- + 5നിറങ്ങൾ
- + 63ചിത്രങ്ങൾ
- വീഡിയോസ്
ഹോണ്ട സിവിക്
<cityName> എന്നതിൽ ഉപയോഗിച്ച ഹോണ്ട സിവിക് കാറുകൾ ശുപാർശ ചെയ്യുന്നു
പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഹോണ്ട സിവിക്
എഞ്ചിൻ | 1597 സിസി - 1799 സിസി |
power | 118 - 139.46 ബിഎച്ച്‌പി |
torque | 174@4300rpm - 300 Nm |
ട്രാൻസ്മിഷൻ | മാനുവൽ / ഓട്ടോമാറ്റിക് |
മൈലേജ് | 16.5 ടു 26.8 കെഎംപിഎൽ |
ഫയൽ | പെടോള് / ഡീസൽ |
- leather seats
- height adjustable driver seat
- android auto/apple carplay
- voice commands
- ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
- key സ്പെസിഫിക്കേഷനുകൾ
- top സവിശേഷതകൾ
ഹോണ്ട സിവിക് വില പട്ടിക (വേരിയന്റുകൾ)
following details are the last recorded, ഒപ്പം the prices മെയ് vary depending on the car's condition.
ന്യൂ സിവിക്(Base Model)1799 സിസി, മാനുവൽ, പെടോള്, 16.5 കെഎംപിഎൽ | ₹15 ലക്ഷം* | |
സിവിക് വി1799 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽ | ₹17.94 ലക്ഷം* | |
സിവിക് വി bsiv1799 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽ | ₹17.94 ലക്ഷം* | |
സിവിക് വിഎക്‌സ്1799 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽ | ₹19.45 ലക്ഷം* | |
സിവിക് വിഎക്‌സ് ബിഎസ്iv1799 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽ | ₹19.45 ലക്ഷം* | |
സിവിക് വിഎക്‌സ് ഡീസൽ bsiv(Base Model)1597 സിസി, മാനുവൽ, ഡീസൽ, 26.8 കെഎംപിഎൽ | ₹20.55 ലക്ഷം* | |
സിവിക് വിഎക്‌സ് ഡീസൽ1597 സിസി, മാനുവൽ, ഡീസ ൽ, 23.9 കെഎംപിഎൽ | ₹20.75 ലക്ഷം* | |
സിവിക് ZX1799 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽ | ₹21.25 ലക്ഷം* | |
സിവിക് ZX bsiv(Top Model)1799 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽ | ₹21.25 ലക്ഷം* | |
സിവിക് ഇസഡ് എക്സ് ഡിസൈൻ1597 സിസി, മാനുവൽ, ഡീസൽ, 23.9 കെഎംപിഎൽ | ₹22.35 ലക്ഷം* | |
സിവിക് ZX ഡീസൽ bsiv(Top Model)1597 സിസി, മാനുവൽ, ഡീസൽ, 26.8 കെഎംപിഎൽ | ₹22.35 ലക്ഷം* |
ഹോണ്ട സിവിക് അവലോകനം
Overview
പുറം
ഉൾഭാഗം
സുരക്ഷ
പ്രകടനം
മേന്മകളും പോരായ്മകളും ഹോണ്ട സിവിക്
ഞങ്ങൾക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ
- സുരക്ഷ. 4 ഡിസ്ക് ബ്രേക്കുകൾ,6 എയർ ബാഗുകൾ,വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് പോലുള്ള ടെക്നോളജി എന്നിവ
- ഗംഭീരമായ ഡിസൈൻ. കൂടുതൽ ലക്ഷ്വറി കാറുകൾ ഉണ്ടാക്കുന്ന ഒരു മതിപ്പ് ഉണ്ടാകുന്ന കാർ.
- റൈഡ് ആൻഡ് ഹാൻഡ്ലിങ്. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായാണ് സിവിക് നിർമിച്ചിരിക്കുന്നത്. റോഡിലെ കുഴികളും വളവുകളും തിരിവുകളും അനായാസമായി കടന്ന് പോകുന്നു സിവിക്.
ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ
- പെട്രോൾ എൻജിനിൽ മാനുവൽ ലഭ്യമല്ല. ഡീസൽ എൻജിനിൽ ഓട്ടോമാറ്റിക് നൽകിയിട്ടില്ല. ഡ്രൈവിംഗ് ഇഷ്ടപെടുന്നവരെയും നഗരയാത്ര മാത്രം ലക്ഷ്യം വയ്ക്കുന്നവരെയും സിവിക് വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഈ ഘടകം കാരണമാകാൻ സാധ്യതയുണ്ട്.
- താഴ്ന്ന സീറ്റിങ് പൊസിഷൻ. പ്രായമായവർക്കും സന്ധിവേദന ഉള്ളവർക്കും ഈ പൊസിഷൻ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് ഉണ്ടാക്കും.
- ചില വേണ്ട ഘടകങ്ങൾ കാണാനില്ല. ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർ ചാർജിങ് സോക്കറ്റ്,കോ ഡ്രൈവർ സീറ്റ് ഇലട്രിക് അഡ്ജസ്റ്റ്മെന്റ് എന്നിവ കൂടി ഉൾപ്പെടുത്താമായിരുന്നു.
ഹോണ്ട സിവിക് car news
- ഏറ്റവും പുതിയവാർത്ത
- റോഡ് ടെസ്റ്റ്
ഹോണ്ട സിവിക് ഉപയോക്തൃ അവലോകനങ്ങൾ
- All (281)
- Looks (94)
- Comfort (59)
- Mileage (26)
- Engine (46)
- Interior (30)
- Space (13)
- Price (39)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- Verified
- Critical
- Nice CarIt is a nice car.1
- Awesome Car For FamilyIt is a nice car. Just go for it and trust me you will feel very special when you will drive it.1
- Great Car But Lower Ground Clearance SucksLoved this car but the only drawback is the lower ground clearance which is not according to Indian roads. A medium-size speed breaker can also be felt with this car. I don't feel like driving it when I see path holes on the road. Higher ground clearance should have been anticipated by Honda for Indian roads.കൂടുതല് വായിക്കുക1
- My Experience With This Car.The Overall Outer is Good. It's a Low Seated Car. The Mileage is too Bad at 10.7 Km/L. One servicing has happened since the last One Year.കൂടുതല് വായിക്കുക2 1
- My First Car And Had A Great Experience.Honda Civic is my first car and I bought this car last month and I like this car so much because of its stylish looks and safety features. This car gives me so much comfort when I drive and the dashboard equipped with so many features keeps me entertained throughout the journey. I am happy with the decision of taking it.കൂടുതല് വായിക്കുക6
- എല്ലാം സിവിക് അവലോകനങ്ങൾ കാണുക
സിവിക് പുത്തൻ വാർത്തകൾ
പുതിയ വിവരങ്ങൾ: ഹോണ്ട അവരുടെ കാറുകൾക്ക് എനി ടൈം വാറന്റി അവതരിപ്പിച്ചു. 10 വർഷത്തേക്ക്/ 1,20,000 കി.മീ വരെയാണ് വാറന്റി.
ഹോണ്ട സിവിക് വിലയും വേരിയന്റുകളും: മൂന്ന് വേരിയന്റുകളിലാണ് ഹോണ്ട സിവിക് എത്തുന്നത്: വി(പെട്രോൾ മോഡൽ മാത്രം),വിഎക്സ്,സെഡ് എക്സ്. പെട്രോൾ വേരിയന്റുകൾക്ക് 17.93 ലക്ഷം മുതൽ 21.24 ലക്ഷം രൂപ വരെയാണ് വില. ഡീസൽ വേരിയന്റുകൾ 20.54 ലക്ഷം മുതൽ 22.34 ലക്ഷം രൂപ വരെ വില വരും( എല്ലാം എക്സ് ഷോറൂം വിലകൾ).
ഹോണ്ട സിവിക് എൻജിനും ട്രാൻസ്മിഷനും: രണ്ട് എൻജിൻ ഓപ്ഷനുകളാണ് ലഭിക്കുക: 1.8-ലിറ്റർ പെട്രോൾ എൻജിനും 1.6-ലിറ്റർ ഡീസൽ എൻജിനും. പെട്രോൾ എൻജിനിൽ CVT മാത്രമാണ് ഓപ്ഷൻ. 141PS/174Nm ശക്തിയാണ് CVT നൽകുന്നത്. അതേ. സമയം ഡീസൽ നൽകുന്നത് 120PS/300Nm ശക്തിയാണ്. ഡീസൽ മോഡൽ 6-സ്പീഡ് മാനുവൽ മോഡലിൽ മാത്രമാണ് ലഭിക്കുക.
ഹോണ്ട സിവിക് സേഫ്റ്റി: ആസിയാൻ NCAP റേറ്റിംഗിൽ 5-സ്റ്റാർ നേടിയിട്ടുണ്ട്. 4 ഫ്രണ്ട് എയർബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളായി നൽകിയിരിക്കുന്നു. ടോപ് മോഡലിൽ മാത്രമാണ് കർട്ടൻ എയർ ബാഗുകൾ നൽകിയിരിക്കുന്നത്.
ഹോണ്ട സിവിക് ഫീച്ചറുകൾ: പുതിയ സിവിക്കിൽ ഹോണ്ടയുടെ ലെയിൻ വാച്ച് ക്യാമറ,മൾട്ടി-വ്യൂ റിയർ പാർക്കിംഗ് ക്യാമറ,റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുണ്ട്. 7-ഇഞ്ച് IPS ഡിസ്പ്ലേ ഉള്ള ഇൻഫോടെയ്ൻമെൻറ് സിസ്റ്റം(ആൻഡ്രോയിഡ് ഓട്ടോ,ആപ്പിൾ കാർ പ്ലേ സപ്പോർട്ട് ഉള്ളവ),8 തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്,ഡ്യുവൽ സോൺ എ സി,ഇലക്ട്രിക്ക് സൺറൂഫ് എന്നിവയും നൽകിയിട്ടുണ്ട്.
ഹോണ്ട സിവിക്കിന്റെ എതിരാളികൾ: ടൊയോട്ട കൊറോള ആൾട്ടിസ്,ഹ്യുണ്ടായ് എലാൻട്ര,സ്കോഡ ഒക്‌ടേവിയ എന്നിവയാണ് പ്രധാന എതിരാളികൾ.
ഹോണ്ട സിവിക് ചിത്രങ്ങൾ

ചോദ്യങ്ങൾ & ഉത്തരങ്ങൾ
A ) Honda has discontinued the Civic sedan. It will, however, be available until sto...കൂടുതല് വായിക്കുക
A ) Honda civic is available in showrooms ??
A ) Honda Civic ZX comes with sunroof feature.
A ) Honda offers the Civic with a BS6-compliant 1.8-litre petrol engine that deliver...കൂടുതല് വായിക്കുക
A ) We haven't faced such an issue in the car. You can dunk the Civic hard into ...കൂടുതല് വായിക്കുക
ട്രെൻഡുചെയ്യുന്നു ഹോണ്ട കാറുകൾ
- ഹോണ്ട നഗരംRs.12.28 - 16.55 ലക്ഷം*
- ഹോണ്ട അമേസ്Rs.8.10 - 11.20 ലക്ഷം*