel% 

ടിയഗൊ പെട്രോൾ (റിവട്രോൺ-1.2 ലിറ്റർ)

റെവ് ചെയ്യാൻ ടിയാഗൊയിലുള്ള പെട്രോൾ എഞ്ചിൻ ഇഷ്ട്ടപെടുന്നു! ഈ വിലയിലുള്ള മിക്ക ഹാച്ചുകളുടേയും പോലെ തന്നെ ടാറ്റയും ഹെവി ആയിട്ടുള്ള എക്സ്ട്രാക്റ്റ് പെർഫോമെൻസോടെ ഓടിക്കാൻ ആവശ്യപ്പെടുന്നത്.ഇതാണ്‌ ഈ ക്ലാസ്സിലെ ഏറ്റവും മികച്ച്ച ഹാച്.ടിയാഗൊ മീടിക്കാനുള്ള ആഗ്രഹം ബാലൻസിൽ നിന്ന് ടില്റ്റ് ചെയ്യുന്നത് ഡീസൽ പോലെ തന്നെ അതിന്റെ ഭാരമാണ്‌.ഗ്രാന്റ് ഐ10 77 കിലൊയും,സെലെറിയൊ 200 കിലോയും ടിയഗൊനെക്കാൾ ഭാരം കുറവാണ്‌.എന്നിരുന്നലും അത് ഈ ഹെവി ലോഡിലും നല്ല രീറ്റിയിൽ മികവു പുലർത്തുന്നു.ഉദാഹരണമായി നമുക്ക് കുറെ യാത്രക്കാരയി അതുപോലെ ബോർടിൽ ഒരു കുത്ത് കെറ്റം കെറാൻ ഒരു പ്രശ്നവുമില്ല.

%performanceComparision-Petrol%

നോട്ട്:മൾട്ടി ഡ്രൈവ് മോഡുകൾ

സിറ്റി,എകൊ എന്നിങ്ങനെ മൾട്ടി ഡ്രൈവ് മോഡുകൾ ടിയാഗൊയിക്കുണ്ട്.അതിന്റെ മൂത്ത സഹോദരനായ ബോൾട്ടിനുള്ളതുപോലെ ഇതിന്‌ സ്പോർട്ട് മോഡ് ലഭ്യമല്ല.ടീഫോൾട്ട് ആയിട്ട് സ്റ്റാർട്ട് അപ്പിൽ തന്നെ സിറ്റി മോഡിലായിരിക്കും,ഡാഷിൽ ഒരു ബട്ട്ൺ പ്രെസ്സ് ചെയ്യുന്നത് വഴി എകൊ മോഡിലേക്ക് മാറാൻ സാധിക്കും.ഒന്നുകൂടി അത് പ്രെസ്സ് ചെയ്യുന്നത് വഴി പിന്നയും പഴയ മൊഡിലേക്ക് മാറും.എഞ്ചിൻ ത്രോട്ടിൽ ഇൻപുട്ടിനോട് റെസ്പോണ്ട് ചെയ്യുന്നത് ആൾട്ടർ ചെയ്യുന്നത് ഈ രണ്ട് മോഡുകളാണ്‌.അതുവഴി ,ഈ മോഡുകൾ പവറും എഫിഷ്യൻസിയും തമ്മിൽ ചൂസ് ചെയ്യാൻ സഹായിക്കും.

റൈഡും ഹാന്റിലിങ്ങും

സിറ്റി സ്പീഡിൽ സ്റ്റിയറിങ്ങ് ഭാരം കുറഞ്ഞതായകൊണ്ട് അത് ഇഷ്ടമാകും.ലോക്കിൽ നിന്ന് ലോക്കിലേക്ക് പൊകുന്നത് ഒരു വല്യ ടാസ്ക് അല്ല,അത് ടിയാഗൊയെ സിറ്റിക്കുള്ളിൽ ഒരു ചെറിയ നിപ്പി ഹാച് ആക്കുന്നു.ഭാരം കുറഞ്ഞ സ്റ്റീയറിങ്ങിനോട് നന്നി പറയുന്നു,കാരണം ടൈറ്റ് സ്പോട്ടുകളിൽ പാർക്ക് ചെയ്യാനും അതുപോലെ പെട്ടെന്ന് ഒരു യു-ടേൺ എടുക്കാനും വളരെ എളുപ്പമാണ്‌.ഹൈവേ സ്പീഡിൽ,ഇതിനു ആവശ്യത്തിനുള്ള ഭാരമുണ്ട്.ഇത് കോർണറിലേക്ക് തള്ളുമ്പോൾ ഇത് അടിസ്ഥാന രഹിതമായി തൊന്നില്ല,അതുപോലെ ഗ്രാന്റ് ഐ10 പോലെ അതികം ലൈറ്റ് അല്ലെങ്കിൽ അതികം റ്റ്വിച്ചിയായിട്ട് തോന്നില്ല.

റൈഡും ഹാന്റിലിങ്ങും തമ്മിൽ സസ്പെൻഷൻ ഒരു നല്ല ബാലൻസ് കൊടുക്കുന്നുണ്ട്.ഇതു നല്ലതായത്‌ കൊണ്ട് പൊട്ടിയ വഴികളിലും മറ്റും അതികം ചാട്ടം ഉണ്ടാകില്ല.ഡീസലിനെ വച്ച് നൊക്കുമ്പോൾ പെട്രോൾ ടിയാഗൊ തന്നെയാണ്‌ സസ്പെൻഷന്റെ കാര്യത്തിൽ കൂടുതൽ മെച്ചം.ഡീസൽ എഞ്ചിൻ 20 കിലൊ അതികം ഭാരമെറിയതായതിനാൽ,ടാറ്റ സ്റ്റിഫർ ആയിട്ടുള്ള ടാമ്പേഴ്സും സ്പ്രിങ്ങുമാണ്‌ ഉപയോഗിച്ചിരിക്കുന്നത്.മിക്ക പാർട്ടുകൾക്കും റൈഡ് ക്വാളിറ്റി സ്വീകാര്യമാണ്‌,അതുപോലെ ഹൈവേ സ്പീഡിൽ ഇത് എകദേശം ഫ്ലാറ്റായിട്ടണ്‌ റൈഡ് ചെയ്യുന്നത്.ഹ്യുണ്ടയ് പോലെ ഇത് ബൗൺസാകില്ല്.ആഡ് ചെയ്തിരിക്കുന്ന ഭാരം ഇവിടെ കയ്യിലൊതുങ്ങും,കാർ ഹൈസ്പീഡിലായ പോലെ അനുഭവപ്പെടും.

 

ടിയാഗോ സുരക്ഷ

 

ടാറ്റ ടിയാഗോയുടേത് എനർജി വലിച്ചെടുക്കുവാൻ സാധിക്കുന്ന ഒരു ബോഡിയാണ്‌, അതുകൊണ്ട് തന്നെ ഇടിയുടെ അഘാതത്തിന്റെ ഭൂരിഭാഗവും ക്യാബിനുള്ളിലേക്ക് കടത്തി വിടാതെ തടയുവാൻ ഈ ഡിസൈനിന്‌ സാധിക്കും. കൂടാതെ ഡുവൽ ഫ്രണ്ട് എയർ ബാഗുകളും എ ബി എസ്സും ഇ ബി ഡിയും സുരക്ഷ വർദ്ധിപ്പിക്കുന്നു. ബേസ് വേരിയന്റിലൊഴികെ മറ്റെല്ലാ വേരിയന്റിലും എയർ ബാഗുകൾ തിരഞ്ഞെടുക്കാമെങ്കിലും എ ബി എസ് ഏറ്റവും ഉയർന്ന വേരിയന്റിൽ മാത്രമാണ്‌ ലഭ്യമാകുക.

 

വേരിയന്റുകൾ

ബേസ് വേരിയന്റായ ;എക്‌സ് ബി‘ ട്രിം ഒഴിവാക്കുന്നതാവും നല്ലത്, കാരണം, സംവിധാനങ്ങളുടെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും ഇത് വളരെ പിന്നിലാണ്‌. ബഡ്‌ജസ്റ്റ് നിങ്ങൾക്ക് ഒരു പ്രശ്‌നമാണെങ്കിൽ ’എക്‌സ് ഇ (ഒ)‘ വേരിയന്റ് ചിലപ്പോൾ നിങ്ങൾക്ക് പറ്റിയ ഓപ്‌ഷൻ ആയേക്കാം. ഞങ്ങളുടെ കാഴ്‌ച്ചപ്പാടിൽ മദ്ധ്യ നിര വേരിയന്റായ ’എക്‌സ് എം ഉം എക്‌സ് ടി യും മാണ്‌ കൊടുക്കുന്ന പണത്തിന്‌ ഏറ്റവും മൂല്യം തരുന്നവ. പവർ വിൻഡോകൾ, സെണ്ട്രൽ ലോക്കിങ്ങ്, പാർക്കിങ്ങ് സെൻസറുകൾ തുടങ്ങി അത്യാവശ്യം വേണ്ടതെല്ലാം ഇതിൽ ഊൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന വേരിയന്റായ എക്‌സ് ഇസഡിൽ ഇതിനു പുറമെ സ്റ്റീയറിങ്ങ് മൗണ്ടഡ് ഓഡിയോ കൺട്രോളൂകൾ, എ ബി എസ്, ഇ ബി ഡി, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, തനുപ്പുള്ള ഗ്ല ബോക്സ്, ഫോഗ് ലാംപ് എന്നിവയും ലഭ്ക്കുന്നു. ഞങ്ങളുടെ അഭിപ്രായത്തിൽ എ ബി എസ് എക്‌സ് ടി യിൽ ഓഫർ ചെയ്‌ത്രുന്നെങ്കിൽ അത് അൽപ്പം കൂടി ആകർഷകമായ പാക്കേജ് ആയേനെ. 

മേന്മകളും പോരായ്മകളും ടാടാ ടിയഗോ 2015-2019

ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

  • ഈ സെഗ്മെന്റിൽ ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്ന ഏക വാഹനം ടിയാഗൊ ആണ്‌
  • ഈ സെഗ്‌മെന്റിലെ ഏറ്റവും കരുതുറ്റ വാഹനമാണെങ്കിലും ടിയാഗോയുടെ ചിലവ് വളരെ കുറവാണ്‌.
  • ഇൻഫോടെയിന്മെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 15 ഇഞ്ച് അലോയ് വീലുകൾ, പ്രൊജക്‌റ്റർ ഹെഡ്‌ലാംപുകൾ തുടങ്ങി സെഗ്‌മെന്റിലെ മറ്റൊരു വാഹനത്തിനും ഇല്ലാത്ത ഒട്ടനവധി ഫീച്ചറുകൾ ടിയാഗോയിലുണ്ട്.
  • 85 പി എസ് പെട്രോൾ എഞ്ചിനും 70 പി എസ് ഡീസൽ എഞ്ചിനുമായി ഈ സെഗ്‌മെന്റിലെ ഏറ്റവും കരുതുറ്റ വാഹനമാണ്‌ ടിയാഗോ.

ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

  • 3-സിലിണ്ടർ എഞ്ചിൻ ആയതിനാൽ രണ്ട് എഞ്ചിനുകളും അൽപ്പം ശബ്‌ദവും വൈബ്രേഷനും ഉണ്ടാക്കുന്നുണ്ട്, ഇവ ക്യാബിനിനകത്തും പലപ്പോഴും എത്തുന്നുമുണ്ട്.
  • സെഗ്‌മെന്റിലെ ചില എതിരാൾകളെ പോലെ ടിയാഗോയിലെ എല്ലാ വേരിയന്റിലും ഡ്രവർ സൈഡ് എയർ ബാഗ് സ്റ്റാൻഡേർഡ് ഓപ്‌ഷനായി ലഭിക്കുന്നില്ല
  • ടിയാഗോയുടെ എഞ്ചിനുകൾ സെഗ്‌മെന്റിലെ ഏറ്റവും കരുതുറ്റതാണെങ്കിലും നിരത്തിൽ പലപ്പോഴും ആ കരുത്ത് പ്രകടമാകുന്നില്ല
  • ടിയാഗോയിൽ ഓപ്‌ഷണലായി സി എൻ ജി കിറ്റ് ലഭ്യമല്ല

ടാടാ ടിയഗോ 2015-2019 Car News & Updates

  • ഏറ്റവും പുതിയവാർത്ത
  • Must Read Articles

ടാടാ ടിയഗോ 2015-2019 ഉപയോക്തൃ അവലോകനങ്ങൾ

4.5/5
അടിസ്ഥാനപെടുത്തി927 ഉപയോക്തൃ അവലോകനങ്ങൾ
  • എല്ലാം (927)
  • Looks (215)
  • Comfort (237)
  • Mileage (326)
  • Engine (228)
  • Interior (175)
  • Space (136)
  • Price (198)
  • More ...
  • ഏറ്റവും പുതിയ
  • സഹായകമാണ്
  • Verified
  • Critical
  • Tata Tiago

    1. Dashboard loses from the first day (major issue) it always vibrates on access gear..... Feels lik...കൂടുതല് വായിക്കുക

    വഴി shivam garg
    On: May 27, 2019 | 311 Views
  • Best Safe and compact Hatcback

    Best compact safe hatchback. Great mileage. Best look. Spacious. Awesome features with music system....കൂടുതല് വായിക്കുക

    വഴി kaushik das
    On: May 26, 2019 | 179 Views
  • Best safe compact Hatchback.

    Awesome Car with user-friendly features. The music system is terrific. Dnt goes for negative reviews...കൂടുതല് വായിക്കുക

    വഴി kaushik das
    On: May 26, 2019 | 77 Views
  • The best car in the segment.

    I'm the owner of tata Tiago ... it been 2 years with Tiago and it's really the best choice to choose...കൂടുതല് വായിക്കുക

    വഴി pocket action
    On: May 25, 2019 | 176 Views
  • for 1.2 Revotron XZ Plus

    Review Tiago

    I love my Tiago. Excellent car in own category. The driving experience is overwhelming. I suggest if...കൂടുതല് വായിക്കുക

    വഴി sachin choubey
    On: May 24, 2019 | 391 Views
  • എല്ലാം ടിയഗോ 2015-2019 അവലോകനങ്ങൾ കാണുക

ടിയഗോ 2015-2019 പുത്തൻ വാർത്തകൾ

പുതിയ അപ്ടേറ്റുകൾ:ടാറ്റ ടിയാഗൊ ഇപ്പോൾ എബിസ്,ഇബിടി,അതുപൊലെ കോമർ സ്റ്റബിലിറ്റിയൊടും കൂടി സ്റ്റാന്റേർട് നിരക്കിൽ.വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു,

ടാറ്റ ടിയാഗൊയുടെ വിലയും വേരിയന്റും:ടാറ്റ ടിയാഗൊയുടെ വില 4.20 ലക്ഷം മുതൽ 6.39 ലക്ഷം(പഴയ ഷോറൂം,ദില്ലി) വരെ. ടാറ്റ ടിയഗൊ ഇപ്പോൾ എട്ട് വേരിയന്റുകളിൽ ലഭ്യമാണ്‌: എക്സ്.ഇ, എക്സ്.ഇ(ഒ), എക്സ്.എം, എക്സ്.എം(ഒ), എക്സ്.ടി, എക്സ്.ടി(ഒ),എക്സ്.സെഡ് & എക്സ്.സെഡ്+.

ടാറ്റ ടിയാഗൊയുടെ എഞ്ചിനും മൈലേജും;രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ടിയാഗൊയ്ക്ക് ലഭ്യമാണ്‌: ഒരു 1.2 ലിറ്റർ(85പി എസ്/114എൻ എം)പെട്രോൾ എഞ്ചിനും അതുപോലെ 1.05 ലിറ്റർ(70പി എസ്/140എൻ എം)ഡീസൽ മോട്ടറും.പെട്രോൾ എഞ്ചിന്‌ 23.84 കി.മി/ലി-ഉം ഡീസൽ എഞ്ചിന്‌ 27.28കി.മി/ലി മൈലേജും ലഭ്യമാകും.രണ്ട് എഞ്ചിനുകളും സ്റ്റാന്റേർഡ് നിരക്കിൽ ഓഫർ ചെയ്യുന്നത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്‌.എന്നിരുന്നാലും ടിയാഗൊ പെട്രോൾ ന്‌ ക്സ്.ടി.എ & എക്സ്.സെഡ്.എ  വേരിയന്റുകളിൽ 5-സ്പീഡ്  എ.എം.ടി -യും ലഭ്യമാണ്‌.

ടറ്റ് ടിയാഗൊയുടെ സവിശേഷതകൾ:ഡ്യുൽ ഫ്രണ്ട് എയർബാഗുകളും,ഇബിഡി യോടൊപ്പം എബീസ് ഉം അതോടൊപ്പം സ്റ്റാന്റേർഡായിട്ട് കോമർ സ്റ്റബിളിറ്റി കണ്‌ട്രോളും ലഭ്യമാണ്‌.വേറെ സവിശേഷതകളായ ഫ്രണ്ട് ഫോഗ് ലാംബുകളും,15-ഇഞ്ച് വരെ അല്ലോയ് വീലുകളും,വൈപ്പെറുകളോട് കൂടിയ ഡീഫോഗ്ഗറും,ആണ്ട്രോയിഡ് ഓട്ടോയോട് കൂടിയ ഒരു 7-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടൈന്മെന്റ് സിസ്റ്റം,ഹർമൻ വികസിപ്പിച്ചെടുതത ഒരു 8- സ്പീക്കർ സൗൻഡ് സിസ്റ്റം,ഓട്ടൊമേറ്റിക് ക്ലൈമറ്റ് കണ്ട്രോൾ,ഓൾ ഫോർ പവർ വിന്റോ,കൂൾട് ഗ്ളോവ്ബോക്സും ഓട്ടൊ ഫോൾഡബിൾ,ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന റിയർ വ്യൂ മിററുകളും ലഭ്യമാണ്‌.ഹ്യുണ്ടായ് സാന്‌ട്രോ,മാരുതി സുസുക്കി സെലിറിയൊ,വാഗണർ തുടങ്ങിയവയുടെ ഒപ്പം നില്ക്കുന്ന വണ്ടിയാണ്‌  ടാറ്റ ടിയാഗൊ.

കൂടുതല് വായിക്കുക

ടാടാ ടിയഗോ 2015-2019 വീഡിയോകൾ

  • Tata Tiago - Which Variant To Buy?
    5:37
    ടാടാ ടിയഗോ - Which വേരിയന്റ് To Buy?
    6 years ago | 144 Views
  • Tata Tiago JTP & Tigor JTP Review | Desi Pocket Rockets!  | ZigWheels.com
    9:26
    Tata Tiago JTP & Tigor JTP Review | Desi Pocket Rockets! | ZigWheels.com
    5 years ago | 18.9K Views
  • Tata Tiago | Hits & Misses
    4:55
    Tata Tiago | Hits & Misses
    6 years ago | 7.6K Views
  • Tata Tiago vs Renault Kwid | Comparison Review
    6:24
    Tata Tiago vs Renault Kwid | Comparison Review
    7 years ago | 130.8K Views

ടാടാ ടിയഗോ 2015-2019 ചിത്രങ്ങൾ

  • Tata Tiago 2015-2019 Front Left Side Image
  • Tata Tiago 2015-2019 Side View (Left)  Image
  • Tata Tiago 2015-2019 Rear Left View Image
  • Tata Tiago 2015-2019 Front View Image
  • Tata Tiago 2015-2019 Rear view Image
  • Tata Tiago 2015-2019 Top View Image
  • Tata Tiago 2015-2019 Grille Image
  • Tata Tiago 2015-2019 Front Fog Lamp Image
space Image

ടാടാ ടിയഗോ 2015-2019 Road Test

Ask QuestionAre you confused?

Ask anything & get answer 48 hours ൽ

ട്രെൻഡുചെയ്യുന്നു ടാടാ കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
  • ടാടാ altroz racer
    ടാടാ altroz racer
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മെയ് 20, 2024
  • ടാടാ curvv
    ടാടാ curvv
    Rs.10.50 - 11.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 15, 2024
  • ടാടാ curvv ev
    ടാടാ curvv ev
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 16, 2024
view ഏപ്രിൽ offer
view ഏപ്രിൽ offer
Did you find this information helpful?
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
×
We need your നഗരം to customize your experience