• login / register
 • മാരുതി ആൾട്ടോ 800 front left side image
1/1
 • Maruti Alto 800
  + 26ചിത്രങ്ങൾ
 • Maruti Alto 800
 • Maruti Alto 800
  + 5നിറങ്ങൾ
 • Maruti Alto 800

മാരുതി ആൾട്ടോ 800

കാർ മാറ്റുക
252 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.2.94 - 4.36 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി
കാണു <stringdata> ഓഫർ
ഈ മാസത്തെ ഉത്സവ ഓഫറുകൾ നഷ്‌ടപ്പെടുത്തരു

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ മാരുതി ആൾട്ടോ 800

മൈലേജ് (വരെ)31.59 കിലോമീറ്റർ / കിലോമീറ്റർ
എഞ്ചിൻ (വരെ)796 cc
ബി‌എച്ച്‌പി47.3
ട്രാൻസ്മിഷൻമാനുവൽ
സീറ്റുകൾ5
boot space177-litres

ആൾട്ടോ 800 പുത്തൻ വാർത്തകൾ

പുതിയ അപ്ഡേറ്റ്: മാരുതി ആൾട്ടോ ഇപ്പോൾ ബി എസ് 6 അനുസൃത സിഎൻജി ഓപ്ഷനിൽ  ലഭ്യം. കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം.

 വിലയും വേരിയന്റുകളും: ആൾട്ടോ യ്ക്ക് 2.88 ലക്ഷം മുതൽ 4.09 ലക്ഷം രൂപ വരെ ആണ് ഡൽഹി എക്സ് ഷോറൂം വില. ആറ് വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്: സ്റ്റാൻഡേർഡ്, സ്റ്റാൻഡേർഡ്(ഒ), എൽ എക്സ് ഐ, എൽ എക്സ് ഐ (ഒ), വി എക്സ് ഐ, വി എക്സ് ഐ പ്ലസ്.

 എഞ്ചിനും ഇന്ധനക്ഷമതയും: 

 പുതുക്കിയ 0.8-ലിറ്റർ, 3-സിലിണ്ടർ ബി എസ് 6 പെട്രോൾ എൻജിൻ ഉള്ള ആൾട്ടോ, 48PS പവറും 69Nm ടോർക്കും പ്രദാനം ചെയ്യും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ആണ് നൽകിയിരിക്കുന്നത്. ബി എസ് 6 വേർഷനിൽ ആൾട്ടോയുടെ മൈലേജ് 24.7kmpl എന്നതിൽ നിന്ന് 22.05kmpl  ആയി കുറഞ്ഞു. സിഎൻജി മോഡലിൽ ബി എസ് 6 ആയപ്പോൾ അവകാശപ്പെട്ട മൈലേജ് 33.44km/kg ൽ നിന്ന് 31.59km/kg ആയി കുറഞ്ഞു.

 ഫീച്ചറുകൾ: ആൾട്ടോയിൽ ഡ്രൈവർ എയർബാഗ് സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ട്. മുൻ സീറ്റ് യാത്രക്കാർക്ക് സ്റ്റാൻഡേർഡിലും എൽ എക്സ് ഐ യിലും ഓപ്ഷൻ ആയി എയർബാഗ് ലഭ്യമാണ്.ടോപ് വേരിയന്റ് ആയ വി എക്സ് ഐയിൽ ഇത് സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു. മറ്റ് സുരക്ഷ സംവിധാനങ്ങളായ എബിഎസ് വിത്ത് ഇബിഡി,റിയർ പാർക്കിംഗ് സെൻസറുകൾ,സ്പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് സീറ്റ് സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ നൽകിയിരിക്കുന്നു. 2019 മോഡൽ ആൾട്ടോയിൽ ബ്ലൂടൂത്ത് എനേബിൾഡ് ഓഡിയോ സിസ്റ്റം,മൊബൈൽ ഡോക്ക് എന്നിവയും ടോപ് വേരിയന്റിൽ(വി എക്സ് ഐ) നൽകിയിരിക്കുന്നു.

എതിരാളികൾ: മാരുതി സുസുകി ആൾട്ടോയുടെ പ്രധാന എതിരാളികൾ റെനോ ക്വിഡ് 0.8-ലിറ്റർ മോഡലും ഡാറ്റ്‌സൺ റെഡി-ഗോ 0.8-ലിറ്റർ മോഡലുമാണ്.  

വലിയ സംരക്ഷണം !!
ലാഭിക്കു <interestrate>% ! മികച്ച ഡീലുകൾ നോക്കു ഉപയോഗിച്ച വാഹങ്ങളിലെ <modelname> <cityname> ൽ വരെ

മാരുതി ആൾട്ടോ 800 വില പട്ടിക (വേരിയന്റുകൾ)

എസ്റ്റിഡി796 cc, മാനുവൽ, പെടോള്, 22.05 കെഎംപിഎൽRs.2.94 ലക്ഷം*
എസ്ടിഡി ഓപ്റ്റ്796 cc, മാനുവൽ, പെടോള്, 22.05 കെഎംപിഎൽRs.2.99 ലക്ഷം*
എൽഎക്സ്ഐ796 cc, മാനുവൽ, പെടോള്, 22.05 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.3.52 ലക്ഷം*
എൽ‌എക്സ്ഐ ഓപ്റ്റ്796 cc, മാനുവൽ, പെടോള്, 22.05 കെഎംപിഎൽRs.3.57 ലക്ഷം *
വിഎക്സ്ഐ796 cc, മാനുവൽ, പെടോള്, 22.05 കെഎംപിഎൽRs.3.76 ലക്ഷം*
വിഎക്സ്ഐ പ്ലസ്796 cc, മാനുവൽ, പെടോള്, 22.05 കെഎംപിഎൽRs.3.89 ലക്ഷം*
എൽഎക്സ്ഐ s-cng796 cc, മാനുവൽ, സിഎൻജി, 31.59 കിലോമീറ്റർ / കിലോമീറ്റർRs.4.32 ലക്ഷം*
എൽഎക്സ്ഐ opt s-cng796 cc, മാനുവൽ, സിഎൻജി, 31.59 കിലോമീറ്റർ / കിലോമീറ്റർRs.4.36 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു
Ask Question

Are you Confused?

Ask anything & get answer 48 hours ൽ

ചോദ്യങ്ങൾ & ഉത്തരങ്ങൾ

 • ഏറ്റവും പുതിയചോദ്യങ്ങൾ

മാരുതി ആൾട്ടോ 800 സമാനമായ കാറുകളുമായു താരതമ്യം

എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
space Image

മാരുതി ആൾട്ടോ 800 ഉപയോക്തൃ അവലോകനങ്ങൾ

4.5/5
അടിസ്ഥാനപെടുത്തി252 ഉപയോക്തൃ അവലോകനങ്ങൾ
Write a Review and Win
An iPhone 7 every month!
Iphone
 • All (240)
 • Looks (43)
 • Comfort (45)
 • Mileage (64)
 • Engine (14)
 • Interior (10)
 • Space (14)
 • Price (39)
 • More ...
 • ഏറ്റവും പുതിയ
 • സഹായകമാണ്
 • VERIFIED
 • CRITICAL
 • Awesome Car

  In this range, this is the best car in the world. In this car low maintenance best mileage superb car.

  വഴി sohit yadav
  On: Mar 27, 2020 | 19 Views
 • Awesome Car with Great Features

  When you have budget constraints but you should not compromise on thinks like stylish look, good mileage, descent Infotainment system, Basic safety needs etc only availab...കൂടുതല് വായിക്കുക

  വഴി gowtham ganesan
  On: Mar 30, 2020 | 63 Views
 • Car Overall Performance

  All performance is excellent. I am satisfied and the car is in small styles. Good looking inner material extent.

  വഴി neelam sanjiv beck
  On: Apr 01, 2020 | 15 Views
 • Best Is In Own Range

  Maruti Alto 800 is best in class. The average is less and best to ride in the city. But it is less comfortable in the long drive. Great car in its range.

  വഴി yogesh mishra
  On: Mar 29, 2020 | 18 Views
 • Awesome Car and Feel Comfortable

  My car is like my own family partner. The car always knows about the goal, never stop on its own decision.one-handed used, power starring, front window power, good sound ...കൂടുതല് വായിക്കുക

  വഴി shakti yadav
  On: Mar 25, 2020 | 87 Views
 • എല്ലാം ആൾട്ടോ 800 അവലോകനങ്ങൾ കാണുക
space Image

മാരുതി ആൾട്ടോ 800 വീഡിയോകൾ

 • Maruti Alto 2019: Specs, Prices, Features, Updates and More! #In2Mins | CarDekho.com
  2:27
  Maruti Alto 2019: Specs, Prices, Features, Updates and More! #In2Mins | CarDekho.com
  apr 26, 2019

മാരുതി ആൾട്ടോ 800 നിറങ്ങൾ

 • സിൽക്കി വെള്ളി
  സിൽക്കി വെള്ളി
 • അപ്പ്‌ടൗൺ റെഡ്
  അപ്പ്‌ടൗൺ റെഡ്
 • മോജിതോ ഗ്രീൻ
  മോജിതോ ഗ്രീൻ
 • ഗ്രാനൈറ്റ് ഗ്രേ
  ഗ്രാനൈറ്റ് ഗ്രേ
 • കടും നീല
  കടും നീല
 • സുപ്പീരിയർ വൈറ്റ്
  സുപ്പീരിയർ വൈറ്റ്

മാരുതി ആൾട്ടോ 800 ചിത്രങ്ങൾ

 • ചിത്രങ്ങൾ
 • Maruti Alto 800 Front Left Side Image
 • Maruti Alto 800 Front View Image
 • Maruti Alto 800 Grille Image
 • Maruti Alto 800 Headlight Image
 • Maruti Alto 800 Window Line Image
 • CarDekho Gaadi Store
 • Maruti Alto 800 Side Mirror (Body) Image
 • Maruti Alto 800 Door Handle Image
space Image

മാരുതി ആൾട്ടോ 800 വാർത്ത

മാരുതി ആൾട്ടോ 800 റോഡ് ടെസ്റ്റ്

Second Hand Maruti Alto 800 കാറുകൾ

 • മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  Rs1.3 ലക്ഷം
  20121,20,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ 800 സിഎൻജി എൽഎക്സ്ഐ
  മാരുതി ആൾട്ടോ 800 സിഎൻജി എൽഎക്സ്ഐ
  Rs1.5 ലക്ഷം
  20121,20,000 Kmസിഎൻജി
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  Rs1.75 ലക്ഷം
  201542,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  Rs1.75 ലക്ഷം
  201360,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  Rs1.89 ലക്ഷം
  201349,234 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  Rs1.9 ലക്ഷം
  201540,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ 800 സിഎൻജി എൽഎക്സ്ഐ
  മാരുതി ആൾട്ടോ 800 സിഎൻജി എൽഎക്സ്ഐ
  Rs1.95 ലക്ഷം
  201360,000 Kmസിഎൻജി
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  മാരുതി ആൾട്ടോ 800 എൽഎക്സ്ഐ
  Rs2 ലക്ഷം
  201520,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക

Write your Comment ഓൺ മാരുതി ആൾട്ടോ 800

97 അഭിപ്രായങ്ങൾ
1
S
shakir
Feb 28, 2020 10:25:06 PM

Mujhe alto 800 lene hn

  മറുപടി
  Write a Reply
  1
  S
  sanjay sharma
  Feb 27, 2020 9:03:06 PM

  Muje bolero exchange krni h alto leni exchange ho sakti h kya

  മറുപടി
  Write a Reply
  2
  S
  singh sahb
  Mar 12, 2020 12:06:05 PM

  Mujhe alto vxi bechni hai

  മറുപടി
  Write a Reply
  3
  S
  singh sahb
  Mar 12, 2020 12:06:50 PM

  Money problem

   മറുപടി
   Write a Reply
   1
   D
   dinesh manohar
   Jan 21, 2020 9:50:21 AM

   Offer price

   മറുപടി
   Write a Reply
   2
   f
   ffdgdfg
   Mar 9, 2020 3:44:52 PM

   this is my new comment this is my new comment this is my new comment this is my new comment this is my new comment

    മറുപടി
    Write a Reply
    space Image
    space Image

    മാരുതി ആൾട്ടോ 800 വില ഇന്ത്യ ൽ

    നഗരംഎക്സ്ഷോറൂം വില
    മുംബൈRs. 2.99 - 4.36 ലക്ഷം
    ബംഗ്ലൂർRs. 2.99 - 4.36 ലക്ഷം
    ചെന്നൈRs. 2.99 - 4.36 ലക്ഷം
    ഹൈദരാബാദ്Rs. 2.99 - 4.36 ലക്ഷം
    പൂണെRs. 2.99 - 4.36 ലക്ഷം
    കൊൽക്കത്തRs. 2.99 - 4.36 ലക്ഷം
    നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    ട്രെൻഡുചെയ്യുന്നു മാരുതി കാറുകൾ

    • പോപ്പുലർ
    • ഉപകമിങ്
    ×
    നിങ്ങളുടെ നഗരം ഏതാണ്‌